![]()
ഇന്നസെന്റിന്റെ എം.പി. ഫണ്ടില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതി വരുന്നു
കൊച്ചി: കാന്‍സര്‍ പ്രതിരോധ ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടായി ഇന്നസെന്റ് എം.പി.യുടെ ഫണ്ടുപയോഗിച്ചുള്ള 'ശ്രദ്ധ' കാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്കാശുപത്രികളിലും പദ്ധതിയുടെ ഭാഗമായി... ![]() ![]()
ഈ തൈക്കൂട്ടവും തണലും നാടിന്
കൊച്ചി : നാളെ ലോക പരിസ്ഥിതിദിനം. ഈ പരിസ്ഥിതി ദിനത്തില്‍ 'മാതൃഭൂമി' നാടിന് സമ്മാനിക്കുന്നത് ആലുവ പുഴയോരത്തെ അപൂര്‍വ വൃക്ഷത്തൈക്കൂട്ടം. ആലുവയില്‍ പെരിയാറിന്റെ തീരത്ത്, 1.30 ഏക്കറില്‍ മാതൃഭൂമി നട്ടുവളര്‍ത്തിയ 'ആര്‍ബറേറ്റം' ഇന്ന് നാടിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം... ![]() ![]()
മുഖം മറയ്ക്കാതെ മുരുകേശന് പറയുന്നു; ഇത് രണ്ടാം ജന്മം
കൊച്ചി: ഡോക്ടര്‍ പ്രഖ്യാപിച്ച വിധിയും കാത്ത് വീടിന്റെ നാല് ചുവരിനുള്ളില്‍ ഒതുങ്ങുകയായിരുന്നു മുരുകേശന്; രണ്ട് മാസം മുന്‍പ് വരെ. മുഖക്കുരു പോലെ വന്ന് മുഖം മുഴുവന്‍ കവര്‍ന്ന അര്‍ബുദത്തിന്റെ പിടിയില്‍ നിന്നൊരു തിരിച്ചുവരവ് മുരുകേശന് പ്രതീക്ഷിച്ചതല്ല. 'ആറ് മാസമായിരുന്നു... ![]() ![]()
കിടപ്പുേരാഗികളെത്തേടി കരുതലിന്റെ കാരുണ്യം
പട്ടാന്നൂര്‍: വര്‍ഷങ്ങളായി കിടപ്പിലായ പട്ടാന്നൂര്‍ നടുവാച്ചേരി നന്ദിനിയുടെ വീട്ടില്‍ സബ്കളക്ടര്‍ നവജ്യോത് ഖോസയെത്തി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നല്കിയ അപേക്ഷയില്‍ നടപടിയെടുക്കാനാണ് സബ്കളക്ടറെത്തിയത്. കിടപ്പിലായ രോഗികളെ ജനസമ്പര്ക്കവേദിയിലക്ക്... ![]() ![]()
27 ദിവസമായി ആഹാരം കഴിക്കാതെ ഹീരള്‍ നോമ്പ് നോല്ക്കുന്നു; ലോകശാന്തിക്കായി
മട്ടാഞ്ചേരി: കഴിഞ്ഞ 27 ദിവസമായി ഹീരള്‍ എന്ന ഈ ഗുജറാത്തി യുവതി ഭക്ഷണം കഴിച്ചിട്ടില്ല. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കും. അതും പകല്‍സമയത്തു മാത്രം. ജൈനമത വിശ്വാസിയായ ഹീരള്‍ അവരുടെ ഉത്സവമായ 'പരിയൂഷന്‍ പര്‍വ്വി'ന്റെ ഭാഗമായുള്ള ഉപവാസത്തിലാണ്. തുടര്‍ച്ചയായി 30 ദിവസം... ![]() ![]()
ദുരിതങ്ങള്‍ ഇരുട്ടുപരത്തിയ വീട്ടില്‍ നന്മയുടെ വെളിച്ചമേകി കെ.എസ്.ഇ.ബി. ജീവനക്കാര്‍
