Follow us on
Download
മയ്യഴിയിലേക്ക് മദ്യപരുടെ തള്ളിക്കയറ്റം
മയ്യഴി: കേരളത്തിന്റെ മദ്യനയം മാഹിക്കുമുകളില് വീണ്ടും സമ്മര്‍ദമാകുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചതോടെയാണിത്. ഇടവേളയ്ക്കുശേഷം ബുധനാഴ്ച മാഹിയുടെ തെരുവീഥികള്‍ മദ്യപരെക്കൊണ്ട് നിറഞ്ഞു. ഒമ്പതര ചതുരശ്രകിലോമീറ്റര്‍...
read more...
ഇനി ബിയറിന് വീര്യം കൂടും
രാജേഷ് ജോര്‍ജ്
കൊച്ചി: ഒട്ടുമിക്ക ബാറുകള്‍ക്കും താഴ് വീണതോടെ മദ്യപരില്‍ നല്ലൊരു ഭാഗം ബിയര്‍, വൈന്‍ എന്നിവയിലേക്ക് തിരിയേണ്ടി വരും. വീര്യം കൂടിയ മദ്യത്തോടാണ് മലയാളിക്ക് പ്രിയം. അതിനാല്‍ തന്നെ വീര്യം കുറഞ്ഞ ബിയറില്‍ മലയാളി ഒതുങ്ങുമോയെന്ന...
read more...
ഇനി ബാര്‍ 24 മാത്രം
കൊച്ചി: ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു. ഇതോടെ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന...
read more...
നാലു ജില്ലകള്‍ ബാറില്ലാ ജില്ലകള്‍
കൊച്ചി: കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഇനി ബാറുകള്‍ ഇല്ലേയില്ല. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള എറണാകുളത്താണ് സ്വാഭാവികമായും ഏറ്റവുമധികം ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്...
read more...
ടൂറിസം മാത്രം പോരാ; ജനക്ഷേമവും കണക്കിലെടുക്കണം-കോടതി
വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് മലയാളികളുടെ ശീലം മാറിവരണമെന്ന് കോടതി കൊച്ചി: ബാറുകള്‍ക്ക് അനുമതി നല്കുന്പോള് വിനോദ സഞ്ചാര വികസനം മാത്രം കണക്കിലെടുത്താല്‍ പോരാ, ജനക്ഷേമവും പരിഗണിക്കണമെന്ന് ഹൈക്കോടതി...
read more...
മദ്യോപയോഗം നിയന്ത്രിക്കാന്‍ അധികാരമുണ്ട്: സര്‍ക്കാര്‍
കൊച്ചി: മദ്യവില്പന മൗലികാവകാശമല്ലെന്നും അക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നുമായിരുന്നു ബാര്‍ കേസില്‍ സര്‍ക്കാറിന്റെ വാദം. ഖോഡേ ഡിസ്റ്റിലറിയും കര്‍ണാടക സര്‍ക്കാറും...
read more...
കൂടുതല്‍ വാര്‍ത്തകള്‍
കപില്‍ സിബലിന്റെ സാന്നിധ്യം സര്‍ക്കാറിന് കരുത്തേകി
കൊച്ചി: മദ്യനയം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ...
മുന്തിയ ക്ലബ്ബുകളിലെ ബാര്‍; തീരുമാനം പിന്നീട്
തിരുവനന്തപുരം: വിദേശമദ്യം വിളമ്പാന്‍ അനുമതിയുള്ള ക്ലബ്ബുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം...
സുപ്രീംകോടതിയുടെ ഉത്തരവ് ബാറുടമകള്‍ക്ക് വെല്ലുവിളിയാകും
ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ബാര്‍ ഉടമകള്‍ക്ക്...
അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍
കൊച്ചി: മദ്യനയം ശരിെവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍....
ബാറുടമകളുമായി ഒത്തുകളിച്ച സര്‍ക്കാരിന് തിരിച്ചടി - കാനം രാജേന്ദ്രന്
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ നയത്തിന്റെ വിജയമാണെന്ന വാദം...
മദ്യനയം: സര്‍ക്കാര്‍ അഴിമതിക്ക് ശ്രമിക്കുന്നു -കോടിയേരി
തിരുവനന്തപുരം: മദ്യനയം രൂപവത്കരിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം അംഗീകരിക്കല്‍ മാത്രമാണ് കോടതിവിധിയിലൂടെ...
വിധികാത്ത് ആകാംക്ഷയുടെ മണിക്കൂറുകള്‍
കൊച്ചി: മദ്യനയത്തിലെ ഹൈക്കോടതി വിധി കേരളത്തിന് സമ്മാനിച്ചത് ആകാംക്ഷയുടെ മണിക്കൂറുകള്‍. ചൊവ്വാഴ്ച...
മദ്യനയം ശരിവച്ചു; ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം
*സംസ്ഥാനത്ത് തുറന്നിരിക്കുന്ന 300 ബാറുകള്‍ ഇന്ന് പൂട്ടും *മദ്യം മൗലീകഅവകാശമല്ലെന്ന് കോടതി *മദ്യഉപഭോഗം...
ബാര്‍ പ്രശ്നം: വിവാദത്തിന്റെ നാള്‍വഴി
തിരുവനന്തപുരം : അവസാനം ബാര്‍പ്രശ്നം യു.ഡി.എഫിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തിലേക്ക്...
പൂട്ടുന്ന ബാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാം: കെ.ബാബു
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യം ശിരയാണെന്നത് ശരിവെക്കുന്നതാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ...
മദ്യനയം ജനനന്മയ്ക്കെന്ന് ഹൈക്കോടതി
കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നയതീരുമാനത്തെ...
മദ്യവിമുക്ത കേരളം എന്ന മുന്നേറ്റത്തിന് സഹായകരമായ വിധി: വി.എം സുധീരന്
തിരുവനന്തപുരം: ജനതാത്പര്യത്തെ മുന്‍നിര്‍ത്തി പുറത്ത് വന്ന സുപ്രധാന വിധിയാണ് ഇന്ന് ഹൈക്കോടതിയുടെ...
1
2
next »