Crime News
സി.സി.ടി.വി ക്യാമറ മോഷണം: ഹെല്‍െമറ്റും പര്‍ദയും കണ്ടെടുത്തു

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളേജിലെ സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ചവര്‍ ഉപയോഗിച്ച ഹെല്‍മെറ്റുകളും പര്‍ദകളും ബൈക്കും പോലീസ് കണ്ടെടുത്തു. ക്യാമറ മോഷണക്കേസിലെ പ്രതികളായ വെളിയങ്കോട് സ്വദേശി നെടുശ്ശേരി മെഹ്‌റൂഫ്, പുതുപൊന്നാനി പാലക്കല്‍വീട്ടില്‍ അലി, വെളിയങ്കോട്...



വീട്ടമ്മയുടെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തേഞ്ഞിപ്പലം: ചേളാരി ആലുങ്ങലിനടുത്ത് ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റുചെയ്തു. ക്ലാരി പോലീസ് ക്യാമ്പിലെ ജീവനക്കാരന്‍ രമേശ് ബാബു(47), സുഹൃത്ത് വിജയകൃഷ്ണന്‍(46) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്....



കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മങ്കട: കഞ്ചാവുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റുചെയ്തു. വള്ളിക്കാപ്പറ്റ പുനമ്പറമ്പത്ത് വടക്കുംപുറം മുഹമ്മദ് അഷറഫ് (27) ആണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുെവച്ചിരുന്ന 390 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മങ്കട എസ്.ഐ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ...



സ്പരിറ്റ് കടത്തിയ വാഹനങ്ങള്‍ പിടികൂടിയ എക്‌സൈസ് സംഘത്തിന് ഒരുലക്ഷം രൂപ സമ്മാനം

നല്‍കിയത് പിടികൂടിയ വാഹനങ്ങള്‍ ലേലംചെയ്ത് കിട്ടിയതിന്റെ 25 ശതമാനം ഹരിപ്പാട്: സ്പിരിറ്റ് കടത്തിയ വാഹനങ്ങള്‍ പിടികൂടിയതിന് ഹരിപ്പാട്ടെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും സംഘാംഗങ്ങള്‍ക്കും എക്‌സൈസ് വകുപ്പ് ഒരുലക്ഷം രൂപ സമ്മാനം നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന...



വിവാഹപരസ്യത്തിലെ നമ്പരില്‍ വിളിച്ചുവരുത്തി തട്ടിപ്പ്; നാലു പേര്‍ അറസ്റ്റില്‍

അടൂര്‍: വിവാഹപരസ്യത്തില്‍ നല്കിയ ഫോണ്‍ നമ്പരില്‍ വിളിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത നാല്‍വര്‍സംഘം അറസ്റ്റിലായി. വീട്ടുകാര്‍ക്ക് കാണാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. നൂറനാട് പാലമേല്‍ ആദിക്കാട്ട്...



കിളിമാനൂരില്‍ വീണ്ടും കോഴിമാലിന്യം നിക്ഷേപം; പ്രതിക്ഷേധവുമായി നാട്ടുകാര്‍

കിളിമാനൂര്‍: പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം കണ്ടെത്തി. കോഴിക്കടയിലെ അവശിഷ്ടങ്ങളും അറവുശാലാമാലിന്യങ്ങളുമാണ് കഴിഞ്ഞദിവസം രാത്രി പ്ലൂസ്റ്റിക് ബാഗില്‍ നിറച്ച് റോഡില്‍ തള്ളിയിരിക്കുന്നത്. കിളിമാനൂര്‍ ഗവ.എച്ച്.എസ്.എസിനുമുന്നിലും മാലഞ്ചേരി ഐരുമൂല ശിവക്ഷേത്രത്തിനുമുന്നിലും...



എന്‍ജിനീയറുടെ ആത്മഹത്യ: തമിഴ്‌നാട് മുന്‍ മന്ത്രി എസ്.എസ്. കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍

ചെന്നൈ: കൃഷിവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുത്തുകുമാരസാമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുന്‍ കൃഷിമന്ത്രി അഗ്രി എസ്.എസ്. കൃഷ്ണമൂര്‍ത്തി അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് സംസ്ഥാന പോലീസിലെ സി.ബി.സി.ഐ.ഡി. വിഭാഗം...



