ഹജ്ജ്: നാളെ മുതല്‍ രണ്ട് വിമാനങ്ങള്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് ബുധനാഴ്ചമുതല്‍ എയര്‍ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ സര്‍വീസ്നടത്തും. 420 പേര്‍ക്ക് പോകാവുന്ന പതിവ് വിമാനത്തിന് പുറമെ 200 പേര്‍ക്ക് യാത്രചെയ്യാവുന്ന എ 320 വിമാനമാണ് പുതുതായി ഉണ്ടാകുക. പുതിയവിമാനം രാത്രി 11.15 ന്... ![]()
അഡീഷണല്‍ ക്വാട്ട; വിമാനം ആറിനു പുറപ്പെടും
കോഴിക്കോട്: അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ തയ്യാറായി. നവംബര്‍ ആറിന് പുലര്‍ച്ചെ 1.45നു പുറപ്പെടുന്ന എ.ഐ. 4413-ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെടേണ്ട തീര്‍ഥാടകരുടെ കവര്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു. അഞ്ചിന് ഉച്ചയ്ക്ക്... ![]()
ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകരും സഹായക സംഘവും ജിദ്ദയിലേക്കു തിരിക്കാനാവാതെ ഡല്‍ഹിയില്‍ കുടുങ്ങി. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ജിദ്ദയിലേക്കു യാത്ര തിരിക്കാനിരുന്ന സംഘമാണ് കുടുങ്ങിയത്. സൗദി എയര്‍ലൈന്‍സ് വിമാനമായ എസ്.വി-763 യുടെ തകരാറു മൂലം യാത്ര... ![]()
ഹജ്ജ്: അഡീഷണല്‍ ക്വാട്ട; വിമാനം ആറിനു പുറപ്പെടും
കോഴിക്കോട്: അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ തയ്യാറായി. നവംബര്‍ ആറിന് പുലര്‍ച്ചെ 1.45നു പുറപ്പെടുന്ന എ.ഐ. 4413-ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെടേണ്ട തീര്‍ഥാടകരുടെ കവര്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു. ഇവര്‍ നവംബര്‍ അഞ്ചിന്... ![]()
യാത്ര മുടങ്ങിയ ഹജ്ജാജിമാര്‍ ക്യാമ്പില്‍ പ്രതിഷേധിച്ചു
കരിപ്പൂര്‍: യാത്രാരേഖകള്‍ ലഭിക്കാതെ യാത്രമുടങ്ങിയ ഹജ്ജാജിമാര്‍ ഹജ്ജ്ക്യാമ്പില്‍ പ്രതിഷേധിച്ചു. ആദ്യവിമാനത്തില്‍ പോകാനാകാതെ യാത്രമുടങ്ങിയ 15 തീര്‍ഥാടകരും അവരുടെ ബന്ധുക്കളുമാണ് ശനിയാഴ്ച രാവിലെ 10.30ഓടെ ക്യാമ്പില്‍ നാടകീയരംഗങ്ങള്‍ തീര്‍ത്തത്. ഹജ്ജ്കമ്മിറ്റിക്കും സംഘാടകര്‍ക്കുമെതിരെ... ![]()
ഹജ്ജ്: രജിസ്ട്രേഷന് യഥാസമയം പൂര്‍ത്തീകരിക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന ഹജ്ജാജിമാര്‍ യാത്രാതീയതിയുടെ തലേദിവസം രാത്രി 10മണിക്കുമുമ്പായി കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ ഹജ്ജ്ക്യാമ്പിലെത്തി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി... ![]()
കരിപ്പൂര്‍ വിമാനം എത്തിയത് അധികൃതര്‍പോലും അറിയാതെ
ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള രണ്ടാം ദിവസത്തെ ഹജ്ജ് വിമാനം മദീനയിലെത്തിയത് രണ്ടരമണിക്കൂര്‍ നേരത്തെ. ഉച്ചതിരിഞ്ഞ് 3.40ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഉച്ചയ്ക്ക് 1.15ന് മദീന എയര്‍പോര്‍ട്ടിലിറങ്ങിയത്. വിമാനം നേരത്തെ എത്തുന്ന വിവരം ഇന്ത്യന്‍ ഹജ്ജ്... ![]()
ഹജ്ജ്: 406 പേര്‍കൂടി യാത്രയായി
കൊണ്ടോട്ടി: ഹജ്ജ്കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് വെള്ളിയാഴ്ച 406 പേര്‍കൂടി യാത്രയായി. 420 പേര്‍ക്ക് പോകാവുന്ന വിമാനത്തില്‍ 14 സീറ്റുകള്‍ കാലിയായിരുന്നു. യാത്രാരേഖകള്‍ കിട്ടാത്തതാണ് ഇത്രയും പേരുടെ യാത്ര മുടക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 825 പേര് ഹജ്ജ്കര്‍മത്തിനായി... ![]()
