നീര്‍മാതളത്തിന്റെ മണ്ണില്‍ കമലയ്ക്ക് സ്മാരകമുയരും
തിരുവനന്തപുരം: കമലാ സുരയ്യ സാഹിത്യ അക്കാദമിക്ക് നല്‍കിയ പുന്നയൂര്‍ക്കുളത്തെ ഭൂമിയില്‍ അവരുടെ ഓര്‍മ്മയ്ക്ക് സ്മാരക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി എം. എ. ബേബി. കമലാ സുരയ്യയുടെ കബറടക്കത്തിനുശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.... ![]()
മാധവിക്കുട്ടിയെ കബറടക്കിയത് അപരാധം - കുമ്മനം
കൊച്ചി:മതം മാറിയെങ്കിലും സംസ്‌കാരം മാറാതിരുന്ന മാധവിക്കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ അവരുടെ ആഗ്രഹപ്രകാരം നടത്താതിരുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. തന്റെ മതംമാറ്റം ഒരു തെറ്റായിരുന്നുവെന്ന്... ![]()
മാധവിക്കുട്ടിയുടെ ജീവിതം ഗ്രീക്കുദുരന്തനാടകം പോലെ - പി. പരമേശ്വരന്‍
തിരുവനന്തപുരം: കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തിന് ലക്ഷണമൊത്ത ഒരു 'ഗ്രീക്ക് ദുരന്തനാടകത്തിന്റെ സ്വഭാവമുണ്ടെ'ന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ധീരോദാത്ത നായകന്‍ അഥവാ നായിക സ്വന്തം സ്വഭാവത്തിലെ ദൗര്‍ബല്യം... ![]()
ഇര്‍ഷാദിനും ഇംതിയാസിനും കമല പണ്ടേ അമ്മ
തിരുവനന്തപുരം: ഡാര്‍ജിലിങ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വകുപ്പുമേധാവിയായ പ്രൊഫസര്‍ ഇര്‍ഷാദ് ഗുലാം അഹമ്മദും അനുജന്‍ കല്‍ക്കത്ത സര്‍വകലാശാലയിലെ നിയമവകുപ്പുമേധാവി പ്രൊഫസര്‍ ഇംതിയാസ് അഹമ്മദും ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയത് തങ്ങളെ പ്രസവിക്കാത്ത അമ്മയ്ക്ക് അന്തിമാഞ്ജലിയര്‍പ്പിക്കാനായിരുന്നു.... ![]()
അമ്മയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു, പക്ഷേ...
തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. ഇവിടെ യാത്ര ചെയ്യണമെന്നതും. എല്ലാം നടന്നു. പക്ഷേ, അത് ഈ വിധമാണെന്നുമാത്രം. മരണശേഷമാണെങ്കിലും അമ്മയുടെ ആഗ്രഹമെല്ലാം സാധിക്കാനായതില്‍ കേരളത്തോട് നന്ദി പറയുകയാണ് കമലാ സുരയ്യയുടെ മൂത്ത മകന്‍ എം.ഡി.നാലപ്പാട്.... ![]()
നീര്‍മാതളത്തിന്റെ മണ്ണില്‍ കമലയ്ക്ക് സ്മാരകമുയരും
തിരുവനന്തപുരം: കമലാ സുരയ്യ സാഹിത്യ അക്കാദമിക്ക് നല്‍കിയ പുന്നയൂര്‍ക്കുളത്തെ ഭൂമിയില്‍ അവരുടെ ഓര്‍മ്മയ്ക്ക് സ്മാരക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി എം. എ. ബേബി.കമലാ സുരയ്യയുടെ കബറടക്കത്തിനുശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ... ![]()
എഴുത്തകത്ത് കമലയെ കാണാന്‍ വന്‍ ജനാവലി
തൃശ്ശൂര്‍: എഴുത്തിലും ജീവിതത്തിലും കാപട്യങ്ങള്‍ ഇല്ലാതിരുന്ന കമലയെ കാത്ത് വന്‍ജനാവലിയാണ് കേരള സാഹിത്യ അക്കാദമി വളപ്പില്‍ എത്തിയത്. ഭൗതികശരീരമടങ്ങുന്ന പേടകത്തില്‍ ഒന്നുതൊട്ട് പ്രണാമമര്‍പ്പിക്കാനും പൂക്കള്‍ ചൊരിയാനും അവര്‍ തിക്കിത്തിരക്കി. നിലത്ത് വെള്ളവിരിപ്പില്‍... ![]()
കൊച്ചിയില്‍ ജനപ്രളയം
കൊച്ചി: ജീവിതത്തിലെ വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ച മഹാനഗരത്തിലേക്ക് കമലാസുരയ്യ ഒരിക്കല്‍ കൂടി വന്നു: നെഞ്ചെരിയും ഓര്‍മ്മകളില്‍ കൊച്ചി വിതുമ്പി.... ഒരു വ്യാഴവട്ടത്തിലധികം ജീവിച്ച കൊച്ചിയിലേക്ക്, കമലാസുരയ്യയുടെ ചേതനയറ്റ ദേഹം കൊണ്ടു വരുന്നതറിഞ്ഞ് അവസാനമായി കാണാന്‍,... ![]()
കൊല്ലത്തും ആലപ്പുഴയിലും ആയിരങ്ങളുടെ പ്രണാമം
