![]()
മരണഭയം മനസ്സില്‍നിന്ന് മായാതെ ബൈജു
പാവറട്ടി: ജീവന്‍ വേണമെങ്കില്‍ നീ രക്ഷപ്പെട്ടോടാ... എന്ന കൊലയാളികളുടെ ഭയപ്പെടുത്തുന്ന വാക്കുകള്‍ ഇനിയും ഷിഹാബിന്റെ സുഹൃത്തായ ബൈജുവിന്റെ മനസ്സില്‍നിന്ന് പോയിട്ടില്ല. ഇരുളിന്റെ മറവില്‍ നിന്ന് എത്തിയ കാര്‍ ഷിഹാബും ബൈജുവും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയപ്പോള്‍... ![]()
അന്തര്‍ജില്ലാ പകല്‍മോഷ്ടാക്കള്‍ പിടിയില്‍
കൊട്ടാരക്കര: നാടിനെ ഭയപ്പെടുത്തിയിരുന്ന പകല്‍മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അന്തര്‍ജില്ലാ മോഷണസംഘം വലയിലായത്. നേമം കാരയ്ക്കാമണ്ഡപം ഫര്‍ഹാന്‍ വില്ലയില്‍ നവാസ് (42), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍... ![]()
അച്ഛനെ കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍
കുഴിത്തുറ: പുത്തന്‍ചന്തയ്ക്കുസമീപം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ പിടിയിലായി. ഇടയ്‌ക്കോട് പുല്ലാനിക്കാല സ്വദേശിയും കല്യാണമണ്ഡപ ഉടമയുമായ ജ്ഞാനശിഖാമണിയാണ് (56) കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ ജയപ്രകാശാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച അതിരാവിലെ... ![]()
പീഡനം: പ്രതിയെ പോലീസിനു കൈമാറി
നെടുങ്കണ്ടം: ഉടുമ്പന്‍ചോല വട്ടക്കണ്ണിപ്പാറയില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പഴയിടത്തില്‍ ബാലകൃഷ്ണനെ(67) നാട്ടുകാര്‍ പിടികൂടി ശാന്തന്‍പാറ പോലീസിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് ഈറോഡില്‍ തുണിമില്ലില്‍ ജോലി ചെയ്യുകയാണ്. വല്യമ്മയോടും വല്യമ്മയുടെ... ![]() ![]()
മരംവീഴാതെ ചന്ദനത്തടി അറുത്തുകടത്തി
മറയൂര്‍: അതിവിദഗ്ധമായി ചന്ദനമരം മുറിച്ചുകടത്തി. മറയൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ സ്ഥലത്തു നിന്നിരുന്ന ചന്ദനമരമാണ് അറത്തുകടത്തിയത്. ശിഖരങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത മരങ്ങളില്‍ വലിച്ചുകെട്ടി താഴെവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് പ്രധാന ചന്ദനത്തടി മോഷ്ടാക്കള്‍... ![]()
നൈജീരിയയില്‍ സൈന്യം 73 ബോക്കോഹറാം ഭീകരരെ വധിച്ചു
കാനോ: നൈജീരിയയില്‍ മണിക്കൂറുകള്‍നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം 73 ബോക്കോഹറാം ഭീകരരെ വധിച്ചു. മൈദുഗുരിക്കു സമീപമുള്ള കൊന്‍ഡുഗയിലായിരുന്നു സംഭവം. പ്രദേശത്തെ ജനങ്ങളുടെകൂടി സഹായത്തോടെയായിരുന്നു സൈന്യത്തിന്റെ പ്രത്യാക്രമണം. കന്നുകാലികളെ മേയ്ക്കുന്നവരെന്ന... ![]() ![]()
കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം: സംപ്രേഷണത്തിന് വിലക്ക്
കേന്ദ്രം റിപ്പോര്‍ട്ട് തേടി ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങുമായി ബ്രിട്ടീഷ് ഡോക്യുമെന്ററി നിര്‍മാതാവ് നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ബി.ബി.സി.ക്കുവേണ്ടി തയ്യാറാക്കിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്... ![]() ![]()
സഹോദരനെ കൊന്ന സംഭവം: കൃത്യം നടത്തിയത് കോവളത്തെ റിസോര്‍ട്ടില്‍വെച്ച്
വിഴിഞ്ഞം: യുവാവിനെ കൊന്ന് ചാക്കില്‍ക്കെട്ടി കടലില്‍ താഴ്ത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ പുതിയ കണ്ടെത്തലുകള്‍. കൊലപാതകം നടത്തിയത് കോവളത്തെ റിസോര്‍ട്ടില്‍വെച്ചാണെന്നും മൃതദേഹം കടലില്‍ തള്ളാന്‍ കൊണ്ടുപോയത് കാറിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.... ![]()
