Crime News

ആര്‍.എസ്.എസ്. ശാഖയ്ക്ക് ബോംബേറ്; സി.പി.എം. നേതാവ് അറസ്റ്റില്‍

Posted on: 28 Mar 2015


പെരിങ്ങോം: മാതമംഗലത്ത് ആര്‍.എസ്.എസ്. ശാഖ പ്രവര്‍ത്തിക്കുന്ന വേങ്ങയില്‍ കല്ലിങ്കാല്‍ വിജയന്റെ വീടിന് ബോംെബറിഞ്ഞ കേസിലെ പ്രതി സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മാര്‍ച്ച് 18-നാണ് ബോംബെറിഞ്ഞത്. തുമ്പത്തടത്തിലെ നാലുപുരപ്പാട്ടില്‍ ഭാര്‍ഗവന്‍ (52)നെയാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡുചെയ്തു.

 

 




MathrubhumiMatrimonial