അഭയമായത് തമിഴകം
എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ആന്റണ്‍ ബാലസിങ്കം 'വിടുതലൈ' (വിമോചനം) എന്ന പുസ്തകത്തില്‍ പറയുന്ന രസകരമായൊരു സംഭവമുണ്ട്. 1984 ല്‍ ബാലസിങ്കവും സഹപ്രവര്‍ത്തകനായ ശങ്കറും ചേര്‍ന്ന് എം.ജി.ആറിനെ കണ്ട കഥയാണത്. സംഭാഷണത്തിനിടയില്‍ 'സാമൂഹിക വിപ്ലവകാരി' എന്നൊക്കെ വിളിച്ച്... ![]()
രാജീവ് വധം
ദുഃഖജനകമായൊരു സംഭവംരാജീവ്ഗാന്ധിവധത്തെക്കുറിച്ച് പ്രഭാകരന്റെ ഈ പ്രതികരണം വന്നത് 11 വര്‍ഷത്തിനുശേഷം നോര്‍വേയില്‍ ഒരു പത്രസമ്മേളനത്തിലാണ്. പ്രഭാകരനും എല്‍.ടി.ടി.ഇ. രഹസ്യാന്വേഷണവിഭാഗം മേധാവി പൊട്ടുഅമ്മനും ചേര്‍ന്നാണ് 1991ല്‍ രാജീവ് വധം ആസൂത്രണം ചെയ്തത്. ശ്രീലങ്കയിലേക്ക്... ![]()
വിവാഹവും പുലി സ്‌റ്റൈല്‍
തന്റെ പോരാളികള്‍ക്ക് വിവാഹം നിഷേധിച്ച വേലുപ്പിള്ള പ്രഭാകരന് വിവാഹം നിഷിദ്ധമായിരുന്നില്ല. ഒരു ഒളിപ്പോരാളിക്കൊത്ത രീതിയില്‍ അയാള്‍ വിവാഹം കഴിച്ചു. മതിവദനിയെ. പ്രഭാകരന്‍ വിവാഹം കഴിക്കുമ്പോള്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയായിരുന്നു മതിവദനി. ജാഫ്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ഥി... ![]()
പുലിജന്മം
''നാന്‍ താന്‍ പിരഭാകരന്‍.''ആദ്യമായി കണ്ട പത്രപ്രവര്‍ത്തകയ്ക്ക് വേലുപ്പിള്ള പ്രഭാകരന്‍ സ്വയം പരിചയപ്പെടുത്തി. കുറിയ, ദൃഢഗാത്രനായ, സാധാരണ മനുഷ്യന്‍. ശ്രീലങ്കയില്‍ മേധാവിത്വമുള്ള സിംഹളരുടെ അടിച്ചമര്‍ത്തലില്‍നിന്ന് സ്വന്തം ജനത്തിന്റെ, തമിഴ്മക്കളുടെ മോചനം. അതായിരുന്നു... ![]()
വഴിമാറിപ്പോയ വിമോചനപ്പോരാട്ടം
വിമോചനമാണ് തമിഴ് ജനതയ്ക്ക് പ്രഭാകരന്‍ വാഗ്ദാനം ചെയ്തത്. സമ്മാനിച്ചത് കൊടുംദുരിതവും. ഫലം, വഴിതെറ്റിപ്പോകുന്ന ഏതൊരു പോരാളിയെയും കാത്തിരിക്കുന്ന അനിവാര്യമായ പതനം കടുത്ത അവഗണനയ്ക്കും വിവേചനത്തിനുമെതിരെ ഉയരുന്ന ചെറുപ്രതിഷേധങ്ങളാണ് പിന്നീട് പ്രതികാരസ്വഭാവം കൈവരിച്ച്... ![]()
ആഭ്യന്തരയുദ്ധത്തിന്റെ നാള്‍വഴി
ല്‍ 1972 വേലുപ്പിള്ള പ്രഭാകരന്‍ തമിഴ് ന്യൂ ടൈഗേഴ്‌സിന് രൂപംനല്‍കി. ല്‍ 1976 സംഘടനയുടെ പേര് എല്‍. ടി.ടി.ഇ. എന്നാക്കി. ല്‍ 1983 എല്‍.ടി.ടി.ഇ., സര്‍ക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ല്‍ 1987 ഇന്ത്യശ്രീലങ്ക അനുരഞജനക്കരാര്‍. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ കൗണ്‍സില്‍ രൂപവത്കരിക്കാന്‍... ![]() ![]()
പോരാട്ടം ലക്ഷ്യം കില്ല; ഒടുവില്‍ മരണത്തിനു കീഴടങ്ങി
എന്നെങ്കിലും ദുര്‍ബലനാകുമെന്ന് ആരും കരുതാത്ത നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍. ആ പേര് തന്നെ ഒരു ഉള്‍ക്കിടലത്തോടെ മാത്രമെ ജനം ഓര്‍ത്തിട്ടുള്ളൂ. അപൂര്‍വമായി പൊതുവേദികളില്‍ പ്രഭാകരന്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച തന്നെ അദ്ദേഹത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു.... ![]() ![]()
വേലുപ്പിള്ള പ്രഭാകരന്‍ - ചോരചിന്തിയ നാള്‍വഴി
തമിഴ് പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ മൂന്ന് ദശാബ്ദം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടത്തിന് വിരാമമായി. പ്രത്യേക തമിഴ് രാഷ്ട്രത്തിനുവേണ്ടി പ്രഭാകരന്‍ നയിച്ച സായുധ പോരാട്ടത്തില്‍ പിടഞ്ഞു മരിച്ചത് നിരവധി പേര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന... ![]() ![]()