ക്രൈംബ്രാഞ്ച് ഓഫീസര്‍ ചമഞ്ഞ് ടാക്‌സികാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: ക്രൈംബ്രാഞ്ച് ഓഫീസര്‍ ചമഞ്ഞ് ടാക്‌സികാര്‍ തട്ടിയെടുക്കാന്‍ശ്രമിച്ച യുവാവിനെ പോലീസ് അന്വേഷിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പുേകസില്‍ പോലീസ്പിടിയിലായി. കോട്ടയം വെള്ളൂര്‍ ഇറുമ്പയം വേണാട്ട് മനുസ്റ്റാലിന്‍ (25) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഈ മാസം... ![]()
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ഒറ്റപ്പാലം: ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ദേശമംഗലം പള്ളം കോഴിക്കാട്ടില്‍ ഷന്‍ഫീറിനെയാണ് (30) അറസ്റ്റ് ചെയ്തത്. മായന്നൂര്‍പ്പാലം കവലയിലെ ബസ്സ്‌റ്റോപ്പില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഷന്‍ഫീറിനെ കാണുകയായിരുന്നു.... ![]() ![]()
ഹനീഫ വധം: രണ്ടാം പ്രതിയെ നാട്ടുകാര്‍ പിടികൂടി; സി.ഐ.ക്ക് സ്ഥലംമാറ്റം
ചാവക്കാട് : കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ ഹനീഫയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിനു കൈമാറി. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴാണ് കൊലനടന്ന പ്രദേശത്തുനിന്നുതന്നെ... ![]()
ധനുഷ് ആത്മഹത്യ ചെയ്യില്ലെന്നും നിജസ്ഥിതി അറിയണമെന്നും അമ്മ
പത്തനാപുരം: എന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മറ്റാര്‍ക്കോ സംഭവിച്ച പിഴവാണ്. പിഴവുപറ്റിയവരോട് പൊറുക്കാം. എന്നാല്‍ നിജസ്ഥിതി വെളിച്ചത്തുവരണം. അതിനായി ഏതറ്റംവരെയും പോകും. കോഴിക്കോട്ട് എന്‍.സി.സി. ക്യാമ്പില്‍ വെടിയേറ്റ് മരിച്ച ധനുഷ് കൃഷ്ണ (17) ന്റെ അമ്മ വി.പി.രമാദേവി... ![]()
ഐ.ജി. കോപ്പിയടിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്
കോട്ടയം: എല്‍.എല്‍.എം. പരീക്ഷയ്ക്ക്, ഐ.ജി. ടി.ജെ.ജോസ് കോപ്പിയടിച്ചെന്ന് എം.ജി.സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കും. വിശദീകരണം നല്‍കാന്‍ ഐ.ജി.ക്ക് ഒരവസരംകൂടി നല്‍കും. ഇതിന്, ഏഴു ദിവസത്തിനകം മറുപടി... ![]()
ഇറാനിയന്‍ ബോട്ട് കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍.ഐ.എ.
കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടികൂടിയ 12 പേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി. വെള്ളിയാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ അവിടെ നിന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.എ. ശ്രമിക്കുന്നത്.... ![]()
12 ലക്ഷം രൂപയുടെ ക്യാമറകള്‍ മോഷ്ടിച്ച രണ്ടുകുട്ടികള്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: രണ്ടുമാസംമുമ്പ് ചങ്ങനാശ്ശേരി അരമനപ്പടിയിലുള്ള ക്യാമറവില്പനശാലയില്‍ മോഷണം നടത്തിയ രണ്ടു കുട്ടിക്കള്ളന്മാരെ പോലീസ് അറസ്റ്റുചെയ്തു. 12 ലക്ഷം രൂപയുടെ ക്യാമറകളാണ് വിരുതന്മാര്‍ കവര്‍ന്നത്. പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്ന് ആദ്യം സംശയം തോന്നിയിരുന്നു.... ![]() ![]()
എ.ടി.എം. വഴി കള്ളനോട്ടുകള്‍ വ്യാപകം
പരിശോധനാ സംവിധാനങ്ങളില്ല തൃശ്ശൂര്‍: പരിശോധനാ സംവിധാനങ്ങളില്ലാത്തതുമൂലം എ.ടി.എം. കൗണ്ടറുകള്‍ വഴി കള്ളനോട്ടുകള്‍ വ്യാപിക്കുന്നു. തിരിച്ചറിഞ്ഞ കള്ളനോട്ടുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നശിപ്പിച്ചുകളയുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല. എ.ടി.എമ്മില്‍ പണം... ![]() |