സവാഹിര്‍ വധം: മുഖ്യപ്രതിയും സഹായിയും അറസ്റ്റില്‍

ചാവക്കാട്: അവിഹിതബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി സ്വദേശികളായ ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാരത്തില്‍ കറുത്ത വീട്ടില്‍ റംഷാദ് (24) എന്നിവരെയാണ് ചാവക്കാട് സി.ഐ. പി. അബ്ദുള്‍ മുനീറും സംഘവും...



നിഷാമിനു കുറ്റപത്രം, കൊലയ്ക്കു കാരണം മുന്‍വൈരാഗ്യം

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കൊന്നത് മുന്‍വൈരാഗ്യം കാരണമാണെന്ന്...



ദീപക് വധം: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേകസംഘം

പെരിങ്ങോട്ടുകര: ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിയംഗം പി.ജി. ദീപക്കിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരിങ്ങോട്ടുകര കരുവാങ്കുളത്തെ ദീപക്കിന്റെ വീട്ടിലെത്തി...



അവിഹിതബന്ധം ആരോപിച്ച് ചാവക്കാട്ട് യുവാവിനെ തല്ലിക്കൊന്നു

ചാവക്കാട്: പരിചയക്കാരിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘമാളുകള്‍ തല്ലിക്കൊന്നു. തൃശ്ശൂര്‍ ജില്ലയിെല ചാവക്കാട് അഞ്ചങ്ങാടിയിലാണ് സംഭവം. വിവാഹിതയായ യുവതിയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു കരുതുന്നതായി...



വീട്ടമ്മയെ അപമാനിച്ചതിന് കേസെടുത്തു

മുതലമട: ഗോവിന്ദാപുരം കുണ്ടംതോട്ടില്‍ വീട്ടില്‍ക്കയറി വീട്ടമ്മയെ അപമാനിച്ചതില്‍ യുവാവിനെതിരെ കേസെടുത്തു. അയല്‍വാസിയായ ശിവപ്രഭുവിനെതിരെയാണ് (22) കേസെടുത്തത്. മാര്‍ച്ച് 31ന് പ്രതി വീട്ടമ്മയെ വീട്ടില്‍ക്കയറി അടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. യുവാവിനെ 14 ദിവസത്തേക്ക്...



നേര്യമംഗലത്ത് അനധികൃത മണല്‍ കടത്ത്; ലോറി പിടികൂടി

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ പാസ്സില്‍ കൃത്രിമം കാണിച്ച് മണല്‍ കടത്തിയ ടിപ്പര്‍ ലോറിയും ഡ്രൈവറും റൂറല്‍ എസ്.പി. യുടെ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിയില്‍. ടിപ്പര്‍ ഡ്രൈവര്‍ വിനോദ് തോമസിനെ അറസ്റ്റ് ചെയ്തു. നേര്യമംഗലം കിങ്‌സ് കടവില്‍ നിന്ന് ഒരു...



യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: കുളച്ചലിനടുത്ത് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പള്ളം ചേവിള സുന്ദരത്തിന്റെ മകന്‍ ജഗദീശന്‍ (29) ആണ് അറസ്റ്റിലായത്. മുന്‍പരിചയമുള്ള യുവതിയെ കഴിഞ്ഞ 30ന് വീട്ടില്‍ കയറി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ അഭ്യര്‍ഥനയെ...



വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം: നീറമണ്‍കര മഹാദേവ നഗറില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ തീവെച്ച് നശിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ കരമന പോലീസ് പിടികൂടി. പാപ്പനംകോട് വടക്കേതകൊപ്പ് വീട്ടില്‍ ടി.സി. 55/1362-ല്‍ ഷാജി എന്ന ഷാജിലാല്‍ (36) ആണ് പിടിയിലായത്. ഇയാള്‍ മുമ്പ് പോലീസ്...



മദ്യനയം: എക്‌സൈസ് വകുപ്പ് സമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വന്നതോടെ മദ്യപന്‍മാര്‍ മാത്രമല്ല എക്‌സൈസ് വകുപ്പും വെട്ടിലായി. വ്യാജമദ്യവും സ്പിരിറ്റുകടത്തും കൂടാനിടയുള്ള സാഹചര്യത്തില്‍ പരിശോധനകള്‍ക്ക് വേണ്ടത്ര ജീവനക്കാരില്ലാതെ വലയുകയാണ് എക്‌സൈസ് വകുപ്പ്. കമ്മീഷണറടക്കം ആകെ...






( Page 30 of 94 )



 

 




MathrubhumiMatrimonial