Crime News
നാടുവിട്ടതാണെന്ന് കാണാതായ യുവതി

കൊച്ചി: ആരുടെയും പ്രേരണയില്ലാതെ, സ്വയം ഭര്‍ത്തൃഗൃഹം വിടുകയായിരുന്നെന്ന് കാക്കനാട്ട് കാണാതായ യുവതി ജിസില്‍ മാത്യു ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി പ്രത്യേക സാന്പത്തിക മേഖലയില്‍ ജോലിക്കുള്ള മുഖാമുഖത്തിനായി കൊണ്ടുവിട്ട ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ്...



വെള്ളൂര്‍ വീടാക്രമണം: നാല്‌പേര്‍കൂടി പിടിയില്‍

നാദാപുരം: വെള്ളൂര്‍ സംഘര്‍ഷത്തില്‍ വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍കൂടി പിടിയില്‍. തൂണേരി ബ്രപ്രത്ത് താഴെക്കുനി രജിത്ത് (20), കോടഞ്ചേരി ഉണ്ണിയാമ്പ്രോല്‍ വിനോദന്‍ (49), പുളിയാവ് കുന്നുമാടത്തില്‍ ലതീഷ് (32), പാറക്കടവ് ആശാരീന്റവിട ചന്ദ്രന്‍ (45) എന്നിവരെയാണ്...



ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

കൊലപാതകം സംശയത്തിന്റെ പേരില്‍ കോഴിക്കോട്്: സംശയത്തിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊണ്ടോട്ടി കുഴിമണ്ണ വളപ്പില്‍ക്കുണ്ട് കുന്നത്തുവീട്ടില്‍ സജീവിനെ (29) യാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി...



ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വിട്ടു

കൊല്ലം: മുപ്പത് വര്‍ഷമായി തുടരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറായിരുന്ന സമ്പത്തി(39)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട് അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ്‌കുമാര്‍ ഉത്തരവായി. ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ ശക്തികുളങ്ങര മുക്കാട്...



തൂക്കിക്കൊല: കൈ പിന്നില്‍ കെട്ടുന്നതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്‌

കൊച്ചി: വധശിക്ഷയുടെ ഭാഗമായി പ്രതിയെ തൂക്കിലേറ്റുമ്പോള്‍ കൈകള്‍ പിന്നില്‍ കെട്ടുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസിന് നിര്‍ദേശിച്ചു. തൂക്കിക്കൊല്ലുമ്പോള്‍ കൈകളും കാലുകളും കെട്ടണമെന്ന് കാണിച്ച് 2014 മെയ് 23-ന് സര്‍ക്കാര്‍ ഇറക്കിയ ചട്ടം ഭരണഘടനാ...



മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കുന്നംകുളം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എ.സി.വി. റിപ്പോര്‍ട്ടറായ ഗാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ കിഴൂര്‍ കണക്കവളപ്പില്‍ ഷിഹാബ് (22), കാപ്പിരിക്കല്‍ വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സുഹൃത്തിനെ...



യുവാവിനെ ആക്രമിച്ച കേസ്: നാലുപേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: തെക്കേ പുന്നയൂരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തെക്കേ പുന്നയൂര്‍ സ്വദേശികളായ ഊക്കയില്‍ കമറുദ്ദീന്‍ (54), കുന്നത്തുവളപ്പില്‍ അഷ്‌റഫ് (45), പുതിയവീട്ടില്‍ ബാപ്പു (60), വെള്ളത്തേരിയില്‍ മുഹമ്മദാലി (60) എന്നിവരെയാണ്...



ഷിബിന്‍ വധക്കേസ്: പ്രതികളുടെ റിമാന്‍ഡ് നീട്ടി

നാദാപുരം: തൂണേരി വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസിലെ പ്രതികളുടെ റിമാന്‍ഡ് വീണ്ടും നീട്ടി. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ജഡ്ജി എം.സി. ആന്റണിയാണ് നീട്ടിയത്. തെയ്യമ്പാടി ഇസ്മായില്‍, സോഹദരന്‍ മുനീര്‍, കാളിയപറമ്പത്ത് അസ്ലം,...



