Crime News
സരിത കത്ത് മാറ്റിയെഴുതിയത് താന്‍ പറഞ്ഞിട്ടെന്ന് പ്രദീപ് കുമാറിന്റെ മൊഴി

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത കത്ത് മാറ്റിയെഴുതിയത് താന്‍ പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രദീപ് കുമാറിന്റെ മൊഴി. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്ത് അതേപടി കോടതിയില്‍ നല്‍കരുതെന്നാവശ്യപ്പെടാനാണ് സരിതയെ...



എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണം: കോളേജ് അടിച്ചു തകര്‍ത്തു

പോലീസിനെതിരെ വ്യാപക പ്രതിഷേധം കുന്നംകുളം താലൂക്ക് ആസ്പത്രിയിലും അക്രമം പ്രിന്‍സിപ്പലിനെയും മറ്റും തടഞ്ഞു പെരുമ്പിലാവ് (തൃശ്ശൂര്‍): പോലീസിനെക്കണ്ട് ഭയന്നോടിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതരായ സഹപാഠികള്‍ അക്കിക്കാവ്...



പത്ത് ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്ത് ലക്ഷംരൂപയുടെ കുഴല്‍ പണവുമായി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി നാരായണന്‍ (49), വലിയശാല സ്വദേശി വേണു (52) എന്നിവരെയാണ് തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ്...



പീഡനക്കേസ്: അച്ഛനും മകനും അറസ്റ്റില്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. മുള്ളരിങ്ങാട് പുത്തന്‍പുരയ്ക്കല്‍ മാണി (ഐസക്-65), മകന്‍ ലിജോ മാണി (28) എന്നിവരെയാണ് കാളിയാര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നാളുകളായി ഇവര്‍ പെണ്‍കുട്ടിയെ...



വ്യാപാരി ദുരൂഹസാഹചര്യത്തില്‍ കടയില്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ബത്തേരി: ബത്തേരിയിലെ സ്‌പെയര്‍പാര്‍ട്‌സ് വ്യാപാരിയെ കടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ ഓട്ടോ സെയില്‍സ് ഉടമ മണിച്ചിറ പരത്തുള്ളി (ശ്രീഗംഗാ നിവാസ്) റെജി എന്ന രാജേഷി (50) നെയാണ് മരിച്ചനിലയില്‍...



മൗനിബാബയുടെ 'പ്രശാന്തി'ക്കുമേല്‍ വിവാദത്തിന്റെ അശാന്തി

ാസര്‍കോട്: മരിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും മൗനിബാബയെക്കുറിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല. സന്ന്യാസത്തെയും പാരമ്പര്യരീതികളിലുള്ള വിശ്വാസപ്രമാണങ്ങളെയും എതിര്‍ക്കുമ്പോള്‍ത്തന്നെ ബാബ ചെറുവത്തൂരിലെ കണ്ണാടിപ്പാറയില്‍ ആശ്രമസദൃശം കൈകാര്യംചെയ്തിരുന്ന 'പ്രശാന്ത്'...



കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ജാമ്യത്തിലിറങ്ങി മുങ്ങിയ മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണകള്ളക്കടത്തുകേസിലെ മുഖ്യപ്രതിയെ നിര്‍ത്തിയിട്ട കാറില്‍നിന്ന് പിടികൂടി. ഇയാളില്‍നിന്ന് മയക്കുമരുന്നിന്റെ ശേഖരവും കണ്ടെടുത്തു. ഒന്നരവര്‍ഷമായി ഒളിവിലായിരുന്ന കോഫെപോസ പ്രതി കൊടുവള്ളി ആരാമ്പ്രം ഉണ്ണീരിക്കുന്ന് ഷഹബാസിനെ(39)യാണ്...



മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ യുവതി പിടിയില്‍

പെരിന്തല്‍മണ്ണ: മന്ത്രവാദംനടത്തി വീട്ടിലുള്ളവരുടെ ദോഷങ്ങള്‍ മാറ്റാമെന്നു വിശ്വസിപ്പിച്ച് ആഭരണങ്ങളും ഫോണും കവര്‍ന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിനി നരുവമൂട് ബിന്ദുഭവനില്‍ ഉമാദേവി(30) ആണ് അറസ്റ്റിലായത്. മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും സ്മാര്‍ട്ട്‌ഫോണുമാണ്...



