Crime News

കടച്ചിക്കുന്ന് പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിവേണം

Posted on: 01 Apr 2015


വൈത്തിരി: കടച്ചിക്കുന്ന് പീഡനക്കേസിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിവേണമെന്ന് കെ.എസ്.യു. വൈത്തിരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പാതിവഴിയില്‍ പഠനംനിര്‍ത്തുന്ന മുഴുവന്‍കുട്ടികള്‍ക്കും വരുന്ന അധ്യയനവര്‍ഷത്തില്‍ ഹോസ്റ്റലുകളില്‍ സര്‍ക്കാര്‍സംരക്ഷണം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്‍റ് മുനീര്‍ പൊഴുതന ഉദ്ഘാടനംചെയ്തു. ഷമീര്‍ അബ്ദുള്ള അധ്യക്ഷതവഹിച്ചു.

 

 




MathrubhumiMatrimonial