goodnews head
നമിക്കണം ഈ കല്‍പ്പണിക്കാരെ...

നെടുമ്പാശ്ശേരി: വരുമാനത്തിന്റെ ഒരു പങ്ക് പാവങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന മനുഷ്യസ്‌നേഹികള്‍ സമൂഹത്തിലുണ്ട്. എന്നാല്‍, ആകെ കൈമുതലായുള്ള കായികാധ്വാനം സൗജന്യമായി നല്‍കി പാവങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ഒരുപറ്റം കല്‍പ്പണിക്കാര്‍. നിത്യവൃത്തിക്ക് വേണ്ടി പോരാടുമ്പോഴും...



പേടി വേണ്ട, ഫെലീഷ്യ നഗരത്തിലുണ്ട്‌

എറണാകുളം: ഈ നഗരത്തെ ഫെലീഷ്യയ്ക്ക് പേടിയില്ല. പേടിയുള്ളവര്‍ക്ക് ഫെലീഷ്യയെ വിളിക്കാം. ഏതു പാതിരാത്രിയിലും അവരെ സഹായിക്കാന്‍ ഫെലീഷ്യയുണ്ടാകും. 20 വര്‍ഷമായി കൊച്ചി നഗരത്തിലെ ഓട്ടോഡ്രൈവറാണ് ഫെലീഷ്യ. 17-ാം വയസ്സില്‍ ഓട്ടോ ഓടിച്ചുതുടങ്ങിയതാണ്. കൊച്ചി നഗരത്തിലെ ആദ്യത്തെ...



കുമാരി ജീവിക്കും; ഇനി ഏഴ് ജന്മങ്ങളില്‍

കൊച്ചി: കുമാരി ജോസിന്റെ ഹൃദയം ഷിന്റോയില്‍ സ്പന്ദിച്ചു തുടങ്ങി. കരളിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കും ഇനി പുതിയ അവകാശികള്‍. മരണത്തിന് പൂര്‍ണമായും കീഴടങ്ങും മുമ്പേ ഈ അറുപതുകാരി അഞ്ചുപേര്‍ക്ക് മൃതസഞ്ജീവനിയും രണ്ട് പേര്‍ക്ക് പ്രകാശവുമായി. പെട്ടെന്നുണ്ടായ മസ്തിഷ്‌കാഘാതത്താല്‍...



പല്ലിശ്ശേരി മനയില്‍ വൈദ്യുതിയും പാചകവാതകവും ആവശ്യത്തിലേറെ

എടപ്പാള്‍: വൈദ്യുതിക്കും പാചകവാതകത്തിനും വിലകയറിയാല്‍ നാരായണന്‍ നമ്പൂതിരി ആശങ്കപ്പെടാറില്ല. ആകാശത്ത് സൂര്യനും പറമ്പില്‍ പശുക്കളുമുള്ളിടത്തോളംകാലം തന്റെ വീട് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണെന്ന് അദ്ദേഹം പറയും.എടപ്പാള്‍ പൊന്നാഴിക്കരയിലെ പല്ലിശ്ശേരി മനയ്ക്കല്‍...



ചലിക്കുന്ന സഹായവുമായി പത്തന്‍സ് പാറളം

തൃശ്ശൂര്‍:ഇവരുടെ കൂട്ടായ്മയില്‍ ഇക്കുറി രൂപപ്പെട്ടത് അത്യാഹിതവേളകളിലെ സൗജന്യ വാഹന സൗകര്യം. ഇത് പത്തന്‍സ് പാറളത്തിന്റെ സേവനസ്​പര്‍ശം. 'പത്തന്‍സ് പാറളം' എന്നാല്‍ സാധാരണക്കാരായ 10 യുവാക്കളുടെ സൗഹൃദ സംഘമാണ്. പാറളം പഞ്ചായത്തില്‍ രോഗം, അപകടം, മരണം എന്നീ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍...



