state budget
ഫ്‌ളാറ്റുവാങ്ങാനുള്ള ചെലവ് കുറയും

സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങള്‍ മാറ്റിയതിലൂടെ ഫ്‌ളാറ്റ് വാങ്ങാനുള്ള ചെലവില്‍ നേരിയ കുറവുണ്ടാകും. കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായി രൂപകല്‍പ്പന ചെയ്താലും ഇളവ് ലഭിക്കും. 1959-ലെ കേരള മുദ്രപ്പത്ര നിയമത്തില്‍ 2007-ല്‍ വരുത്തിയ ഭേദഗതികള്‍ മാറ്റിക്കൊണ്ടാണ് ഫ്‌ളാറ്റുകളുടെ...



ഭൂമി രജിസ്‌ട്രേഷന് ചെലവ് കുറയും

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു ഉണര്‍വേകി കൊണ്ടു സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷന്‍ ചെലവ് കുറയും. സംസ്ഥാന ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ സര്‍ച്ചാര്‍ജ് ഒഴിവാക്കിയതോടെയാണ് ഇത്. സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ പുതുക്കി. കോര്‍പറേഷന്‍ പരിധിയിലെ സ്റ്റാമ്പ്...



മൂലധനച്ചെലവിന് നല്‍കിയ ഊന്നല്‍ ബജറ്റിന്റെ പ്രത്യേകത - ഐസക്ക്‌

തിരുവനന്തപുരം: ഒരു കാലത്തുമില്ലാത്തവണ്ണം മൂലധനച്ചെലവിനു നല്‍കിയ ഊന്നലാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ പ്രധാന പ്രത്യേകതയെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വിലയിരുത്തി. ബജറ്റ് ജനപ്രിയമാണെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. മൂലധനച്ചെലവില്‍...



റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്‌

കൊച്ചി: ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവ് വരുത്തിയതോടെ സംസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ മേലുള്ള സര്‍ച്ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും സര്‍ച്ചാര്‍ജും...



പുതിയതായി ഒന്നുമില്ലാത്ത ബജറ്റ്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പുതിയതായി പ്രത്യേകിച്ചൊന്നുമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യാഥാര്‍ത്ഥ്യബോധമില്ലാതെ കയ്യടി നേടാനുള്ള തന്ത്രങ്ങളാണ് ബജറ്റിലുള്ളത്. വന്‍തുകകള്‍ പദ്ധതികള്‍ക്കായി വകയിരുത്തുമെന്ന് ധനമന്ത്രി...



ബജറ്റില്‍ വന്‍കിട പദ്ധതികള്‍ക്ക് ഊന്നല്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് ഊന്നല്‍. വന്‍കിട വ്യവസായ മേഖലയ്ക്ക് 412 കോടി രൂപ വകയിരുത്തി. ചെറുകിട പരമ്പരാഗത വ്യവസായത്തിന് 240 കോടിയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് 25 കോടി രൂപയും നല്‍കും. 50,000...



* നികുതി വരുമാനത്തില്‍ 25 % വര്‍ധന ലക്ഷ്യം *സ്വര്‍ണ്ണത്തിന്റെ കോംപൗണ്ട് നികുതി കൂട്ടി *ഐ.ടി, ടൂറിസം മേഖലയ്ക്ക് 412 കോടി *കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി 9 കോടിയുടെ പദ്ധതി * 10 പുതിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ തുടങ്ങും *സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക...



ബജറ്റിനെപ്പറ്റി സമ്മിശ്ര പ്രതികരണം

ഇത്തവണത്തെ സംസ്ഥാന ബജറ്റിനെപ്പറ്റി വ്യവസായ - വാണിജ്യ മേഖലയിലുള്ളവരില്‍ നിന്നും സാമ്പത്തിക വിദഗ്ദ്ധരില്‍ നിന്നും സമ്മിശ്ര പ്രതികരണം. സ്വകാര്യ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍...



സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു

സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ ഗണ്യമായി കുറച്ചു. ഇതിന്മേലുള്ള സര്‍ചാര്‍ജും ഒഴിവാക്കി. എന്നാല്‍ കരാറുകള്‍ക്കുള്ള മുദ്രപ്പത്രത്തിന്റെ വില 50-ല്‍ നിന്ന് 100 രൂപയാക്കി. സംസ്ഥാനത്തെ ഭൂമിയെ 15 ഇനങ്ങളാക്കി തിരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ ന്യായവില സമ്പ്രദായം നിലവില്‍ വരും. ...



വീഡിയോഗ്യാലറി

Press Meet Thomas Issac 1 Press Meet Thomas Issac 2 Press Meet Thomas Issac 3 Press Meet Thomas Issac 4 Kerala budget 2010 Kerala Budget 2010 - 1 Kerala Budget 2010 - 2 Kerala Budget 2010 - 3



ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്യാമ്പസ് വയനാട്ടില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പുതിയ ക്യാമ്പസ് വയനാട്ടില്‍ ആരംഭിക്കും. ഇതിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍...



ദേശീയ ഗെയിംസിന് 67 കോടി രൂപ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചത് 67 കോടി രൂപ. 210 കോടി രൂപ ചെലവില്‍ 23 സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനും 210 കോടി രൂപയ്ക്ക് നാലു പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി...



സ്വദേശാഭിമാനിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അതിയന്നൂരിലുള്ള ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കലാ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ആകെ 37.8 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. മ്യൂസിയങ്ങള്‍ക്കും മൃഗശാലകള്‍ക്കും 6.5 കോടി, കലാമണ്ഡലത്തിന് അഞ്ച്...



നഗരമേഖലയ്ക്ക് 901 കോടി

തിരുവനന്തപുരം: നഗരമേഖലയ്ക്ക് 901 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 294.9 കോടി രൂപ വികസന ഫണ്ടായും 88.01 കോടി ജനറല്‍ പര്‍പ്പസ് ഗ്രാന്റായും 37.73 കോടി മെയിന്റനന്‍സ് ഗ്രാന്റായും വകയിരുത്തി. ജെ. എന്‍. യു. ആര്‍. എം പദ്ധതിക്കും നഗരസുസ്ഥിര...



ഗ്രാമീണ റോഡ് നവീകരണത്തിന് പദ്ധതി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ വേനല്‍ക്കാലത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ചെമ്മണ്‍ പാതകളും മറ്റും നവീകരിക്കുന്നതിന് എന്‍. ആര്‍. ഇ. ജി. പി ഉപയോഗപ്പെടുത്തും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക്...



തദ്ദേശഭരണ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് സെല്‍

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിനായി പ്രത്യേക സെല്‍ രൂപവത്ക്കരിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. കേരളത്തിലെ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടുകള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ ഭവന വായ്പ തിരിച്ചടയ്ക്കുന്നതിന് കുടുംബശ്രീയെ നിര്‍ബന്ധിക്കുന്നത്...






( Page 2 of 4 )






MathrubhumiMatrimonial