കൊട്ടാരക്കര: വിലങ്ങറ ഗീതാഭവനില്‍ ഓമനയമ്മയ്ക്ക് ഇക്കുറി ഓണം പകരം വയ്ക്കാനില്ലാത്ത വെളിച്ചത്തിന്റെ ഉത്സവമാണ്. കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് ദുരിതങ്ങള്‍ ഇരുട്ടുപരത്തിയ ഓമനയമ്മയുടെ വീട്ടില്‍ നന്മയുടെ വെളിച്ചം നിറച്ചത്. കുറച്ചുനാള്‍... ![]() ![]()
നാല് പെണ്‍കുട്ടികളുടെ വിവാഹം നടത്തി സന്നദ്ധതയുടെ വേറിട്ട പാഠവുമായി നഗരസഭ
തിരുവനന്തപുരം: അപൂര്‍വമായൊരു സന്നദ്ധപ്രവര്‍ത്തനത്തിന് തലസ്ഥാന കോര്പ്പറേഷന് ചൊവ്വാഴ്ച നേതൃത്വം നല്കി. നിര്‍ധനകുടുംബങ്ങളിലെ നാല് പെണ്‍കുട്ടികളുടെ വിവാഹം കോര്പ്പറേഷന് നടത്തിക്കൊടുത്തു. ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപയും അഞ്ച് പവന്റെ ആഭരണവും നല്‍കുകയും... ![]() ![]()
അമ്മൂമ്മയുടെ തണലില്‍ കഴിയുന്ന സഹോദരന്മാര്ക്ക് സഹപാഠികള്‍ വീടൊരുക്കുന്നു
തിരുവല്ല: റോഷനും ഷാരോണിനുമായി വീടൊരുക്കാന്‍ സഹപാഠികള്‍ കൈകോര്‍ക്കുന്നു.തിരുമൂലവിലാസം യു.പി.സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.അമ്മ ഉപേക്ഷിച്ച് പോവുകയും അച്ഛന് ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ അമ്മൂമ്മയുടെ ചെറിയ കൂരയാണിവര്ക്കഭയം.കുട്ടികളുടെ അച്ഛനായ ചെങ്ങന്നൂര്‍... ![]() ![]()
ശ്രുതിക്ക് ഡോക്ടറാകാന്‍ പണം തടസ്സമാകില്ല; ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന പഠനച്ചെലവ് ഏറ്റെടുത്തു
കാസര്‍കോട്: ജീവിതത്തിനുമേല്‍ ജന്മത്തിനുമുമ്പേ കരിനിഴല്‍വീഴ്ത്തിയ എന്‍ഡോസള്‍ഫാനെ തോല്പിച്ച് ബി.എച്ച്.എം.എസ്സിന് പ്രവേശനംനേടിയ ശ്രുതിയുടെ പഠനച്ചെലവ് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഏറ്റെടുത്തു. ശ്രുതി ഹോമിയോപ്പതി പഠിക്കാന്‍ പോകുന്നു എന്നറിഞ്ഞതില്‍ ആവേശത്തിലായിരുന്നു... ![]() ![]()
മാളൂട്ടിയുടെ കണ്ണുകളില്‍ തൂവെളിച്ചം നിറഞ്ഞു
രാജാക്കാട്: കുഞ്ഞുമാളൂട്ടിയുടെ രണ്ടുകണ്ണുകള്ക്കു മുന്നിലും വെളിച്ചം നിറഞ്ഞു. പാല്‍പുഞ്ചിരിതൂകി അവള് കണ്മുന്നിലെ ലോകത്തെ നോക്കികണ്ടു. കളിക്കൂട്ടുകാരെയും പോറ്റമ്മമാരെയും അവള് കൗതുകത്തോടെനോക്കി ആഹ്ലൂദം പങ്കുവച്ചു. രണ്ടുകണ്ണുകക്കും കാഴ്ചയില്ലാത്ത മാളൂട്ടിക്കു... ![]()
പൊടിമോന് ആദ്യമായി കണ്ണുതുറന്നു: നിയോഗനിറവില് ഡോ.ജയകുമാര്‍