കഞ്ചാവ് കേസ്: ഉമ്മയ്ക്കും മകനും തടവുശിക്ഷ; ഭര്‍ത്താവിനെ വെറുതെ വിട്ടു

വടകര: വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചെന്ന കേസില്‍ ഉമ്മയെയും മകനെയും മൂന്നര വര്‍ഷം തടവിനും 35,000 രൂപ പിഴ അടയ്ക്കാനും വടകര നാര്‍കോട്ടിക് കോടതി ജഡ്ജി കെ.ജെ. ആര്‍ബി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. കൊല്ലം അഞ്ചല്‍ സ്വദേശി താളിക്കല്‍...



പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; മര്‍ദനമേറ്റ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ മൂന്നാംമുറ പ്രയോഗിച്ചുവെന്ന ആരോപണത്തിനിടെ അതേ യുവാവിനെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റുചെയ്തു. ബന്തടുക്ക സ്വദേശിയും ജീപ്പ് ഡ്രൈവറുമായ വിദ്യാധര(31)നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്....



മൂന്നാംമുറ: ഉന്നത പോലീസുദ്യോഗസ്ഥനെതിരെയും അന്വേഷണം

കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനുനേരെ മൂന്നാം മുറ പ്രയോഗിച്ച സംഭവത്തില്‍ ജില്ലയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനും പങ്കുണ്ടെന്ന് സൂചന. ഈ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും മര്‍ദിച്ച് അവശനാക്കിയതും. ഉന്നത പോലീസ്...



കൊട്ടിയത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്ക്‌

കൊട്ടിയം: ദേശീയപാതയില്‍ കൊട്ടിയത്ത് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയ ഗുണ്ടാസംഘം ബൈക്കിലെത്തിയ നാല് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെയും കൊട്ടിയത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍...



പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

തൊടുപുഴ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുമ്പംകല്ല് കമ്പക്കാലായില്‍ ആഷിക്ക് (20) ആണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ 21 മുതല്‍ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു....



ഡോക്ടറെന്ന വ്യാജേന കല്യാണം കഴിച്ചു; യുവാവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

തലശ്ശേരി: ഡോക്ടറെന്ന വ്യാജേന കല്യാണം കഴിച്ച് വഞ്ചിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുക്കാന്‍ തലശ്ശേരി കുടുംബകോടതി ശുപാര്‍ശ. കോഴിക്കോട് സ്വദേശിയായ ഡോ.റോഷ്‌നയുടെ പരാതിയിലാണ് നടപടി. യുവതിക്ക് വിവാഹമോചനം അനുവദിച്ചു. വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്...



യുവതിയെ ആക്രമിച്ച കേസില്‍ തടവും പിഴയും

കല്പറ്റ: യുവതിയെ ആക്രമിച്ച കേസില്‍ യുവാവിന് തടവും പിഴയും വിധിച്ചു. 'ബ്ലാക്ക്മാന്‍' എന്ന പേരിലറിയപ്പെടുന്ന കണിയാമ്പറ്റ താഴെകരണി നാലുസെന്റ് കോളനിയിലെ രാജു എന്ന രാജപ്പനെ (30) ആണ് ജില്ലാ സെഷന്‍സ് ജഡ്ജി കെ. ഭാസ്‌കരന്‍ ശിക്ഷിച്ചത്. 2014 ഫിബ്രവരി 15നാണ് കേസിനാസ്പദമായ സംഭവം....



അട്ടപ്പാടിയില്‍ മാവോവാദി ഭീഷണിയുടെ മറവില്‍ മാഫിയകളും വേട്ടക്കാരും

പാലക്കാട്: അട്ടപ്പാടിയില്‍ മാവോവാദിഭീഷണിയുടെ മറവില്‍ വനപ്രദേശങ്ങള്‍ മാഫിയകള്‍ കൈയടക്കുന്നു. കള്ളത്തോക്കുകള്‍ ഉപയോഗിച്ച് വന്‍തോതിലുള്ള വേട്ടയാടലും നടക്കുന്നതായി രഹസ്യപ്പോലീസ് പറയുന്നു. സായുധരായ മാവോവാദികളുടെ സാന്നിധ്യം ഭയന്ന് വനാന്തര്‍ഭാഗത്തേക്ക് പോലീസ്...






( Page 31 of 94 )



 

 




MathrubhumiMatrimonial