NagaraPazhama
nagarapazhama
ബാഴ്‌സലോണയുടെ സ്വപ്നവും ശ്രീമൂലം തിരുനാളിന്റെ കടലോര നഗരപദ്ധതിയും

സ്‌പെയിനിലെ പ്രശസ്തമായ ബാഴ്‌സലോണ നഗരവും അനന്തപുരിയും ചേര്‍ന്ന് ഒരു പുതിയ പദ്ധതിയെപ്പറ്റി ചര്‍ച്ചകള്‍ തുടരുന്നു. മുമ്പ് ഇംഗ്ലണ്ടിലെ ഒരു നഗരവുമായി ഇതുപോലെ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നുവെന്നാണ്...



യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഇന്നലെകള്‍

യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സര്‍ മിര്‍സാ എം. ഇസ്മയില്‍ നിര്‍വഹിക്കുന്നു. കേണല്‍ ഗോദവര്‍മ്മരാജ, ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം ഒരിക്കല്‍ ഈ പ്രദേശം മുഴുവന്‍ 'കോത്ത് മൈതാനം' എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന്റെ ഒരു...



അനന്തപുരിയില്‍ ആദ്യമായി കരി ബസ്സുകള്‍ ഓടിയകാലം

വില്ലുവണ്ടികളും ജഡുക്കകളും, ഫീറ്റന്‍ വണ്ടികളും ആയിരുന്നു അന്ന് അനന്തപുരിയിലെ വാഹനങ്ങള്‍. 1900-ല്‍ ഇന്ത്യന്‍ വൈസ്രോയി കഴ്‌സണ്‍ പ്രഭു ഈ നഗരത്തിലെത്തിയപ്പോഴും കുതിരകള്‍ വലിക്കുന്ന ഫീറ്റന്‍ വണ്ടികളായിരുന്നു പ്രധാന വാഹനം. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ നഗരവാസികള്‍ക്ക്...



കുഷ്ഠരോഗം തടയാന്‍ 'ആദ്യയുദ്ധം' അനന്തപുരിയില്‍ നിന്നും

ഊളമ്പാറയിലെ കുഷ്ഠരോഗാസ്പത്രി കുഷ്ഠരോഗം തുടച്ചുമാറ്റാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി രണ്ടുദിവസം മുന്‍പ് ആഹ്വാനം ചെയ്തു. കുഷ്ഠരോഗനിവാരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അവര്‍. കുഷ്ഠരോഗം...



മെഡിക്കല്‍ കോളേജിന്റെ ഇന്നലെകള്‍

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു എത്തുന്നു. പുറകില്‍ ഇന്ദിരാഗാന്ധി. സമീപത്ത് തിരു-കൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് മനുഷ്യശരീരത്തെപ്പറ്റി പഠിക്കാന്‍ അസ്ഥികൂടത്തിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും...



ജയിലില്‍നിന്ന് ജനവിധി തേടിയകാലം

ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് മഹാത്മാഗാന്ധിയുടെ അനുഗൃഹാശിസുകളുമായി അയിത്തത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. ഈ സംഭവത്തോടെയാണ് പൂജപ്പുര ജയില്‍ രാഷ്ട്രീയക്കാരുടെ കൂടി തടവ് കേന്ദ്രമായി മാറിയത്....



ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ട കാലം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശി ആര്? എട്ടര യോഗത്തിനോ, രാജാവിനോ? അതല്ല സര്‍ക്കാരിനോ? ജനവരി 31ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പ്രസ്താവനകളുടെയും അവകാശവാദങ്ങളുടെയും ഘോഷയാത്ര നടന്നിരുന്നുവല്ലോ. അതിനിടയില്‍ പദ്മനാഭസ്വാമി ക്ഷേത്രം...



ആദ്യത്തെ പ്രായപൂര്‍ത്തി വോട്ടവകാശ വിളംബരം അനന്തപുരിയില്‍നിന്ന്‌

ഇനിയുള്ള ദിവസങ്ങള്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ്. സംസ്ഥാനത്തെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അനന്തപുരിയിലെ പഴമക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ വിളംബരമാണ്. 1947 ആഗസ്ത് 14-ാം തീയതി അര്‍ധരാത്രി...



ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അനന്തപുരിയും

ഹിരണ്യഗര്‍ഭം ചടങ്ങ് മഹാത്മാഗാന്ധിയടക്കമുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളുടെ ശ്രദ്ധ അനന്തപുരിയിലാകര്‍ഷിച്ച പ്രധാന സംഭവമാണ് 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടത്തിയ 'ക്ഷേത്രപ്രവേശന വിളംബരം'.അതറിഞ്ഞ ഉടന്‍ 'ആധുനിക കാലത്തെ...



