കിഴക്കന്‍ മേഖലയിലെ സൈന്യത്തിന്റെ ആക്രമണം

Posted on: 23 Apr 2009


2006 നവംബര്‍ ഏഴിന് വാരായിയില്‍ നടന്ന ബോംബാക്രമണത്തില്‍ 45 തമിഴര്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 2006 ഡിസംബര്‍ എട്ടിന് സൈന്യം ബട്ടിക്കോള ജില്ലയില്‍ ആക്രമണം നടത്തി. എല്‍.ടി.ടി.ഇയുടെ ശക്തികേന്ദ്രമായ വകരൈ പിടിച്ചടക്കുന്നതിനുവേണ്ടിയയാിരുന്നു ഇത്. ഇവിടെ നിന്ന് 20,000 പേര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്തു. ഒടുവില്‍ 2007 ജനവരി 19ന് സൈന്യം വകരൈ പിടിച്ചെടുത്തു. കിഴക്കന്‍മേഖലയിലെ എല്‍.ടി.ടി.ഇ കേന്ദ്രങ്ങള്‍ ഫിബ്രവരിയില്‍ സൈന്യം ആക്രമിച്ചു. സംഭവത്തില്‍ 184 പുലികളും ഒമ്പത് സൈനികരും കൊല്ലപ്പെട്ടു.



MathrubhumiMatrimonial