![]()
നോര്‍വെയുടെ മധ്യസ്ഥശ്രമം
2000ല്‍ നിരവധി സാമൂഹിക, മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനും പുലികള്‍ക്കുമിടയില്‍ സമാധാനം പുലരാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി സമാധാനശ്രമങ്ങള്‍ക്ക് ഇടനിലക്കാരായി നോര്‍വെയെ ഇരുവിഭാഗവും സമീപിച്ചു. ഇതോടെ അന്താരാഷ്ട്രതലത്തില്‍ തന്നെ സമാധാനശ്രമങ്ങള്‍ നടന്നു. സമാധാനം... ![]() ![]()
2002ലെ സമാധാനശ്രമങ്ങള്‍
9/11ന് അമേരിക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം എല്‍.ടി.ടി.ഇ സ്വമേധയാ സമാധാനശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക നേരിട്ട് ശ്രീലങ്കന്‍ സര്‍ക്കാരിനെ സഹായിക്കുമോ എന്ന ഭയത്താലായിരുന്നു ഇത്. അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനുശേഷം... ![]() ![]()
എല്‍.ടി.ടി.ഇയില്‍ പിളര്‍പ്പ്
ഇതിനിടയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ എല്‍.ടി.ടി.ഇ വിഭാഗങ്ങളില്‍ രൂക്ഷമായ പിളര്‍പ്പുണ്ടായി. പ്രഭാകരന്റെ വലംകൈയ്യും കിഴക്കന്‍മേഖലയിലെ കമാന്‍ഡറുമായ കേണല്‍ കരുണ എല്‍.ടി.ടി.ഇയില്‍ നിന്ന് 5,000 കേഡര്‍മാരെ പിന്‍വലിച്ചു. സംഘടനയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വിഭാഗീയതയായിരുന്നു... ![]() ![]()
സുനാമിയും അനന്തരഫലങ്ങളും
2004 ഡിസംബര്‍ 26ന് സുനാമിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുപ്പതിനായിരത്തിലധികം പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം പ്രവഹിച്ചു. ഇത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാരിനും പുലികള്‍ക്കുമിടയില്‍ ഭിന്നത ഉണ്ടായി. ജൂണ്‍ 24ന് ഇരുഭാഗവും അഭിപ്രായ ഐക്യത്തിലെത്തുകയും... ![]() ![]()
മാവില്‍ ഓയ ജലത്തര്‍ക്കം
വെടിനിര്‍ത്തല്‍ കരാറിന് ശേഷം ജൂലായ് 21ന് മാവില്‍ ഓയ റിസര്‍വോയര്‍ പുലികള്‍ അടയ്ക്കുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 15,000 ഗ്രമങ്ങളിലേയ്ക്കുള്ള ജലവിതരണം തടസ്സപ്പെടുകയും ചെയ്തു. ആഗസ്ത് എട്ടിന് റിസര്‍വോയര്‍ വീണ്ടും തുറന്നു. ഇരുകൂട്ടരും ഇത് ചെയ്തത് തങ്ങളാണെന്ന് അവകാശവാദം... ![]() ![]()
മുട്ടൂരിലും ജാഫ്‌നയിലും എല്‍.ടി.ടി.ഇയുടെ ആക്രമണം
ആഗസ്തില്‍ ട്രിങ്കോമാലിയിലെ നാവികകേന്ദ്രത്തിലും മുട്ടൂരിലെ ഒരു പട്ടണത്തിനും നേരെ പുലികള്‍ ആക്രമണം നടത്തി. ഇതില്‍ 30 സാധാരണക്കാര്‍ മരിക്കുകയും 25,000 പേര്‍ പാലായനം ചെയ്യുകയുമുണ്ടായി. മുട്ടൂരിലെ ആക്രമണത്തിന് സൈന്യം തിരിച്ചടിക്കുകയും 150 പുലികള്‍ കൊല്ലപ്പെടുകയും ചെയ്തു.... ![]() ![]()
ചെഞ്ചോലൈ വ്യാമോക്രമണം
വടക്കുകിഴക്കന്‍ മേഖലകളില്‍ കര വഴിയുള്ള പോരാട്ടം ശക്തമായിരിക്കെ വ്യോമസേന മുല്ലൈത്തീവില്‍ വ്യോമാക്രമണം നടത്തി. ഇതില്‍ നിരവധി തമിഴ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. അതേദിവസം തന്നെ ശ്രീലങ്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ബഷീര്‍ വാലി മുഹമ്മദിനുനേരെ ആക്രമണമുണ്ടായി.... ![]() ![]()
