വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: ഐ.ജി. റിപ്പോര്‍ട്ട് തേടി
കോട്ടയം: പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ ഗ്രേഡ് എസ്.ഐ., അമ്മയുടെ കണ്‍മുന്നില്‍ നെഞ്ചിനിടിച്ച സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. അജിത് കുമാര്‍ വിശദീകരണം തേടി. സംഭവം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജി. ആവശ്യപ്പെടുകയായിരുന്നു.... ![]()
വധശ്രമം : യുവാവ് അറസ്റ്റില്‍
ചവറ : തലയ്ക്കടിച്ച് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കല്‍ കളീക്കല്‍ തെക്കതില്‍ അഭിജിത്തി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോയിവിള പാവുമ്പ കോട്ടപ്പുറത്ത് വീട്ടില്‍ സൈജുവി (33) നെയാണ്... ![]()
പീഡന ശ്രമം: പത്തൊമ്പതുകാരന്‍ റിമാന്‍ഡില്‍
ചവറ: പതിമൂന്ന് വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള കൊരണ്ടിപ്പള്ളി തെക്കതില്‍ ലിജോ(19)യെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ... ![]()
കടച്ചിക്കുന്ന് പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിവേണം
വൈത്തിരി: കടച്ചിക്കുന്ന് പീഡനക്കേസിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിവേണമെന്ന് കെ.എസ്.യു. വൈത്തിരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പാതിവഴിയില്‍ പഠനംനിര്‍ത്തുന്ന മുഴുവന്‍കുട്ടികള്‍ക്കും വരുന്ന അധ്യയനവര്‍ഷത്തില്‍ ഹോസ്റ്റലുകളില്‍ സര്‍ക്കാര്‍സംരക്ഷണം നല്‍കണമെന്നും... ![]()
കസ്റ്റഡിയിലായ പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ചു
നെയ്യാറ്റിന്‍കര: കസ്റ്റഡിയിലായ പ്രതി േപാലീസുകാരനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു. മാരായമുട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ േപാലീസ് ഓഫീസറായ എസ്.സുരേഷ് കുമാറിനാണ്(35) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. തലയ്ക്ക് നാല് തുന്നിക്കെട്ടുണ്ട്. മഞ്ചവിളാകം... ![]()
യുവാവിന്റെ വെട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്
നാഗര്‍കോവില്‍: അയല്‍വാസിയായ യുവാവിന്റെ െവട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. തെന്‍ താമരക്കുളത്തിനടുത്ത് പുവിയൂര്‍ കോളനിയിലെ പെരുമാള്‍ (85), ഭാര്യ ആറുമുഖം (75) എന്നിവരാണ് വെട്ടേറ്റ് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. അയല്‍വാസിയായ ശെല്‍വകുമാറിന്റെ... ![]() ![]()
സഹപാഠിയെ ബൈക്കില്‍കയറ്റി യാത്രചെയ്ത വിദ്യാര്‍ഥികള്‍ക്ക് സദാചാരപോലീസിന്റെ അക്രമം
പെരിയ: സഹപാഠിയായ വിദ്യാര്‍ഥിനിയെ ബന്ധുവീട്ടിലെത്തിക്കാന്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിക്കുനേരെ സദാചാരപോലീസ് ചമഞ്ഞ് അക്രമം. പെരിയ പോളിടെക്‌നിക് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി ആയമ്പാറയിലെ കിരണിനെ(18)യാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു... ![]()
ഫസല്‍ വധം: കാരായിമാര്‍ എറണാകുളം വിടരുതെന്ന വ്യവസ്ഥയ്ക്ക് ഇളവില്ല
ന്യൂഡല്‍ഹി: തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം.നേതാക്കള്‍ കാരായി ചന്ദ്രശേഖരനും കാരായി രാജനും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചില്ല. ഇരുവര്‍ക്കും ഹൈക്കോടതി... ![]()
വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
തൃശ്ശൂര്‍: നെടുപുഴ മല്ലിത്തറയില്‍വച്ച് രാഹുല്‍ എന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തിലെ പ്രതിയായ കണിമംഗലം തറയില്‍ വീട്ടില്‍ ശ്രീരാഗിനെ (19) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന രാഹുലിനെ കാറിന്റെ ഡോര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി... ![]()
വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ചാവക്കാട് : തിരുവത്ര അയോധ്യ നഗറില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ അമ്പലത്ത് വീട്ടില്‍ അന്‍സാറി !( 28)നെയാണ് ചാവക്കാട് എസ്‌ഐ എം. മഹേന്ദ്രസിംഹന്‍ അഡീഷണല്‍... ![]()
യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍
തിരൂര്‍: മന്ത്രവാദത്തിനായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചസംഭവത്തില്‍ സിദ്ധനെ പോലീസ് അറസ്റ്റുചെയ്തു. പുറത്തൂര്‍ കളൂരിലെ പാലക്കവളപ്പില്‍ ശിഹാബുദ്ദീനെ (29)യാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തത്. താനൂര്‍... ![]()
ബര്‍ദ്വാന്‍ സ്‌ഫോടനം: 21പേര്‍ക്കെതിരെ എന്‍.ഐ.എ. കുറ്റപത്രം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു ബംഗ്ലാദേശുകാരടക്കം 21പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കല്‍, ധനസമാഹരണം... ![]()
മൂന്നംഗ മോഷണസംഘം പിടിയില്‍
പെരിന്തല്‍മണ്ണ: ജ്വല്ലറികളിലും ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലകളിലും മോഷണം നടത്തുന്ന മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ജ്വല്ലറി കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയും പിടിയിലായവരിലുണ്ട്. മുഖ്യപ്രതി പാലക്കാട് തൃക്കടീരി കുറ്റിക്കോട് സ്വദേശി... ![]()
ഓപ്പറേഷന്‍സുരക്ഷ: ഒന്നാംഘട്ടത്തില്‍ 1,890 പേര്‍ക്കെതിരെ നടപടി
ആലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 1,890 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മൂന്ന് പേര്‍ക്ക് കാപ്പ ചുമത്തി. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തിയതിന് 22 പേരെ അറസ്റ്റ് ചെയ്തു. മദ്യമയക്കുമരുന്ന്, മണല്‍... ![]() ![]()
നിഷ്‌കളങ്കത ചൂഷണംചെയ്യാന്‍ സെക്‌സ്‌റാക്കറ്റും?
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 2 തെറ്റിന്റെ വഴികളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ എങ്ങനെ വര്‍ധനവുണ്ടാകുന്നു... ആ ചോദ്യം ചെന്നെത്തുന്നത് വിദ്യാര്‍ഥികള്‍ക്കായി വലവിരിച്ച് കാത്തുനില്‍ക്കുന്ന സെക്‌സ്‌റാക്കറ്റുകളിലേക്കാണ്. പിഞ്ചുകുഞ്ഞുങ്ങളെവരെ ലൈംഗികമായി... ![]()
ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച തൊഴിലാളി അറസ്റ്റില്‍
തൃശ്ശൂര്‍: ഒന്നര വര്‍ഷത്തിനിടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ പോട്ടയില്‍ ലെയിനിലെ ബെല്ലിസ് ഗോള്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനും പൂച്ചട്ടി സ്വദേശിയുമായ വിബിന്‍ !(32) ആണ് അറസ്റ്റിലായത്. 3.7 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍... ![]() |