Crime News
ദീപക് വധക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കണം-യുവജനതാദള്‍

കോഴിക്കോട്: ജനതാദള്‍ നേതാവ് ദീപകിനെ കൊല്ലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് യുവജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ നടന്നതിന് സമാനമായ അന്വേഷണമാണ് വേണ്ടത്....



സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന്‍ കുറ്റക്കാരന്‍

തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മാവന്‍ കുറ്റക്കാരനാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി വിധിച്ചു. ശിക്ഷ ചൊവ്വാഴ്ച പറയും. മൂന്നാംപ്രതിയായ വടകര എടച്ചേരിയിലെ യു.ടി.സന്തോഷ് കുമാറിനെയാണ് (38) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്....



കൊട്ടിയത്ത് ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ച; നാല് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു

കൊട്ടിയം: ദേശീയപാതയില്‍ കൊട്ടിയത്ത് അര്‍ദ്ധരാത്രിയില്‍ അഴിഞ്ഞാടിയ ഗുണ്ടാസംഘം ബൈക്കിലെത്തിയ നാല് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെയും കൊട്ടിയത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ...



കോടികളുടെ തട്ടിപ്പ് നടത്തിയ അഞ്ചല്‍ സ്വദേശി റിമാന്‍ഡില്‍

ചടയമംഗലം: കുട്ടനാട് പാക്കേജിന്റ പേരില്‍ നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ അലയമണ്‍ സൗപര്‍ണികയില്‍ എ.കെ.രാമചന്ദ്രനാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോലീസ് പിടിയിലായത്. പലരില്‍നിന്നായി പണം...



അക്രമിസംഘം വീട് തല്ലിത്തകര്‍ത്തു; ഏഴ് പേര്‍ക്ക് പരിക്ക്‌

എഴുകോണ്‍: കടയ്‌ക്കോട് ചൂഴതില്‍ പട്ടികജാതി കുടുംബത്തിന് നേരേ ആക്രമണം നടത്തിയതായി പരാതി. വീട് തല്ലിത്തകര്‍ത്ത അക്രമികള്‍ ഗൃഹനാഥനെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും വഴക്കിന് തടസ്സം പിടിക്കാനെത്തിയ പൊതുപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു....



മക്കളില്‍ വിശ്വാസമാകാം; പക്ഷേ...

നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 3 വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നത് ആരാണ്? റിപ്പോര്‍ട്ടുചെയ്യുന്ന കേസുകള്‍ പരിശോധിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ പുരോഗതിയും സമൂഹവും ഒരു ഘടകംമാത്രമാണ്. ഒന്നാംപ്രതി രക്ഷിതാക്കള്‍തന്നെയാണ്. മക്കളെ നിയന്ത്രിക്കാനോ അവരെ തെറ്റുംശരിയും...



ചന്ദ്രബോസ് കൊലക്കേസ് : കുറ്റപത്രം ഇന്ന് നല്കില്ല

കേസില്‍ നൂറിലധികം സാക്ഷികള്‍ തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കുറ്റപത്രം നല്കുമെന്ന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു...



അഗളിയില്‍ ബെന്നിയുടെ വെടിയേറ്റ് മരണം -കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

അഗളി: ചിണ്ടക്കി കുമ്പളമലഭാഗത്ത് സുഹൃത്തിനൊപ്പം മീന്‍പിടിക്കാന്‍പോയ ചിന്നപ്പറമ്പ് സ്വദേശി ബെന്നി ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റുമരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇതിനുള്ള പ്രാഥമികനടപടി ആരംഭിച്ചതായി അഗളിപോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബോബിന്‍മാത്യു...



ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവേ യുവതിക്കുനേരെ അതിക്രമം

ചിറ്റൂര്‍: ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്കുനേരെ ബൈക്കിലെത്തിയ യുവാക്കളുടെ അതിക്രമം. ചിറ്റൂര്‍ അണിക്കോട് ജങ്ഷനില്‍ വെള്ളിയാഴ്ച പകല്‍ മൂന്നിനാണ് സംഭവം. ഭര്‍ത്താവിന്റെ പിന്നില്‍ നാലുവയസ്സുള്ള കുട്ടിയെയുമെടുത്തിരിക്കുകയായിരുന്നു യുവതി....



പ്രകൃതിവിരുദ്ധ പീഡനം: ഒരാള്‍ അറസ്റ്റില്‍

കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. മദിരശ്ശേരി മേലേതില്‍വീട്ടില്‍ ബഷീറാണ്(51) അറസ്റ്റിലായത്. മദിരശ്ശേരിയിലെ വാടകവീട്ടില്‍െവച്ച് ബഷീറും സുഹൃത്തുക്കളും ചേര്‍ന്ന്...



ആര്‍.എസ്.എസ്. ശാഖയ്ക്ക് ബോംബേറ്; സി.പി.എം. നേതാവ് അറസ്റ്റില്‍

പെരിങ്ങോം: മാതമംഗലത്ത് ആര്‍.എസ്.എസ്. ശാഖ പ്രവര്‍ത്തിക്കുന്ന വേങ്ങയില്‍ കല്ലിങ്കാല്‍ വിജയന്റെ വീടിന് ബോംെബറിഞ്ഞ കേസിലെ പ്രതി സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മാര്‍ച്ച് 18-നാണ് ബോംബെറിഞ്ഞത്. തുമ്പത്തടത്തിലെ നാലുപുരപ്പാട്ടില്‍ ഭാര്‍ഗവന്‍ (52)നെയാണ് അറസ്റ്റുചെയ്തത്....



കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസിന് തലവേദനയാകുന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന് തലവേദനയാകുന്നു. ഈയ്യംകൂട്ടി ഉരുക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെ...



തട്ടിപ്പുകേസുകളില്‍പ്പെട്ട മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ആടുഫാമിലും വെളിച്ചെണ്ണമില്ലിലും തട്ടിപ്പുനടത്തിയ മൂന്നംഗസംഘം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. മുഖ്യപ്രതി തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് ഓലപ്പിലാക്കല്‍ ലത്തീഫ്(45), കൂട്ടുപ്രതികളായ കോട്ടയ്ക്കല്‍, എടരിക്കോട് ഏറിയാടന്‍ സിറാജുദ്ദീന്‍(29),...



മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ കേസെടുത്തു

ഒറ്റപ്പാലം: വിദ്യാര്‍ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. 12കാരിയായ ഏഴാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് കേസ്. സ്‌കൂളിലെ സഹപാഠികളോട് കുട്ടി കാര്യം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സഹപാഠികള്‍ അധ്യാപികയെ അറിയിച്ചു....



മുരിയാട്ട് രണ്ടിടങ്ങളില്‍ നാടന്‍ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

മുരിയാട്: ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിടങ്ങളില്‍ അജ്ഞാതര്‍ നാടന്‍ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ്സ്‌റ്റോപ്പിലും സി.ഐ.ടി.യു. യൂണിയന്‍ഷെഡ്ഡിന്റെ പരിസരത്തുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാടന്‍ബോംബെറിഞ്ഞ്...



ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

പീരുമേട്: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പട്ടുമല തോട്ടത്തില്‍ താമസിക്കുന്ന ശാരദ(44), ഭര്‍ത്താവ് പീറ്റര്‍(48), ഇവരുടെ മകന്‍ ജോണ്‍സണ്‍(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരമാണ് അക്രമത്തിനുപിന്നിലെന്ന് പോലീസ്...






( Page 42 of 94 )



 

 




MathrubhumiMatrimonial