Follow us on
Download
സച്ചിന് മാനിയ
കെ.വിശ്വനാഥ്
പിച്ചിന് നടുവില്‍ കാല്‍മുട്ടുകളില്‍ കൈയൂന്നി തലകുനിച്ച് നിരാശയോടെ നില്ക്കുന്ന മൊട്ടത്തലയനായ കരീബിയന്‍ ബൗളര്‍ ടിനോ ബെസ്റ്റിന്റെ പുറത്തുതട്ടി സച്ചിന് ആശ്വസിപ്പിച്ചു. കുഞ്ഞനിയനോടെന്നവണ്ണം വാത്സല്യത്തോടെ സച്ചിന്...
read more...
നന്ദി
എബി ടി. എബ്രഹാം
നാം അറിഞ്ഞതും കേട്ടതും വായിച്ചതുമായ ജീനിയസ്സുകളെല്ലാം 'എകെ്സന്ട്രിക്കു'കളായിരുന്നു. ധൂര്‍ത്തമായ പ്രതിഭകൊണ്ട് ഭ്രാന്തന്മാരെപ്പോലെ ജീവിച്ചവര്‍. ലോകത്തെ സന്തോഷിപ്പിച്ചവര്‍. ജീവിതത്തെ ആഘോഷമായി മാറ്റിയവര്‍. എന്നാല്‍...
read more...
സച്ചിന്, വേണം ആ നിമിഷങ്ങള്‍
മുംബൈ: ക്രിക്കറ്റ് ഉള്ളിടത്തോളംകാലം ലോകം വാഴ്ത്തട്ടെ സച്ചിന് തെണ്ടുല്‍ക്കറുടെ കളിയഴക്. പാടിപ്പുകഴ്ത്തി മതിയായിട്ടില്ല, കണ്ടുകൊതിതീര്ന്നിട്ടുമില്ല, എങ്കിലും സച്ചിന് തെണ്ടുല്‍ക്കറുടെ ഇതിഹാസതുല്യമായ...
read more...
വിസ്മയിപ്പിച്ച സ്കൂള്‍ കുട്ടി: വഖാര്‍ യൂനിസ്
ഞാനും സച്ചിനും ഒരേ പരമ്പരയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചവരാണ്. 1989 -ല്‍ ഇന്ത്യയുടെ സീനിയര്‍ ടീം പര്യടനത്തിനെത്തും മുമ്പ് എ ടീം പര്യടനത്തിന് പാകിസ്താനിലെത്തിയിരുന്നു. സ്കൂള്‍ പരീക്ഷ...
read more...
ഞങ്ങളുടെ ടെന്‍ഡില്യ, നിങ്ങളുടെ സച്ചിന്
രണ്ട് വ്യാഴവട്ടങ്ങള്‍ക്കുമുമ്പ് 1989-ലെ ശിശിരകാലത്താണ് കറാച്ചിയില്‍ സച്ചിന് തെണ്ടുല്‍ക്കറിന്റെ ടെസ്റ്റ് കരിയറിന് തുടക്കം കുറിച്ചത്. വാംഖഡെ ടെസ്റ്റിന്റെ രണ്ടാംദിനം കളി എന്തുതന്നെയായാലും സച്ചിന്റെ കരിയറില്‍...
read more...
'ഞങ്ങളുടെ സച്ചിന് സെഞ്ച്വറി നേടും'
മുംബൈ: വാംഖഡെയിലെ പുല്‍മൈതാനത്തെ വര്‍ഷങ്ങളായി പരിചരിക്കുന്ന ലാല്സുരാം ജയ്സ്വാളും വിജയ് താംബെയ്ക്കും ജോലിയില്‍ നിന്ന് പിരിയാന്‍ ഒരു വര്‍ഷമേയുള്ളൂ. ഇരുവര്‍ക്കും ഒരാഗ്രഹം ബാക്കിയുണ്ട്. അവാസാനടെസ്റ്റില്...
read more...
കൂടുതല്‍ വാര്‍ത്തകള്‍
എന്റെ പ്രിയ സച്ചു
സച്ചുവിന് എന്നും എന്റെ ഹൃദയത്തിലിടമുണ്ട്. 200 ടെസ്റ്റ് കളിച്ച, ക്രിക്കറ്റിലെ ദൈവമായല്ല. ഏഴാംക്ലാസിലെ...
ഇനി സച്ചിന്റെ വിലയെത്ര ?
ക്രിക്കറ്റില്‍ സച്ചിന് ദൈവം തന്നെയാണ്. ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചപ്പോഴോക്കെ തന്റെ...
കഥപറയും കണക്കുകള്‍
ഇനിയുള്ള അഞ്ചുനാള്‍ ഈ കണക്കുകളൊന്നും പ്രസക്തമല്ല. ഈ കണക്കുകളിലേക്ക് വാംഖഡെയില്‍നിന്ന് ചേരുന്ന...
പത്താം ക്ലാസ്സിലെ ബ്രാഡ്മാന്
1988-ല്‍ രഞ്ജി ട്രോഫിയില്‍ സച്ചിന് സെഞ്ച്വറി നേടി അരങ്ങേറ്റം ഭംഗിയാക്കിയപ്പോള് മുംബൈയില്‍...
ഇതിഹാസത്തിന്റെ വഴിയില്‍ ലിറ്റില്‍ ഗുരു, മാസ്റ്റര്‍ ശിഷ്യന്
മാതൃകാ പുരുഷന് ആരെന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിപക്ഷവും...
വാംഖഡെ കാത്തിരിക്കുന്നു, സച്ചിനോട് മാപ്പുപറയാന്‍
വിടവാങ്ങല്‍ ടെസ്റ്റിന് വാംഖഡെയില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ഇറങ്ങുമ്പോള്‍, വാംഖഡെയിലെ ആരാധകര്‍...
കാല് നൂറ്റാണ്ടിന്റെ സുകൃതം
ചില വിശേഷഭാഗ്യങ്ങളുണ്ട്. Privilege എന്ന് ഇംഗ്ലീഷ് ഭാഷയില്‍ വിശേഷിപ്പിക്കപ്പെടുന്ന ചില ഭാഗ്യങ്ങള്‍....
മെയ്ഡ് ഫോര്‍ ഇന്ത്യ
ഇന്ത്യന്‍ സമൂഹത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരായ സാമൂഹിക ശാസ്ത്രകാരന്മാര് കണ്ടെത്തുന്ന...
ചലോ മുംബൈ ...
രണ്ടു വര്‍ഷം മുമ്പ് ഇന്ത്യയുടെ ഒരു ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് സ്റ്റേഡിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴാണ്...
കാംബ്ലിയുടെ കൂട്ടുകാരന്
'ഞാന്‍ പടവുകള്‍ കയറി മുകളിലേക്ക് പോവാന്‍ ശ്രമിച്ചു. സച്ചിനാവട്ടെ ലിഫ്റ്റില്‍ മുകളിലേക്ക് കുതിച്ചു....
അവസാന വാക്ക്
കായികരംഗത്ത് ഇതിഹാസങ്ങള്‍ രചിച്ച താരങ്ങള്‍ അനവധിയുണ്ടാകും. എന്നാല്‍ കളിമികവിനൊപ്പം സഹതാരങ്ങളുടെയും...
സെല്യൂട്ട് സച്ചിന്
സച്ചിന് തെണ്ടുല്‍ക്കറെ ഒന്നിലധികം തവണ അടുത്ത് കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതിലൊന്ന്...
1
2
3
next »