തൊഴിലുറപ്പിന്റെ കരുത്തില്‍ കുരുന്നുകള്‍ക്കിനി കോണ്‍ക്രീറ്റ് റോഡിലൂടെ ഭയക്കാതെ നടക്കാം
അന്നമനട: നാട്ടുവീഥികളില്‍ കാടുവെട്ടും പുല്ലുനീക്കലും കൃഷിയിടമൊരുക്കലുമായിക്കഴിഞ്ഞ തൊഴിലുറപ്പുപ്രവര്‍ത്തനം ഇനി വിദഗ്ധമേഖലയിലും. വെസ്റ്റ് കൊരട്ടിയിലെ കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിക്ക് കോണ്‍ക്രീറ്റ് റോഡ് ഒരുക്കിയാണ് അന്നമനട പഞ്ചായത്തുകാര്‍ തൊഴിലുറപ്പിന്റെ... ![]()
കനിവായി കോടതിയുടെ ഇടപെടല്‍; സംരക്ഷണം 'നിര്‍ഭയ'യ്ക്ക്
ലഹരിച്ചുഴിയിലൊരു പെണ്‍കുട്ടി കൊച്ചി: ലഹരി മാഫിയയുടെ പിടിയിലകപ്പെട്ട പെണ്‍കുട്ടിക്ക് കനിവായി കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയുടെ സംരക്ഷണം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന് ഏല്പിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക്... ![]()
ബാലവേല: രാജസ്ഥാനില്‍നിന്നുള്ള ഒമ്പത് കുട്ടികളെ രക്ഷിച്ചു
മംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ബലൂണും മറ്റുസാധനങ്ങളും വിറ്റുനടന്നിരുന്ന കുട്ടികളെ തൊഴില്‍-വിദ്യാഭ്യാസ വകുപ്പധികൃതരുടെ സംയുക്ത നീക്കത്തില്‍ ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റിക്ക് കൈമാറി. ശനിയാഴ്ച കാട്പാടിയിലാണ് സംഭവം. കാട്പാടി മൂഡബെട്ടു മഹാലിംഗേശ്വരക്ഷേത്രത്തിലെ... ![]() ![]()
നാട് കത്താതെ കാത്ത മുരളീധരന് നാടിന്റെ ആദരം
കാഞ്ഞങ്ങാട്: നാട് കത്തിപ്പടരാതെ കാത്ത കാഞ്ഞങ്ങാട്ടെ കോഫിഹൗസ് ജീവനക്കാരന്‍ മുരളീധരന് നാടിന്റെ ആദരം. കോഫി വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച ആദര ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അപകടം സംഭവിച്ചാല്‍ മാത്രം അതിന്റെ ആഴവും പരപ്പും... ![]() ![]()
തിരുനക്കര ശിവന് ഇത് കന്നിപ്പൂരം
കോട്ടയം: ആനപ്രേമികളുടെയും ഭക്തരുടെയും അഭിലാഷം ഒടുവില്‍ സഫലമായി. ഈശ്വരനിയോഗം കൈവന്നപോലെ പകല്‍പ്പൂരത്തിന്റെ ചരിത്രത്തിലാദ്യമായി തിരുനക്കര ദേവസ്വത്തിലെ ആന ശിവന്‍ സ്വന്തംതേവരുടെ തിടമ്പേറ്റി. ആയിരങ്ങള്‍ ആഹ്ലാദാരവങ്ങളോടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് തിടമ്പേറ്റിയ... ![]() ![]()
സദാചാര തീട്ടൂരത്തിനെതിരെ 'പുഞ്ചിരി ബുധന്‍'
തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പുഞ്ചിരി ബുധന്‍ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നവര്‍ തൃശ്ശര്‍: സദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് തേക്കിന്‍കാട് ൈമതാനിയില്‍ 'പുഞ്ചിരി ബുധന്‍' കൂട്ടായ്മ. നഗരത്തിലെ വിവിധ കലാലയങ്ങളിലെ... ![]() ![]()
ജയിലില്‍നിന്ന് ഇനി ബ്യൂട്ടീഷന്മാരും ഷെഫുമാരും
ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ നൂറോളംപേര്‍ ആലപ്പുഴ: ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനി വ്യത്യസ്ത തൊഴില്‍മേഖലകളില്‍ ചേക്കേറാം. ജയിലുകളിലെ തൊഴില്‍പരിശീലനവും മോഡേണ്‍ ലുക്കിലേക്ക്. തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ജയില്‍പുള്ളികള്‍ക്ക് ബ്യൂട്ടിഷന്മാരും... ![]()
മയക്കുമരുന്നിന് മറുമരുന്നായി കഥാപ്രസംഗം
ആലുവ: മദ്യത്തിനും മയക്കുമരുന്നിനും എയ്ഡ്‌സിനുമെതിരെ കഥാപ്രസംഗത്തിലൂടെ ബോധവത്കരണം നടത്തുന്ന യാത്രാസംഘം ആലുവയിലുമെത്തി. 4 ബീസ് എന്ന കഥാപ്രസംഗത്തിലൂടെയാണ് കാഥികന്‍ തണ്ണീര്‍മുക്കം സദാശിവന്‍ കഥപറയുന്നത്. ബാംഗ്ലൂര്‍ സോങ് ആന്‍ഡ് ഡ്രാമാവിഷന്‍, പബ്ലിക്ക് റിലേഷന്‍സ്... ![]() ![]()
മഞ്ഞക്കാലി പച്ചപ്രാവുകള്‍ കൂടുകൂട്ടാന്‍ പയ്യന്നൂരില്‍
