വിശുദ്ധരിലൂടെ വഴികാട്ടുന്നു -മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: വിശുദ്ധരിലൂടെ ദൈവം നമുക്ക് വഴികാട്ടിത്തരികയാണെന്നും അവരുടെ ജീവിതം ഉള്‍ക്കൊള്ളാനും പ്രോത്സാഹനമാക്കാനും നമുക്ക് സാധിക്കണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഉദ്ബോധിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ... ![]()
ഭരണങ്ങാനവും കുടമാളൂരും ഇനി ആഗോള തീര്‍ഥാടന പാതയില്‍
കോട്ടയം: അല്‍ഫോന്‍സാമ്മ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ ജന്മനാടായ കോട്ടയത്തിനടുത്ത കുടമാളൂരും അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനവും ലോകതീര്ഥാടന ഭൂപടത്തിലെത്തുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഇനി ആത്മീയശാന്തിതേടി ഇവിടേയ്ക്കൊഴുകിയെത്തും.... ![]()
വത്തിക്കാനില്‍ വിശ്വാസത്തിന്റെ ആഘോഷം
വത്തിക്കാന്‍:ഞായറാഴ്ച രാവിലെ 8 മണിക്ക് മുമ്പുതന്നെ സെന്റ്പീറ്റേഴ്സ് ബസ്സിലിക്കയുടെ സമീപം വിശ്വാസികളുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റോമിലെത്തിയ മലയാളികളില്‍ പലരും ഇന്ത്യയുടെ ദേശീയപതാകയും വഹിച്ചിരുന്നു. ഇന്ത്യയില്‍... ![]()
ഇനി ലോകമെങ്ങും തിരുനാള്‍
കോട്ടയം:ആഗോള കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമക്കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉള്‍പ്പെടുത്തും. വിശുദ്ധയുടെ നാമത്തില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ... ![]()
നന്ദിയോടെ ജിനിലും കുടുംബവും
വത്തിക്കാന്‍സിറ്റി: ജിനിലിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ദിവസമായിരുന്നു ഞായറാഴ്ച. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിച്ച നിമിഷം. കോട്ടയം ജില്ലയിലെ മണ്ണാറപ്പാറയില്‍ നിന്ന് നന്ദി നിറഞ്ഞ മനസ്സുമായാണ് ജിനില്‍ മെറിന് ഷാജിയെന്ന പത്തുവയസ്സുകാരനും... ![]()
തിരുശേഷിപ്പ് സമര്‍പ്പിച്ചു
വത്തിക്കാന്‍സിറ്റി:വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് റോമില്‍ സമര്‍പ്പിച്ചു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സംന്യാസി സഭയുടെ മദര്‍ സുപ്പീരിയര്‍ ജനറല്‍ സീലിയയാണ് തിരുശേഷിപ്പ് വിശുദ്ധ പ്രഖ്യാപന വേളയില്‍ മാര്പ്പാപ്പയ്ക്കുമുമ്പില് സമര്‍പ്പിച്ചത്. പ്രത്യേക... ![]()
മലയാളം ഇമ്പമായി
വത്തിക്കാന്‍സിറ്റി:മലയാളത്തില്‍ ശ്രുതിമധുരമായ സ്വരത്തില്‍ ഉയര്‍ന്ന ഗാനങ്ങള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നവ്യാനുഭവമായി. രണ്ടുമലയാള ഗാനങ്ങളാണ്, വിശുദ്ധ പദവി പ്രഖ്യാപനച്ചടങ്ങില്‍ ആലപിക്കപ്പെട്ടത്. ചടങ്ങുകളുടെ ആരംഭത്തില്‍ 'ധന്യേ, കന്യകേ, അല്‍ഫോന്‍സാമ്മേ, പനിനീര്പ്പൂവിന്... ![]()
ധന്യമുഹൂര്‍ത്തത്തെ നിശ്ശബ്ദം വരവേറ്റ് മുരിക്കന്‍ തറവാട്
മുട്ടുചിറ: വത്തിക്കാനില്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചരിത്ര മുഹൂര്‍ത്തത്തില്‍ ഇങ്ങകലെ മുട്ടുചിറയില്‍ അല്‍ഫോന്‍സാമ്മ എന്ന അന്ന പിച്ചവച്ച 'മുരിക്കന്‍ തറവാട്' സഹന ജീവിതത്തിന്റെ പുണ്യസ്മരണയില്‍ ധന്യമായി. മുരിക്കന്‍ തറവാട്ടിലെ ഇപ്പോഴത്തെ... ![]()
