![]()
എനിക്കൊരു സ്വപ്‌നമുണ്ട്
ആഗസ്ത് 28- മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ചരിത്ര പ്രസംഗത്തിന് 50 വയസ്സ്. അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ചെയ്ത പ്രസംഗം ഇരുപതാം നൂറ്റാണ്ടില്‍ യു.എസ്. കേട്ട, ലോകം കേട്ട മികച്ച പ്രസംഗങ്ങളിലൊന്നാണ്. ടിയാനന്‍മെന്‍ ചത്വരം മുതല്‍ തെഹ്‌രീര്‍ ചത്വരം വരെ അവകാശപ്പോരാട്ടങ്ങള്‍ക്കായി... ![]() ![]()
കോഴിക്കോട്ടെ കോയമാര്‍
കോഴിക്കോടിന്റെ വളര്‍ച്ചയിലും പ്രതാപത്തിലും പ്രധാനപങ്കു വഹിച്ച ഒരു സമുദായവിഭാഗമാണ് കോയമാര്‍. മാപ്പിളമുസ്‌ലിങ്ങളില്‍ പൈതൃകംകൊണ്ടും ജീവിതരീതികൊണ്ടും സ്വഭാവവിശേഷങ്ങള്‍കൊണ്ടും ഒറ്റപ്പെട്ട ഒരു വര്‍ഗമാണ് ഇവര്‍. 'കോയ' എന്ന വാക്കിന്റെ ഉദ്ഭവത്തെക്കുറിച്ച് കൃത്യമായ... ![]() ![]()
മലബാര്‍ ജാഥ തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ കാലം
75 വര്‍ഷം മുമ്പുള്ള അനന്തപുരി. അന്ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ നാടുഭരിക്കുന്നു. ശക്തനായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍. 1938 ഫിബ്രവരി 23നുശേഷം തിരുവിതാംകൂര്‍ രാഷ്ട്രീയരംഗം കലുഷിതമായിരുന്നു. ഇതിനുകാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ... ![]() ![]()
വള്ളക്കടവിലെ മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍
വള്ളക്കടവ് എന്നു കേള്‍ക്കുബോള്‍ പഴമക്കാരുടെ മനസില്‍ ഉയരുന്ന എത്രയോ ദൃശ്യങ്ങളുണ്ട്. രാജാക്കന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും സഞ്ചരിക്കാനുള്ള പള്ളിബോട്ടുകളുടെ വിശ്രമസങ്കേതമായ മനോഹരമായ പള്ളിബോട്ടുപുര, പലതരം ബോട്ടുകളും വള്ളങ്ങളും സാധനങ്ങളും മറ്റും കയറ്റി... ![]() ![]()
കുറ്റിയാടി മുതല്‍ കോഴിക്കോട് വരെ
ക്യറ്റിയാടി മനോഹരമായൊരു പ്രദേശമാണ്. കുറ്റിയാടിപ്പുഴയാകട്ടെ, സീമന്തരേഖപോലെ മനോഹരവും പവിത്രവും. കോഴിക്കോട്ടുനിന്ന് അധികദൂരമൊന്നുമില്ല, കുറ്റിയാടിയിലേക്ക്. ഒരു ഒന്നൊന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കോഴിക്കോട്ടുനിന്ന് കുറ്റിയാടിയിലെത്താം. ബസ്സുകള്‍ ധാരാളമുണ്ടിവിടേക്ക്.... ![]() ![]()
പ്രതിക്ക് ഒട്ടേറെ പറയാനുണ്ട്
(1961-ല്‍ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരെയും ബ്രിട്ടനില്‍ പ്രതിപക്ഷ നേതാക്കളെയും കണ്ടു ചര്‍ച്ച നടത്തി മടങ്ങിയ നെല്‍സണ്‍ മണ്ഡേല ഒളിവില്‍ പോയി. 17 മാസങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കന്‍ പോലീസ് മണ്ഡേലയെ അറസ്റ്റ് ചെയ്തു. 1962 ഒക്ടോബര്‍ 22 ന് പ്രിട്ടോറിയയില്‍... ![]() ![]()
മലയാളിയുടെ ആദ്യത്തെ റേഡിയോ അനുഭവം
1927 ഒക്ടോബര്‍. ആകാശവാണിക്ക് കേരളത്തില്‍ നിലയങ്ങളില്ലാത്ത കാലം. ആകാശത്തിലൂടെ ഒഴുകിവരുന്ന സംഗീതം ഒരു യന്ത്രം വഴി വീട്ടിലിരുന്ന് കേള്‍ക്കാമെന്ന് പറഞ്ഞുകേട്ടറിവേ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഈ അദ്ഭുതം തന്റെ നാട്ടുകാര്‍ക്കൊന്ന് കാണിച്ചുകൊടുക്കാന്‍ ചാര്‍ട്ടേഡ്... ![]() ![]()
ചീനയുടെ ഒരായിരം വര്‍ഷം
ചീനയില്‍, പൂര്‍വ്വേഷ്യയിലെ ജപ്പാന്‍, കൊറിയ, ഇന്തോച്ചീന, സയാം, ബര്‍മ്മ എന്നീ ഇതരരാജ്യങ്ങളിലെന്നപോലെ ആര്യന്മാരായിട്ടല്ല നാം പരിചയപ്പെടാനിരിയ്ക്കുന്നത്. മംഗോളിയന്‍ വര്‍ഗക്കാരാണ് ഇവിടെ. അയ്യായിരമോ അതിലേറെയോ കൊല്ലത്തിനുമുമ്പു ചീന പടിഞ്ഞാറുനിന്നുള്ള ഒരാക്രമണത്തിനു... ![]() ![]()