രണ്ടു ദിവസത്തിനിടെ ഹാജിമാര്‍ കാല്‍ലക്ഷം കവിഞ്ഞു
ജിദ്ദ: ഹജ്ജ് വിമാനങ്ങള്‍ വന്നു തുടങ്ങി. ആദ്യ രണ്ടു ദിവസങ്ങളില്‍ മുപ്പതിനായിരത്തോളം തീര്‍ഥാടകരാണ് പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും എത്തിയത്. മദീനയിലേക്കാണ് ഇപ്പോള്‍ കൂടുതലായി ഹജ്ജാജി പ്രവാഹം. നാല്‍പ്പതു വീതം വിമാനങ്ങളാണ് ഹാജിമാരെ വഹിച്ചു മദീനയിലെ പ്രിന്‍സ്... ![]() ![]()
ഹജ്ജ്: ആദ്യസംഘത്തില്‍ 419 തീര്‍ഥാടകര്‍
കാണ്ടോട്ടി: ഇസ്ലാമിക പുണ്യഭൂമി തേടി കേരളത്തില്‍നിന്നു വ്യാഴാഴ്ച പുറപ്പെട്ട ആദ്യ ഹജ്ജ് സംഘത്തില്‍ 419 തീര്‍ഥാടകര്‍. ആദ്യ ഹജ്ജ്സംഘം വ്യാഴാഴ്ച പുറപ്പെട്ടു. അള്ളാഹുവിന്റെ അതിഥികളായി, മുസ്ലിമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിനായി തിരിച്ചവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പാണ്... ![]()
ഓര്‍മിക്കേണ്ട ഫോണ്‍ നമ്പറുകള്‍
മക്കയില്‍ Indian Haj Office, , Back side Of National Commercial Bank, Shebe Amir, MAKKAH AL-MUKARRAMA (P.O. BOX NO. 5781]. Phone: 009662 5758214, 5700132, Toll Free No. 8001160055 SHRI Muhammed Haris , In-charge, Indian Haj Mission, Makkah. 009662-5758194 SHRI Irfan Khan, Assistant Welfare Indian Haj Mission, Makkah. Phone: 009662-5758209. MEDICAL OFFICER, In-charge, Indian Medical... Sri. Sayed Ahamed Baba, Consul General 009662-6520072 Sri B.S Mubarak, Consul (Haj) 009662-6520084 (Direct) MR. D. B. Bhatti, Vice Consul (Haj) 009662-6510514 HAJ SECTION 009662-6533032 പോലീസ് Haram Shareef Police Station 02- 575 0200 Police Station near Haram Shareef... ![]() ![]()
ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ഓര്‍മ്മിക്കേണ്ട പലകാര്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിലെ അപേക്ഷിച്ച് കര്‍ക്കശമായ നിയമവ്യവസ്ഥയും ഭരണവുമുള്ള രാജ്യത്താണ് ഹജ്ജ് കര്‍മ്മത്തിനായി ദിവസങ്ങളോളം തങ്ങേണ്ടിവരുകയെന്നത് പ്രത്യേകം കണക്കിലെടുത്ത് വേണം തയാറെടുപ്പുകള്‍ നടത്താന്‍... ![]()
തന്‍ഈം, മിന, അറഫ, മുസ്ദലിഫ
1.തന്‍ഈം: പരിശുദ്ധ മക്കയില്‍ താമസിക്കുമ്പോള്‍ ഉംറക്കുവേണ്ടി ഇഹ്റാം ചെയ്യുന്ന സ്ഥലം. 2.മിനാ: ഹാജിമാര്‍ക്ക് ഹജ്ജ് ദിവസങ്ങളില്‍ താമസിക്കേണ്ട താഴ്വര. ഇത് മക്കയില്‍നിന്ന് ഏകദേശം 5 കി.മീ ദൂരത്താണ്. 3.മിനായില്‍ തീര്‍ഥാടകര്‍ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളില്‍ താമസിക്കേണ്ടതാണ്.... ![]()
മസ്ജിദുല്‍ഹറമിലെ പുണ്യസ്ഥാനങ്ങള്‍
1. വിശുദ്ധ കഅ്ബ: അല്ലാഹുവിന്റെ ഭവനമായ കഅ്ബക്ക് ചുറ്റുമാണ് ഥവാഫ് ചെയ്യുന്നത്. കഅ്ബയുടെ വ്യത്യസ്ത മൂലകള്‍ താഴെ പറയുന്നു: ഹജറുല്‍ അസ്വദ്: കഅ്ബയുടെ ചുമരില്‍, ഥവാഫ് ആരംഭിക്കുന്ന മൂലയില്‍ അരക്കിട്ടുറപ്പിച്ച ഒരു കല്ലാണിത്. ഇത് ചുംബിച്ചതിനുശേഷമോ ഇതിലേക്ക് തിരിഞ്ഞ് ദൂരെനിന്ന്... ![]()
ഹജ്ജിന്റെ അഞ്ചുദിവസം
Click here ![]() |