കോട്ടയം: ഹൃദയമാറ്റശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പൊടിമോന് കണ്ണുതുറന്ന് നോക്കിയത് ഡോക്ടര്‍ ടി.കെ. ജയകുമാറിനെ. ഒട്ടും ശാന്തനായിരുന്നില്ല പൊടിമോന്. തലച്ചോര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ അസ്വസ്ഥത.അത് തിരിച്ചറിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പൊടിമോന്റെ... ![]() ![]()
അജിതയ്ക്ക് പൊന്നോണസമ്മാനമായി വീടൊരുങ്ങി
വീട് യാഥാര്‍ഥ്യമാക്കിയത് അധ്യാപകര്‍ കട്ടപ്പന: ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീടിന്റെ ഭയവിഹ്വലതയില്‍നിന്ന് അജിതയ്ക്കും അമ്മയ്ക്കും മോചനമായി. ഓണസമ്മാനമായി ഗുരുക്കന്മാര് നിര്‍മിച്ചുനല്‍കിയ പുതിയ വീട്ടില്‍ ഭയംകൂടാതെ ഉണ്ടും ഉറങ്ങിയും അജിതയ്ക്ക് ഇനി സ്കൂളിലെത്താം.... ![]() ![]()
അശ്രഫ് ആഡൂരിന് കൂട്ടുകാരുടെ വക സ്നേഹത്തില്‍ പൊതിഞ്ഞൊരു വീട്
ആഡൂര്: രോഗശയ്യയില്‍ കിടക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരനെ തനിച്ചാക്കാന്‍ അവര്‍ ഒരുക്കമല്ല. മനസ്സുകൊണ്ടും ശരീരംകൊണ്ടും കഥാകൃത്തിനെ അവര്‍ സഹായിക്കുകയാണ്. ജീവിതഗന്ധിയായ കഥകള്‍ എഴുതി വായനക്കാരനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന അശ്രഫ്... ![]()
നാട്ടില്‍ വിരുന്നെത്തിയ മലയണ്ണാനെ പിടിച്ചു കാട്ടിലേക്ക് വിട്ടു
മാങ്കാംകുഴി: കാട്ടില്‍നിന്ന് നാട്ടിലെത്തിയ മലയണ്ണാനെ വളര്‍ത്തുനായ പിടികൂടി. വനംവകുപ്പുകാര്‍ എത്തി ഇതിനെ ഏറ്റുവാങ്ങി കാട്ടില്‍ വിട്ടു. വനപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വയിനം മലയണ്ണാനെയാണ് മാവേലിക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറിന്റെ തീരത്തുള്ള കാക്കനാട്ട്... ![]() ![]()
രാജ്യന്തര നിലവാരത്തില്‍ ഒരു എയ്ഡഡ് സ്കൂള്‍
തൊടുപുഴ: ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കാപ്പ് എന്‍ എസ് എസ്, എല്‍ പി സ്കൂള്‍ അടുത്ത അധ്യായന വര്‍ഷത്തിനായി സ്മാര്ട്ടാവുകയാണ്. പൊളിഞ്ഞ് വീഴാറായ കാപ്പ് സ്കൂളിനെ സ്മാര്‍ട്ടാക്കിയതിന് ഫുള്‍മാര്‍ക്ക് നല്‍കേണ്ടത് പ്രധാന അധ്യാപകനും അധ്യാപകരക്ഷകതൃ കൂട്ടായ്മക്കും.... ![]()
ആ ഫോണ്‍ ദൈവത്തിന്റെ വിളിതന്നെ.....
ഗാന്ധിനഗര്‍: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇനി ഹൃദയംമാറ്റിവെക്കല്മാത്രം പോംവഴി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലായിരുന്നു ഓമന. പക്ഷേ, ആ ഫോണ്‍കോള്‍..... 'നിങ്ങള്‍ക്ക് അനുയോജ്യമായ ഹൃദയം തയ്യാറാവുന്നു എന്നു കരുതുന്നു' -കോട്ടയം മെഡിക്കല്‍... ![]() |