ജീവന്റെ മാലാഖയായി ജയപ്രസാദെത്തി; പ്രമോദിന് രണ്ടാം ജന്മം

കൊച്ചി: അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കോതമംഗലം സ്വദേശി പ്രമോദ് കുമാറിന്റെ ശരീരത്തിലേക്ക് പുതിയ കരളിന്റെ തുടിപ്പെത്തും വരെ ഡോക്ടര്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥനയിലായിരുന്നു ജയപ്രസാദും. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ഷെര്‍ളി സെബാസ്റ്റ്യന്റെ...



കരുണയുടെ പന്തുരുണ്ടു; സഫറിനുവേണ്ടി

കൊച്ചി: ചെറുവട്ടൂര്‍ ഗ്രാമത്തിലെ നല്ലവരായ ഫുട്‌ബോള്‍ പ്രേമികള്‍ ഈ രാജ്യത്തിനാകെ മാതൃകയാകട്ടെ. ആറു വയസ്സുകാരന്‍ സഫറിനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ ഈ ഗ്രാമം തിരഞ്ഞെടുത്തത് ഒരിക്കലും ജീവന്‍ നിലയ്ക്കാത്ത ഫുട്‌ബോളിന്റെ വഴി. അര്‍ബുദ ബാധയെത്തുടര്‍ന്ന് ആറാം...



ഷെര്‍ളിയുടെ കരള്‍ ഇനിയും തുടിക്കും

കൊച്ചി: മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷം ഷെര്‍ളിയുടെ കരള്‍ പ്രമോദ്കുമാറിന്റെ ശരീരത്തില്‍ തുടിച്ചു തുടങ്ങി. കോതമംഗലം സ്വദേശി പ്രമോദ് കുമാറിനാണ്തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഷെര്‍ളി സെബാസ്റ്റ്യന്റെ കരള്‍ പുതു ജീവന്‍ പകര്‍ന്നത് മരണശേഷം നാലു പേര്‍ക്ക്...



യഥാര്‍ഥിന്റെ ഹൃദയം മിടിക്കുന്നു; ലോകത്തിന് തിരിച്ചറിവു നല്‍കിക്കൊണ്ട്...

ചെന്നൈ: രണ്ടുവയസ്സുകാരനായ യഥാര്‍ഥില്‍ മിടിക്കുന്ന പുതിയ ഹൃദയതാളം ഈ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കിയത് തിരിച്ചറിവിന്റെയും ബോധവത്കരണത്തിന്റെയും പുതുനാമ്പുകളാണ്. ''ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു. മാത്രമല്ല, അവയവദാനത്തിന്റെ...



അനന്തന്റെ കനിവില്‍ അമ്മയുടെ ഹൃദയവാല്‍വുകള്‍ രണ്ടുപേര്‍ക്ക് തുടിപ്പേകും

അനാഥനാക്കി അമ്മയുടെ വേര്‍ പാട് തിരുവനന്തപുരം: അപകടത്തില്‍ ശരീരത്തിനേറ്റ മുറിവുകളെക്കാളും തന്നെ അനാഥമാക്കിയ വേദന കടിച്ചമര്‍ത്തി ഒന്‍പതാം ക്ലാസുകാരന്റെ മഹാമനസ്‌കത. ഒപ്പം സഞ്ചരിക്കവെയുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അമ്മയുടെ ഹൃദയവാല്‍വുകള്‍ ദാനം നല്‍കി അനന്തനെന്ന...



പ്രത്യാശയുടെ കൈത്താങ്ങ്‌

ലഹരിവിമുക്ത ചികിത്സാ കേന്ദ്രമായ ശാന്തി കൗണ്‍സലിങ് ആന്‍ഡ് ഡി അഡിക്ഷന്‍ സെന്ററിന്റെ അമരക്കാരിയാണ് സിസ്റ്റര്‍ മൗറില്ല. ശാരീരിക അവശതകളെ തുടര്‍ന്ന് ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും ലഹരിക്കെതിരെയുള്ള പോരാട്ടത്തിനുവേണ്ടിയാണ്...