ഛിന്നഭിന്നമായ കുഞ്ഞുടുപ്പുകള്‍
വംശീയവെറി മരണം വിതയ്ക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് ശ്രീലങ്കയിലെ ബുദ്ധിജീവികള്‍. സ്വന്തം ജീവനുപോലും യാതൊരു സുരക്ഷയുമില്ലാത്ത ഈ സാഹചര്യത്തില്‍ അവര്‍ പൂര്‍ണ്ണമായി നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളും... ![]() ![]()
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം - ആരംഭവും പരിണാമവും
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അരനൂറ്റാണ്ടിലേറെ കാലത്തിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ശ്രീലങ്ക 'സിലോണ്‍' ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് രാഷ്ട്രീയ സ്വാതന്ത്യം ആവശ്യപ്പെട്ട് സിംഹള സമുദായങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ ദേശീയ സമരത്തിന്റെ... ![]() ![]()
നിന്ന് കത്തുന്ന ഓര്‍മകള്‍
ശ്രീലങ്കയുടെ മണ്ണ് ഒരുവട്ടം കൂടി കലുഷിതമാവുകയാണ്. സമസ്തവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന മനുഷ്യര്‍. കൂട്ടക്കുരുതികള്‍. നിലവിളികളുടെ ദ്വീപായി ശ്രീലങ്ക മാറുകയാണ്. ലങ്കന്‍ പ്രശ്‌നം സംബന്ധിച്ച് 'Burning Memories' എന്ന ഡോക്യുമെന്ററി നിര്‍മിച്ച പ്രശസ്ത സംവിധായകന്‍ സോമീധരന്‍ ശ്രീലങ്കയുടെ... ![]() ![]()
ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെടുന്നു
രാഷ്ട്രീയവത്കരിക്കപ്പെട്ട തമിഴ് യുവത്വം തീവ്രവാദി സംഘങ്ങള്‍ രൂപീകരിച്ചു. കൊളംബോയിലെ തമിഴ് നേതൃത്വത്തില്‍ നിന്ന് അടര്‍ന്നുമാറി സ്വതന്ത്രമായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. എല്‍.ടി.ടി.ഇ ആയിരുന്നു ഇതിലെ പ്രധാനപ്പെട്ട ഗ്രൂപ്പ്. ഇവര്‍ ആദ്യകാലത്ത് പ്രധാനമായും ലക്ഷ്യമിട്ടത്... ![]() ![]()
ഇന്ത്യന്‍ ഇടപെടല്‍
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇന്ത്യക്ക് ഇടപെടേണ്ടിവന്നു. പ്രശ്‌നങ്ങള്‍ നേരിടുന്നത് തമിഴ് ജനതയാണെന്നതുകൊണ്ട് ശ്രീലങ്ക പ്രശ്‌നത്തെ ഇന്ത്യക്ക് ഒരു വിദേശരാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നമായി കാണാന്‍ പറ്റുമായിരുന്നില്ല. അവിടെ ഉണ്ടാകുന്ന എല്ലാ ചലനങ്ങള്‍ക്കും ഇന്ത്യയില്‍... ![]() ![]()
രാജീവ് ഗാന്ധി വധിക്കപ്പെടുന്നു
1991ല്‍ രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. രാജീവ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സമാധാനസേനയെ ശ്രീലങ്കയിലേയ്ക്ക് അയയ്ക്കുമെന്ന് പ്രഭാകരന്‍ ഭയപ്പെട്ടിരുന്നു. ![]() ![]()
എല്‍.ടി.ടി.ഇ യുദ്ധം രണ്ടാംഘട്ടം
1980കളിലും 90ലും തമിഴ് ജനതയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ ചെയ്‌തെങ്കിലും യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. തമിഴ് ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് ഈ കാലത്തായിരുന്നു. ഇന്ത്യന്‍ സമാധാനസേന പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്... ![]() ![]()
എല്‍.ടി.ടി.ഇ യുദ്ധം മൂന്നാംഘട്ടം
1994ലെ പൊതുതിരഞ്ഞെടുപ്പില്‍ യു.എന്‍.പി പരാജയപ്പെടുകയും പീപ്പിള്‍സ് അലയന്‍സിന്റെ ചന്ദ്രിക കുമാരതൂംഗെ പ്രസിഡന്റാവുകയും ചെയ്തു. പ്രതിപക്ഷനേതാവ് ഗാമിനി ദിസ്സനായകയെ എല്‍.ടി.ടി.ഇ വധിച്ചതിനുശേഷമായിരുന്നു ഇത്. 1995 ജനവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും തുടര്‍ന്നുള്ള... ![]() |