ന്യായാധിപര്‍ കടന്നുവന്ന പശ്ചാത്തലം വിധികളെ ബാധിക്കരുതെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍

കൊച്ചി: ന്യായാധിപര്‍ കടന്നുവന്ന പശ്ചാത്തലം നീതിനിര്‍വഹണത്തെ ബാധിക്കരുതെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സോടെ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികളിലെ...



നേര്യമംഗലത്ത് വേറെയും ആനവേട്ട സംഘം

# കൊന്ന ആനയുടെ അവശിഷ്ടം കണ്ടെത്തി # രണ്ട് പ്രതികള്‍ റിമാന്‍ഡില്‍ കോതമംഗലം: നേര്യമംഗലം വനത്തില്‍ ആനവേട്ട നടത്തിയതിന്റെ തെളിവായി ഒരു ജഡാവശിഷ്ടം കണ്ടെത്തി. മാമലകണ്ടത്തിനു സമീപം ഞണ്ടുകുളം ആദിവാസികുടിക്ക് നാല് കിലോമീറ്റര്‍ മാറി വനത്തിലാണ് ആനയുടെ ജഡാവശിഷ്ടം കണ്ടത്....



ഓപ്പറേഷന്‍ സുരക്ഷ: 425 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞദിവസം 425 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 86 പേരും കൊച്ചി റേഞ്ചില്‍ 71 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 123 പേരും കണ്ണൂര്‍ റേഞ്ചില്‍ 145 പേരുമാണ് അറസ്റ്റിലായത്. ഇതോടെ...



കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനു കല്ലേറ്: 150പേര്‍ക്കെതിരെക്കൂടി കേസ്

കോട്ടയ്ക്കല്‍: കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന എട്ടുപേരടക്കം 150 പേര്‍ക്കെതിരെക്കൂടി...



മൂന്ന് മലയാളികള്‍ ഐ.എസ്സില്‍

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്ന് മലയാളികള്‍ അംഗങ്ങളായതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ സ്ഥിരീകരണം. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഇവര്‍ സിറിയയില്‍ എത്തിയതായാണ് സൂചന. ആറുമാസം മുമ്പ് ഒരു മലയാളി ഐ.എസ്സില്‍ ചേര്‍ന്നതായി പോലീസിന്...



കുട്ടിക്കടത്ത്: സി.ബി.ഐ. അന്വേഷണം തുടങ്ങി, ക്രൈംബ്രാഞ്ച് കേസ് രേഖകള്‍ കൈമാറി

പാലക്കാട്: സംസ്ഥാനത്തേക്കുള്ള കുട്ടിക്കടത്തുകേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി. പ്രാരംഭനടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചില്‍നിന്ന് ഉദ്യോഗസ്ഥര്‍ കേസ് രേഖകള്‍ ഏറ്റുവാങ്ങി. സി.ബി.ഐ.യുടെ ഡല്‍ഹി ആസ്ഥാനത്തെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലാണ് കേസന്വേഷിക്കുന്നത്. 2014 മെയ്...



ജയാനന്ദയുടെ കൊലപാതകം: ഭാര്യയും കാമുകനുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

സുള്ള്യ: ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സുള്ള്യ കക്ക്യാനയിലെ ജയാനന്ദയാണ്(53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലീല, ലീലയുടെ കാമുകന്‍ ധനഞ്ജയന്‍, സുഹൃത്തുക്കളായ...



കത്ത് സത്യമായി; അസ്ഥികൂടം കണ്ടെത്തി

കല്ലൂര്‍: 24 വര്‍ഷം മുമ്പ് കാണാതായ യുവതിയുടേതെന്നു കരുതുന്ന അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ പോലീസ് സംഘത്തിന് ലഭിച്ചു. മുട്ടിത്തടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് മൂന്ന് എല്ലിന്‍ കഷണങ്ങളും തലയോടിന്റെ ഭാഗങ്ങളും കണ്ടെടുത്തത്.രണ്ടാഴ്ച മുന്‍പ് പോലീസിനു ലഭിച്ച...






( Page 34 of 94 )



 

 




MathrubhumiMatrimonial