രസകരമായ ചില അറിയിപ്പുകള്‍
മ്യഖവുരയില്ലാതെതന്നെ വിഷയത്തിലേക്ക് കടക്കട്ടെ. നാമിന്ന് കുറച്ച് പരസ്യങ്ങളിലൂടെ കടന്നുപോവുകയാണ്. 1873-75 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഡിസ്ട്രിക്ട് ഗസറ്റിലൂടെ പരസ്യപ്പെടുത്തിയ ചില അറിയിപ്പുകള്‍. ഒപ്പം ചില സ്വകാര്യകമ്പനികളുടെയും. ഈ പരസ്യങ്ങളെ നിസ്സാരമായി... ![]() ![]()
ശ്രീമൂലം പ്രജാസഭയിലെ അധഃസ്ഥിത ശബ്ദത്തിന് നൂറ് വയസ്സ്
ശ്രീമൂലം സഭയില്‍ പങ്കെടുത്ത അയ്യന്‍കാളി കുടുംബസമേതം ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ക്ക് ഒപ്പം. മുന്‍നിരയില്‍ കസേരയില്‍ ഇരിക്കുന്നവരില്‍ ഇടത്തുനിന്ന് പത്താമതാണ് അയ്യന്‍കാളി ഇന്ന് അതെല്ലാം ഞെട്ടിപ്പിക്കുന്ന ഓര്‍മകള്‍ മാത്രം. ഇങ്ങനെയൊരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നുവെന്ന്... ![]() ![]()
കൃത്യനിഷ്ഠയില്ലാത്ത ഡോക്ടര്‍
A telephone ring can change your life' ഒരു ടെലിഫോണിന്റെ മണിനാദത്തിന് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ലൂടെ അരുന്ധതിറോയ്. അഹങ്കരിക്കരുതെന്നാണ് ഇതിന്റെ വിവക്ഷ. നിങ്ങളുടെ സാമ്പത്തികസ്രോതസ്സ് , അതല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാട്... ![]() ![]()
നമോവാകം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആഴ്ചയില്‍ പുറത്തുവന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ലെങ്കിലും മഹാത്മജിയുടെ ഒരു പൂര്‍ണ ചിത്രവും 'നമോവാകം' എന്ന തലക്കെട്ടില്‍ മഹാത്മജിയുടെ ആദര്‍ശവിശുദ്ധിയെക്കുറിച്ചുള്ള... ![]() ![]()
ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവേകാനന്ദപ്രതിമ
ഇനി സ്വാമി വിവേകാനന്ദന്‍ അനന്തപുരിക്ക് സ്വന്തം. കേരളചരിത്രത്തില്‍ അവിസ്മരണീയ സ്ഥാനം കവടിയാറിനുണ്ട്. ഇവിടത്തെ കൊട്ടാരത്തിലാണ് തിരുവിതാംകൂറിന്റെ അവസാന മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഭരണം നടത്തിയത്. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ എത്രയോ... ![]() ![]()
റോഡുപണിയിലെ ചൂഷണം
'ചൂഷണം' എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക മാത്യു മാസ്റ്റര്‍ എന്ന അധ്യാപകനാണ്. തിരുവിതാംകൂറിലെ ഏതോ ഗ്രാമത്തില്‍നിന്ന് മലബാറിലെ എന്റെ സ്‌കൂളിലെത്തിയതായിരുന്നു മാസ്റ്റര്‍. അധ്യാപകനെന്ന രീതിയിലല്ല, ഒരു ദല്ലാളായിട്ടായിരുന്നു നാട്ടില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.... ![]() ![]()
തലതിരിഞ്ഞൊരുപദേശം
വിക്ടോറിയന്‍ വാസ്തുഭംഗിയുടെ ചാരുത വിളിച്ചറിയിക്കുന്നൊരു കെട്ടിടമുണ്ടായിരുന്നു നമുക്ക്. കോഴിക്കോട് നഗരമധ്യത്തില്‍ത്തന്നെ തലയുയര്‍ത്തി നിന്ന പ്രൗഢഗംഭീരമായൊരു കെട്ടിടം - നമ്മുടെ ഹുസൂര്‍ കച്ചേരി. പക്ഷേ, നാമത് പൊളിച്ചുകളഞ്ഞു; മുപ്പതു വെള്ളിക്കാശിനുവേണ്ടി. അങ്ങനെ... ![]() ![]()
കോഴിക്കോട്ടെ സ്ഥലപ്പേരുകളുടെ വേരുകള്‍
സമുദ്രസഞ്ചാരികള്‍ക്കും കച്ചവടക്കാര്‍ക്കും എന്നും പ്രിയപ്പെട്ട നാടായിരുന്നു മലബാര്‍. സുദീര്‍ഘമായ കടല്‍ത്തീരവും നദികളും കായലുകളും അഴിമുഖങ്ങളും മലബാറിനെ സഞ്ചാരികള്‍ക്കു പ്രിയമുള്ളതാക്കി. അറബികളാണ് കേരളത്തെ ആദ്യമായി 'മലബാര്‍' എന്നു വിളിച്ചത്. തദ്ദേശവാസികള്‍ മലയാളം,... ![]() |