ശ്രീപദ്മനാഭദാസന്‍മാരുമായുള്ള കണ്ടുമുട്ടല്‍

അശ്വതി തിരുനാള്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ സ്വാമി വിവേകാനന്ദന്റെ ചിത്രം . അനന്തപുരിയിലെ പഴമക്കാര്‍ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി അത്ഭുതം നിറഞ്ഞ എത്രയെത്ര കഥകളാണ് പറയാനുള്ളത്. ഭൂകമ്പവും അനാവൃഷ്ടിയും തടുക്കുന്ന, രാജാവിനെ പല ഘട്ടത്തിലും വേഷം മാറി...



ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

അനന്തപുരിയുടെ തിലകക്കുറിയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഒരിക്കല്‍ കൂടി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. എത്രയോ മഹാരാജാക്കന്മാര്‍ക്കും സംഭവങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാക്ഷിയായ ഈ മഹാക്ഷേത്രത്തില്‍ 2011 ജൂണ്‍ 27ന് നടക്കുന്ന സംഭവം ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായിരിക്കും....



മഹാകവി ഉള്ളൂരിനെ സംഭ്രമിപ്പിച്ച ബോംബ് ഭീഷണി

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു. കടുത്ത ഭക്ഷ്യക്ഷാമവും മണ്ണെണ്ണ ക്ഷാമവും. അരിയും തുണിയും പലേടത്തും കിട്ടാതായി. അതിനിടയിലാണ് അനന്തപുരിയില്‍ ജര്‍മ്മനിയുടെ ബോംബുവര്‍ഷം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായത്. ആകാശത്തുനിന്നും ഉണ്ടാകുന്ന ശബ്ദങ്ങള്‍ക്ക് പരിഭ്രാന്തരായ...



അനന്തപുരിയിലെ ആദ്യം വൈദ്യുതീകരിച്ച മന്ദിരം

തിരുവനന്തപുരത്ത് ആദ്യമായി വൈദ്യുതീകരിച്ച സ്റ്റേറ്റ് ഗസ്റ്റ്ഹൗസ്. ഇതാണ് ഇന്നത്തെ രാജ്ഭവന്‍ മണ്ണെണ്ണ വിളക്കുകളും ഗ്യാസ് ലൈറ്റുകളും നഗരത്തില്‍ നിന്നും വിട പറഞ്ഞു. വൈദ്യുതിയോ അതില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുകളോ ഉപകരണങ്ങളോ ഇല്ലാത്ത ഒരു നിമിഷത്തെപ്പറ്റി ഇന്ന്...



മുറജപം കാണാന്‍ വേഷം മാറി വന്ന രാജകീയ അതിഥി

ഒരുകാലത്ത് മുറജപവും ലക്ഷദീപവും തിരുവിതാംകൂറിന്റെ ഔദ്യോഗിക ചടങ്ങായിരുന്നു. രാജഭരണകാലത്ത് മുഴുവന്‍ ഈ ചടങ്ങുകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കുമായിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള ആളുകളെ ആകര്‍ഷിച്ചിരുന്ന മുറജപത്തിന് ലക്ഷക്കണക്കിന് തുകയാണ്...



റസിഡന്റിന്റെ നേര്‍ച്ചയും ഗവര്‍ണര്‍ ജനറലിന്റെ ശകാരവും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍, ദേവ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര കര്‍മങ്ങള്‍ ആരംഭിച്ചു. 'വിളിച്ചുചൊല്ലി പ്രായശ്ചിത്തം' ആഗസ്ത് 19-നാണ് നടന്നത്. ചെയ്തുപോയ തെറ്റുകള്‍ പൊറുത്ത് അനുഗ്രഹിക്കണമെന്ന് ശ്രീപദ്മനാഭസ്വാമിയോട് അപേക്ഷിക്കുന്ന ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍...



77 വര്‍ഷംമുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തീപിടിത്തം

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് ഈയിടെ തീപിടിത്തമുണ്ടായി. മറ്റൊരു സംഭവം പുത്തരിക്കണ്ടത്തെ കൊയ്ത്താണ്. രണ്ടിനും ഇന്നലെകളുടെ ചില മുഹൂര്‍ത്തങ്ങളുമായി സാമ്യമുണ്ട്. ഒരുകാലത്ത് പുത്തരിക്കണ്ടം ഉള്‍പ്പെടെ അങ്ങോട്ട് ആറന്നൂര്‍ വരെ വയലായിരുന്നു. പുത്തരിക്കണ്ടത്തെ...






( Page 8 of 10 )






MathrubhumiMatrimonial