വെള്ളൂര്‍ വീടാക്രമണം: നാല്‌പേര്‍കൂടി പിടിയില്‍
Posted on: 01 Apr 2015
നാദാപുരം: വെള്ളൂര്‍ സംഘര്‍ഷത്തില്‍ വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍കൂടി പിടിയില്‍.
തൂണേരി ബ്രപ്രത്ത് താഴെക്കുനി രജിത്ത് (20), കോടഞ്ചേരി ഉണ്ണിയാമ്പ്രോല്‍ വിനോദന്‍ (49), പുളിയാവ് കുന്നുമാടത്തില്‍ ലതീഷ് (32), പാറക്കടവ് ആശാരീന്റവിട ചന്ദ്രന്‍ (45) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇതോടെ വെള്ളൂര്‍ വീടുകള്‍ ആക്രമിച്ച കേസില്‍ ഇതിനകം 94 പേരെ പിടികൂടി.