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി; പ്രവചനസാഫല്യവുമായി മൈക്കിള്‍
കട്ടപ്പന: 'സിദ്ധരുടെ ഗണത്തിലേയ്ക്കിവളെയുമുയര്ത്തുവാന് പത്രോസിന്റെ സിംഹാസനം കനിഞ്ഞിടട്ടെ' വിശുദ്ധര്‍ തന്നഭാവത്താല് കരയുന്ന ഭാരതാംബേ! തുടച്ചിടുമിവള് നിന്റെ ചുടുകണ്ണീര്!! അല്‍ഫോന്‍സാമ്മയെക്കുറിച്ച് 61 വര്‍ഷം മുമ്പ് താന്‍ രചിച്ച ഖണ്ഡകാവ്യത്തിലെ വരികള്‍... ![]()
ലാര്‍ഗോ അര്‍ജന്റീന പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന
വത്തിക്കാന്‍സിറ്റി:അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയോടനുബന്ധിച്ച് റോമിലെ ലാര്‍ഗോ അര്‍ജന്റീന പള്ളിയില്‍ പ്രത്യേക പ്രാര്ത്ഥനക്കൂട്ടായ്മ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പതിനായിരത്തോളം മലയാളികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള... ![]()
പ്രാര്‍ത്ഥനാ നിര്‍ഭരമായി ചങ്ങനാശ്ശേരി ക്ലാരമഠം
ചങ്ങനാശ്ശേരി: ക്ലാരമഠത്തിന്റെ സ്നേഹസന്താനത്തെ വിശുദ്ധ പദവിയിലേക്ക് സഭയുയര്ത്തിയപ്പോള് അല്‍ഫോന്‍സാമ്മയുടെ സ്മൃതികളുറങ്ങുന്ന ചങ്ങനാശ്ശേരി ക്ലാരമഠത്തില്‍ ആഹ്ലഌദം തിരയടിച്ചു. രാവിലെ മുതല്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളാല്‍ മുഖരിതമായിരുന്നു മഠത്തിന്റെ അങ്കണം.... ![]()
ദേഹാസ്വാസ്ഥ്യം: കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പങ്കെടുത്തില്ല
കൊച്ചി: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് കഴിഞ്ഞില്ല. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ വത്തിക്കാനില്‍ എത്തിയ അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്... ![]()
അമേരിക്കയില്‍ മൂന്നുപള്ളികള്ക്ക് അല്‍ഫോന്‍സാമ്മയുടെ പേര്
കോട്ടയം: അല്ഫോന്സാമ്മയെവിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതുപ്രമാണിച്ച് അമേരിക്കയിലെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് എന്ന് പേരിട്ടു. ലോസ് ആഞ്ചലസ്, അറ്റലാന്റാ, ഡള്ളാസ് എന്നിവിടങ്ങളിലെ ദേവാലയങ്ങളാണിവ. സിറോ മലബാര്‍ സഭയുടെ കീഴിലുള്ളതും... ![]()
ഇന്ത്യയിലെ അക്രമങ്ങളെ അപലപിച്ചു
വത്തിക്കാന്‍: ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതുപേക്ഷിച്ച് സ്നേഹത്തിന്റെ മാര്‍ഗം തേടണമെന്ന് അദ്ദേഹം... ![]()
കുടമാളൂരിന്റെ വിശുദ്ധ ഞായര്‍
കോട്ടയം:കുടമാളൂര്‍ ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും സെന്റ്മേരീസ് പള്ളിയിലുമായി നടന്ന ചടങ്ങുകളില്‍ വിശ്വാസതീവ്രതയോടെ പതിനായിരങ്ങള്‍ പങ്കുകൊണ്ടു. ചാപ്പലിലെ അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ്... ![]()
സമര്‍പ്പിതമായി ഭരണങ്ങാനം
ഭരണങ്ങാനം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് പേരുചൊല്ലി ചേര്‍ത്തപ്പോള്‍ ഇങ്ങ് ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലില്‍ തടിച്ചുകൂടിയ ഭക്തസഹസ്രങ്ങള്‍ സര്വവുംസമര്പ്പിച്ച്... ![]() |