കണ്ണൂര്‍: വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം പക്ഷികളായ മഞ്ഞക്കാലി പച്ചപ്രാവിന്റെ പത്തോളം പക്ഷിക്കൂടുകള്‍ പയ്യന്നൂരില്‍ കണ്ടെത്തി.പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ കാറ്റാടിമരത്തിലാണ് ഇവ കൂടുവെച്ച് മുട്ടവിരിയിക്കുന്നത്. മുപ്പതിലധികം വരുന്ന പക്ഷികള്‍... ![]() ![]()
മാനവിക മൂല്യങ്ങള്‍ക്കായി തുളസീകൃഷ്ണന്റെ കാല്‍നട യാത്ര
തിരുവനന്തപുരം: നഷ്ടപ്പെട്ടുപോകുന്ന മാനവിക നന്മകള്‍ തിരിച്ചുകൊണ്ടുവരാനായി തിരുവല്ല സ്വദേശി തുളസീകൃഷ്ണന്‍ ഇന്ത്യയെ അളന്നുമുന്നേറുകയാണ്. ആര്‍ഷഭാരത സംസ്‌കാര ആത്മാഞ്ജലി പദയാത്ര എന്നപേരിലുള്ള കാല്‍നടയാത്രയില്‍ അടുത്തറിഞ്ഞവര്‍ ഏറെ. ശുഭ്രവസ്ത്രധാരിയായ ഈ യുവാവിന്റെ... ![]() ![]()
ലോഹ്യാ പദ്ധതിയില്‍ വീട് നല്‍കി; നസീമാബീവിക്കും മക്കള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം
കായംകുളം: ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ജീവിതവഴിയില്‍ അനാഥയായ നസീമാബീവിക്ക് പെണ്‍മക്കളുമൊത്ത് ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം. കരീലക്കുളങ്ങരയില്‍ മൂന്ന് സെന്റ് സ്ഥലത്ത് ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത് ഘടകവും പി.എ. ഹാരീസ് ഫൗണ്ടേഷനും... ![]() ![]()
ബെള്ളൂര്‍ ഒരുങ്ങുന്നു 'മനാര' ഗ്രാമമാകാന്‍
ബെള്ളൂര്‍: 'എന്‍ഗിള ഗ്രാമം മനാര മന്‍പൊടു'. (ഞങ്ങളുടെ ഗ്രാമം സുന്ദരഗ്രാമമാക്കണം). ബെള്ളൂര്‍പഞ്ചായത്തിലെ തൊണ്ണൂറുശതമാനം ജനങ്ങളും തുളുഭാഷ സംസാരിക്കുന്നവരാണ്. ധാരാളം അടയ്ക്കാതോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളുമുള്ള കര്‍ഷകരുടെ ഗ്രാമം. പ്രകൃതിസുന്ദരമാണെങ്കിലും ഡെങ്കിപ്പനിയടക്കം... ![]() ![]()
സാമൂഹ്യ സേവനത്തിനായി ഭക്ഷ്യമേള
![]() കോഴിക്കോട്: സാമൂഹ്യ സേവനവും നല്ല ആരോഗ്യശീലവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ബോധ്യപ്പെടുത്തുകയാണ് കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ മിക്ത്ര. നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തി സംഘടിപ്പിച്ച ഭക്ഷ്യമേളയിലൂടെ ലഭിയ്ക്കുന്ന ലാഭം തീരദേശമേഖലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനായി... ![]()
നഗരസഭയുടെ സഹായമില്ലാതെ തെരുവ് വിളക്ക് തെളിയിച്ച് നാട്ടുകാര്‍
![]() കോഴിക്കോട്: വടകരയിലെ പുതുപ്പണം ഭജനമഠത്തില്‍ വഴിവിളക്കുകള്‍ക്ക് തിളക്കം കൂടുതലാണ്. കെ.എസ്. ഇ.ബി.ക്ക് യാതൊരു ചെലവും ഇല്ലാതെയാണ് ഇവിടെ രാത്രിവിളക്കുകള്‍ കണ്ണു തുറക്കുന്നത് പുതുപ്പണം ഭജനമഠത്തില്‍ തെരുവു വിളക്കുകള്‍ അനുവദിച്ച് കിട്ടാന്‍ ഏറെ പണിപ്പെട്ടു നാട്ടുകാര്‍.... ![]() ![]()
അച്യുതന്‍ ഗേള്‍സിലെ പെണ്‍കുട്ടികള്‍ ഇനി നീന്തിത്തുടിക്കും
![]() കോഴിക്കോട്: പെണ്‍കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് മാതൃകയാവുകയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍. കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കിയത്. അവധിക്കാലം തുടങ്ങിയപ്പോള്‍തന്നെ പരിശീലനവും... ![]() ![]()
അന്ധയായ ഷാര്‍ലെറ്റ് 11.6 അടി ചാടി വെങ്കലം നേടി
![]() പറയാന്‍ പോവുന്നത് സ്വന്തം പരിമിതിയെ ചാടിത്തോല്‍പ്പിച്ച ഷാര്‍ലെറ്റ് ബ്രൗണ്‍ എന്ന പെണ്‍കുട്ടിയെ ക്കുറിച്ചാണ്. ഇന്ന് അമേരിക്ക മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഈ പോള്‍വോള്‍ട്ട് താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ്. ഷാര്‍ലെറ്റ് ബ്രൊണ്‍.കഴിഞ്ഞ ദിവസം ! ടെക്‌സാസില്‍... ![]() |