സൈന്യം സാംപൂര്‍ തിരിച്ചുപിടിക്കുന്നു

Posted on: 23 Apr 2009


പുലികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രിങ്കോമാലിയിലെ സാംപൂര്‍ ദീര്‍ഘനാളത്തെ ആക്രമണത്തിനുശേഷം തിരിച്ചുപിടിച്ചു. ഈ പോരാട്ടത്തില്‍ 33 സൈനികരും 200 പുലികളും മരിച്ചു.



MathrubhumiMatrimonial