എന്റെ അമ്മ സമ്പന്ന: എം. ഡി. നാലപ്പാട്‌

Posted on: 02 Jun 2009


തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോള്‍ അമ്മ ആര്‍ജിക്കാത്ത സ്വത്തും സമ്പന്നതയും മരിച്ച അമ്മയ്ക്ക് ലഭ്യമായതായി മാധവിക്കുട്ടിയുടെ മകന്‍ എം. ഡി.നാലപ്പാട് പറഞ്ഞു.

''മലയാളികള്‍ അമ്മക്ക് നല്‍കിയ സ്നേഹമാണ് ആ സമ്പത്ത്''-നാലപ്പാട് പറഞ്ഞു.

കേരളത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഇടങ്ങളിലെല്ലാം ആളുകള്‍ തങ്ങളുടെ സ്നേഹാഞ്ജലി അര്‍പ്പിക്കാനെത്തിയതാണ് ഇതിന്റെ തെളിവ്- മാധ്യമ പ്രവര്‍ത്തകരോട് നാലപ്പാട് പറഞ്ഞു.



MathrubhumiMatrimonial