മരണം ദുരന്തമായി എത്തി; ജീവന്‍ ദാനംചെയ്ത് ഷെര്‍ളി

സഹോദരന്‍ വെടിയേറ്റ് മരിച്ച വിവരം പറയുന്നതിനിടെ സഹോദരിയുടെ മരണം തിരുവനന്തപുരം: സുഡാനില്‍ സഹോദരന്‍ വെടിയേറ്റുമരിച്ചത് മൊബൈല്‍ഫോണിലൂടെ മകനെ അറിയിക്കുന്നതിനിടെ നാല്‍പത്തിയൊമ്പതുകാരി ഷെര്‍ളി സെബാസ്റ്റ്യനെയും മരണം പിടികൂടി. എന്നാല്‍ ഷെര്‍ളിയുടെ ആന്തരികാവയവങ്ങള്‍...



അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമേകി മാറത്തഹള്ളിയിലെ കരുണാശ്രയ

ഉപാധികളില്ലാത്ത സ്നേഹത്തിലൂടെ അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമേകുകയാണ് മാറത്തഹള്ളിയിലെ കരുണാശ്രയ സാന്ത്വന പ്രചരണ കേന്ദ്രം മരുന്നിനോ ശസ്ത്രക്രിയയേ്ക്കാ മോചനം നല്‍കാനാവാത്ത കഠിനവേദന കടിച്ചമര്‍ത്തിക്കൊണ്ട് കരുണാശ്രയ സാന്ത്വന പരിചരണകേന്ദ്രത്തിന്റെ അകത്തളങ്ങളില്‍...



സാലിഹും കൂട്ടരുമുണ്ടെങ്കില്‍ ബീച്ച് എന്നും സുന്ദരി

കോഴിക്കോട്: നേരം പരപരാ വെളുക്കുമ്പോള്‍ മുഹമ്മദ് സാലിഹ് ഇറങ്ങും. പ്രഭാതസവാരിക്കല്ല, അതിനൊട്ട് സമയവുമില്ല. പുലരുംമുമ്പുതന്നെ സാലിഹിന് എടുത്താല്‍ തീരാത്ത ചില ജോലികളുണ്ട് കോഴിക്കോട് ബീച്ചില്‍. രാത്രിയോടെ വൃത്തിഹീനമാകുന്ന കടപ്പുറത്തിന്റെ മുഖമാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍...



എയ്ഡ്‌സിനെയും തോല്‌പിച്ച് ഈശ്വരിയുടെ ജനസേവനം

ചെന്നൈ: തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം അകറ്റിനിര്‍ത്തിയ ഈശ്വരി ഇപ്പോള്‍ അവിടത്തെ പഞ്ചായത്തിലെ കൗണ്‍സിലറാണ്. മാത്രമല്ല എച്ച്.ഐ.വി. ബാധിതരായ സ്ത്രീകളുടെ സങ്കടങ്ങളിലും ദുരിതങ്ങളിലും ഒപ്പം നിന്ന് മാതൃകയാകാനും ഇവരുണ്ട്. തേനി ജില്ലയിലെ കൊട്ടങ്കിപ്പട്ടി പഞ്ചായത്തിലെ...



ബോധാവസ്ഥയില്‍ അമ്മയുടെ വൃക്കദാനം; മകന് പുതുജീവന്‍

കോഴിക്കോട്: ബോധം കെടുത്തുന്ന ജനറല്‍ അനസ്‌ത്യേഷ്യക്ക് വിധേയയാവാന്‍ തനിക്ക് കഴിയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനു മുന്നിലും സിനിമോളുടെ നിശ്ചയദാര്‍ഢ്യം തകര്‍ന്നില്ല. മകന്റെ ജീവന്‍ രക്ഷപ്പെടണമെന്നുമാത്രമായിരുന്നു പ്രാര്‍ഥന. ഒടുവില്‍ തരിപ്പിച്ചുള്ള എപിഡ്യുറല്‍...






( Page 24 of 41 )



 

 




MathrubhumiMatrimonial