സൈന്യം സാംപൂര്‍ തിരിച്ചുപിടിക്കുന്നു
പുലികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രിങ്കോമാലിയിലെ സാംപൂര്‍ ദീര്‍ഘനാളത്തെ ആക്രമണത്തിനുശേഷം തിരിച്ചുപിടിച്ചു. ഈ പോരാട്ടത്തില്‍ 33 സൈനികരും 200 പുലികളും മരിച്ചു. ![]() ![]()
എല്‍.ടി.ടി.ഇ പ്രത്യാക്രമണവും സമാധാന ചര്‍ച്ചകളും
സാംപൂര്‍ കൈവിട്ടതിനുശേഷം പുലികള്‍ മുഹാമലിയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 130 സൈനികരെ വധിച്ചു. ഇതിനുശേഷം ഹബാരബയിലെ ഒരു നാവികസേനാവ്യൂഹത്തിനുനേരെ പുലികള്‍ നടത്തിയ ആക്രമണത്തില്‍ 100 സൈനികര്‍ മരിച്ചു. രണ്ട് ദിവസത്തിനുശേഷം കിഴക്കന്‍മേഖലയിലെ ദക്ഷിണ നാവികകേന്ദ്രം എല്‍.ടി.ടി.ഇ... ![]() ![]()
കിഴക്കന്‍ മേഖലയിലെ സൈന്യത്തിന്റെ ആക്രമണം
2006 നവംബര്‍ ഏഴിന് വാരായിയില്‍ നടന്ന ബോംബാക്രമണത്തില്‍ 45 തമിഴര്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 2006 ഡിസംബര്‍ എട്ടിന് സൈന്യം ബട്ടിക്കോള ജില്ലയില്‍ ആക്രമണം നടത്തി. എല്‍.ടി.ടി.ഇയുടെ ശക്തികേന്ദ്രമായ വകരൈ പിടിച്ചടക്കുന്നതിനുവേണ്ടിയയാിരുന്നു ഇത്. ഇവിടെ നിന്ന് 20,000 പേര്‍ സര്‍ക്കാര്‍... ![]() ![]()
വടക്കന്‍ മേഖലയിലെ സൈന്യത്തിന്റെ ആക്രമണം
വടക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ പോരാട്ടം വര്‍ദ്ധിക്കുകയും 2007 ഡിസംബര്‍ 22-ഓടെ ഉയിലന്‍കുളമ, തമ്പണൈ, പറപ്പകണ്ടാല്‍ എന്നീ പ്രദേശങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2007 നവംബര്‍ 26ന് ജയന്തിനഗറില്‍ നടത്തിയ ആക്രമണത്തില്‍ വേലുപ്പിള്ള പ്രഭാകരന് ഗുരുതരമായ പരിക്കേറ്റതായി... ![]() ![]()
സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നു
2008 ജനവരി രണ്ടിന് സൈന്യം ഔദ്യോഗികമായി വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യ, അമേരിക്ക, കാനഡ, നോര്‍വെ എന്നീ രാജ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍ 23ന് കിള്ളിനോച്ചിയേല്യക്കുള്ള... ![]() ![]()
സൈന്യത്തിന്റെ നിര്‍ണായക മുന്നേറ്റം
2008 ആഗസ്ത് രണ്ടിന് മാന്നാര്‍ ജില്ലയിലെ പുലികളുടെ ശക്തികേന്ദ്രമായ വെള്ളംങ്കുളം പട്ടണം സൈന്യം പിടിച്ചടക്കി. എട്ട് മാസം നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് മാന്നാര്‍ ജില്ല തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ജൂലായ് 31ന് സൈന്യം മാന്നാര്‍-കിള്ളിനോച്ചി അതിര്‍ത്തി കടക്കുകയും... ![]() ![]()
ഒടുവില്‍ കിള്ളിനോച്ചി വീണു
നവംബര്‍ 23ന് കിള്ളിനോച്ചിയില്‍ ആക്രമണം തുടങ്ങിയതായാണ് സൈന്യം പറയുന്നത്. മൂന്ന് ദിശയില്‍ നിന്നാണ് സൈന്യം കിള്ളിനോച്ചിയിലുള്ള പുലികളെ ആക്രമിച്ചത്. 2009 ജനവരി രണ്ടിന് പ്രസിഡന്റ് മഹീന്ദ രാജപക്‌സെ സൈന്യം കിള്ളിനോച്ചി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഒരു ദശകത്തോളം എല്‍.ടി.ടി.ഇ... ![]()
മറ്റു ലിങ്കുകള്‍
Liberation Tigers of Tamil Eelam Velupillai Prabhakaran ![]()
ഫോട്ടോഗാലറി
Photo Gallery 1 Photo Gallery 2 ![]() |