രാജീവ് വധം

Posted on: 19 May 2009


ദുഃഖജനകമായൊരു സംഭവംരാജീവ്ഗാന്ധിവധത്തെക്കുറിച്ച് പ്രഭാകരന്റെ ഈ പ്രതികരണം വന്നത് 11 വര്‍ഷത്തിനുശേഷം നോര്‍വേയില്‍ ഒരു പത്രസമ്മേളനത്തിലാണ്.

പ്രഭാകരനും എല്‍.ടി.ടി.ഇ. രഹസ്യാന്വേഷണവിഭാഗം മേധാവി പൊട്ടുഅമ്മനും ചേര്‍ന്നാണ് 1991ല്‍ രാജീവ് വധം ആസൂത്രണം ചെയ്തത്. ശ്രീലങ്കയിലേക്ക് 1987ല്‍ ഇന്ത്യ സമാധാനപാലനസേനയെ അയച്ചതിനോടുള്ള പ്രതികാരമായിരുന്നു ഇത്.

ഈ സംഭവത്തോടെ ലോകം പ്രഭാകരനെ ഒരു ഭീകരവാദിയായി മുദ്രകുത്തി. പ്രഭാകരനും പൊട്ടുഅമ്മനും രാജീവ്‌വധക്കേസിലെ പിടികിട്ടാപ്പുള്ളികളാണ്.




MathrubhumiMatrimonial