കൊല്ലം: വികാര നിര്‍ഭരമായിരുന്നു കൊല്ലത്തെ വിടവാങ്ങല്‍. അടുത്ത കാലത്തൊന്നും ഇത്രയേറെ ജനം പങ്കെടുത്ത ഒരു അന്തിമോപചാര ചടങ്ങിന് പഴയ വേണാടിന്റെ ആസ്ഥാനം സാക്ഷ്യം വഹിച്ചിട്ടില്ല. കൈക്കുള്ളിലും ഹൃദയത്തിനുള്ളിലും പൂജാപുഷ്പങ്ങളുമായി കൊല്ലം ജനത വിശ്വ സാഹിത്യകാരിക്ക് വിട... ![]()
എന്റെ അമ്മ സമ്പന്ന -എം. ഡി. നാലപ്പാട്
തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോള്‍ അമ്മ ആര്‍ജിക്കാത്ത സ്വത്തും സമ്പന്നതയും മരിച്ച അമ്മയ്ക്ക് ലഭ്യമായതായി മാധവിക്കുട്ടിയുടെ മകന്‍ എം. ഡി.നാലപ്പാട് പറഞ്ഞു. ''മലയാളികള്‍ അമ്മക്ക് നല്‍കിയ സ്നേഹമാണ് ആ സമ്പത്ത്''-നാലപ്പാട് പറഞ്ഞു. കേരളത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഇടങ്ങളിലെല്ലാം... ![]()
പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ കമലാദാസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദുഃഖം രേഖപ്പെടുത്തി. സ്ത്രീത്വം, സ്ത്രീവിമോചനം എന്നിവയിലധിഷ്ഠിതമായ കമലാദാസിന്റെ കവിതകള്‍ അവര്‍ക്ക് ആധുനിക ഇന്ത്യന്‍ കവിതകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട... ![]()
പൂമരത്തണലില്‍ അന്ത്യവിശ്രമ സ്ഥലമൊരുങ്ങി
മലയാളത്തിന്റെ പ്രിയ കഥാകാരി കമലാസുരയ്യയുടെ മൃതദേഹം വഹിച്ചുകൊണ്ട് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കേരളത്തിന്റെ കണ്ണ് നനയിച്ചു. ആ വഴികളിലൂടെ...... തിരുവനന്തപുരം: നീര്‍മാതളത്തിന്റെ തണലില്‍നിന്ന് സുന്ദരമായ കഥകള്‍ മെനഞ്ഞെടുത്ത കമലാസുരയ്യയ്ക്ക് ഇനി... ![]()
സഹസ്രമുഖിയാം വാക്കേ നിനക്കര്‍ച്ചനം!
തിരുവനന്തപുരം: നിലപാടുകൊണ്ട് നാട്യങ്ങള്‍ തച്ചുടച്ചും വ്യഥകളെ കഥയും കവിതയുമാക്കിയും മലയാളത്തെ ദേശാന്തരങ്ങളില്‍ കീര്‍ത്തി കേള്‍പ്പിച്ച പ്രിയപ്പെട്ട മാധവിക്കുട്ടി നിശ്ചേതനയായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളിന്റെ അരങ്ങില്‍ കിടന്നു. കവയിത്രിയായ അമ്മ ബാലാമണിയമ്മ എഴുതിയപോലെ... ![]()
ആമി ഓര്‍മ്മയാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
തിരുവനന്തപുരം: കഥകള്‍ ബാക്കിയാക്കി കഥപോലൊരു ജീവിതം കടന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ആമി ഓര്‍മ്മയാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. കമലാസുരയ്യയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിങ്കളാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രിയപ്പെട്ട എഴുത്തുകാരിയെ... ![]()
തീര്‍ഥയാത്ര പോയ കഥയുടെ രാജകുമാരി...
അക്ഷരത്തിളക്കത്തിലൂടെ സര്‍ഗചേതനയുടെ ചക്രവാളങ്ങള്‍ കീഴടക്കിയ കമലയ്ക്ക് കൈരളിയുടെ സ്നേഹപ്രണാമം കബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ കണ്ണീരും തേങ്ങലും നിറഞ്ഞ വിലാപയാത്രയല്ല കേരളത്തിലൂടെ തിങ്കളാഴ്ച കടന്നുപോയത്. മലയാളത്തിന്റെ മനസ്സുതൊട്ട... ![]()
എന്റെ അമ്മ സമ്പന്ന: എം. ഡി. നാലപ്പാട്
തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോള്‍ അമ്മ ആര്‍ജിക്കാത്ത സ്വത്തും സമ്പന്നതയും മരിച്ച അമ്മയ്ക്ക് ലഭ്യമായതായി മാധവിക്കുട്ടിയുടെ മകന്‍ എം. ഡി.നാലപ്പാട് പറഞ്ഞു. ''മലയാളികള്‍ അമ്മക്ക് നല്‍കിയ സ്നേഹമാണ് ആ സമ്പത്ത്''-നാലപ്പാട് പറഞ്ഞു. കേരളത്തില്‍ പൊതുദര്‍ശനത്തിന് വച്ച... ![]() |