സ്മരണയ്ക്കായി നാണയവും
ന്യൂഡല്‍ഹി: വത്തിക്കാനില്‍ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നാണയമിറക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.2009 ആഗസ്ത് 19ന് കേരളത്തില്‍ നടക്കുന്ന ചടങ്ങിലാണ് നാണയം പുറത്തിറക്കുക. 1910 ആഗസ്ത്... ![]()
ലില്ലിക്കുട്ടിക്ക് നിധിപോലെ തൂവാലയും സ്വര്‍ണമാലയും
മങ്കൊമ്പ്: അല്‍ഫോന്‍സാമ്മ നല്‍കിയ സ്വര്‍ണമാലയും കൈകൊണ്ട് നെയ്തുനല്‍കിയ തൂവാലയും നിധിപോലെ സൂക്ഷിക്കുകയാണ് കുട്ടനാട്ടിലെ കൈനടിയിലെ പുത്തന്‍പുരയ്ക്കല്‍ ലില്ലിക്കുട്ടി. കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനായ പി.ജെ.എബ്രഹാമിന്റെ ഭാര്യ 78 കാരിയായ ലില്ലിക്കുട്ടി ഭരണങ്ങാനം... ![]()
ഈ അന്നന്നാമ്മ, അന്നന്നാമ്മ
അത്ഭുതം സ്ഥിരീകരിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. അപ്പോഴാണ് ഒരു അത്ഭുതപ്രവൃത്തി നടന്നത്. നാമകരണസമിതി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഫ്രാന്‍സിസ് വടക്കേല്‍ അതേക്കുറിച്ച് ഇങ്ങനെ എഴുതി. ''കോട്ടയം കുറുപ്പന്തറയ്ക്കടുത്ത് മണ്ണാറപ്പാറ ഒഴുതൊട്ടിയില്‍ ഷാജി-ലിസി ദമ്പതിമാരുടെ... ![]()
ദൈവത്തിന്റെ കരവേല
മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാ മെത്രാന്‍) വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധ എന്നു പ്രഖ്യാപിക്കുന്ന ഈ ദിവസം ഭാരതക്രൈസ്തവര്‍ക്ക് ഒരു പൊന്നുണ്ണി പിറന്നതുപോലുള്ള അവസരമാണ്. രണ്ടായിരം വര്‍ഷങ്ങളിലെ ഒരുക്കം ഈ പിറവിക്കു വേണ്ടിവന്നു. ഇത് ഭാരതത്തിന് ഒരു കീര്‍ത്തിമുദ്രയും... ![]()
ദൈവത്തിനുള്ള പൂവ്
'വെള്ളി ശുദ്ധമാക്കുന്നവനെപ്പോലെ കര്‍ത്താവ് എന്നെ നോക്കിയിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ചു ദിവസമായി എന്റെ ശരീരവും മനസ്സും ഒരുപോലെ നീറുകയും വേദനിക്കുകയും ചെയ്യുന്നു. കഴുത്തുമുതല്‍ കാല്‍മുട്ടുവരെ തൊലി പൊളിഞ്ഞുപോയി,ചെന്നീരും വെള്ളവും വന്നുകൊണ്ടിരിക്കുന്നു.എങ്കിലും... ![]()
സ്തുതി പാടാം
നാമകരണച്ചടങ്ങ് ഉച്ചയ്ക്ക് ഒന്നിന് റോം: വത്തിക്കാനില്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ തുടങ്ങുന്നത് ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്കാണ് (വത്തിക്കാന്‍സമയം രാവിലെ 9.30). അരമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനാശുശ്രൂഷയാണ്... ![]()
ലക്ഷ്മിക്കുട്ടിയ്ക്ക് 'അന്നക്കുട്ടി' കളിക്കൂട്ടുകാരി
കോട്ടയം:അന്നക്കുട്ടി വിശുദ്ധ പദവിയിലെത്തുന്ന ധന്യനിമിഷത്തിനായി കാത്തിരിക്കുകയാണ് ആര്‍പ്പൂക്കര തൊണ്ണംകുഴി കരോട്ട്‌പൊങ്ങാനയില്‍ ലക്ഷ്മിക്കുട്ടി (99). കൊച്ചുന്നാളിലെ കളിക്കൂട്ടുകാരിയായിരുന്ന മുട്ടത്ത് പാടത്തെ അന്നക്കുട്ടി (വിശുദ്ധ അല്‍ഫോന്‍സാമ്മ)യെക്കുറിച്ച് പറയുമ്പോള്‍... ![]()
സഹനപാതയിലൂടെ വിശുദ്ധപദവിയില്‍
മുഖപ്രസംഗം ആഗോള കത്തോലിക്കാ സഭയ്ക്ക് വണക്കത്തിനായി വെണ്‍പനിനീര്‍പ്പൂവിന്റെ നൈര്‍മല്യവുമായി സിസ്റ്റര്‍ അല്‍ഫോന്‍സ ഇന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുകയാണ്. രണ്ടായിരംവര്‍ഷത്തെ ചരിത്രമുള്ള ഭാരത കത്തോലിക്കാ സഭയില്‍നിന്ന് ഈ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ പുണ്യവതിയാണിവര്‍.... ![]()
ആദ്യ പള്ളിയുടെ അഭിമാനത്തില്‍ പുന്നപ്പാലം
കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കോളയാട് പുന്നപ്പാലം ഗ്രാമം ലോകത്തിന്റെ തീര്‍ഥാടന ഭൂപടത്തില്‍ പ്രധാന കേന്ദ്രമാവുകയാണ്. വിശുദ്ധയായി പ്രഖ്യാപിക്കാന്‍പോകുന്ന അല്‍ഫോന്‍സാമ്മയുടെ പേരില്‍ ലോകത്ത് ആദ്യത്തെ ദേവാലയം ഉയര്‍ന്നത് കൂത്തുപറമ്പില്‍നിന്ന് നെടുമ്പൊയിലിലേക്ക്... ![]()
ഭരണങ്ങാനത്ത് ഓരോ മണിക്കൂറിലും കുര്‍ബാന
ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലിലും ഒക്ടോബര്‍ 12ന് രാവിലെ മുതല്‍ വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 5.30 മുതല്‍ 11.30 വരെ ഓരോ മണിക്കൂറിലും കുര്‍ബാന ഉണ്ട്. 11ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള മിഷന്‍ലീഗ് മേഖലാപ്രയാണം ഭരണങ്ങാനത്ത് സമാപിക്കും. 11.30ന് നടക്കുന്ന ആഘോഷമായ... ![]() ![]()
വിശുദ്ധ ഓര്‍മ്മയില്‍ മേരിയമ്മ സിസ്റ്റര്‍
കോടഞ്ചേരി: വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുകയാണ് മേരിയമ്മ സിസ്റ്റര്‍. അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം ഭരണങ്ങാനം മഠത്തില്‍ ഒമ്പതുവര്‍ഷം ചെലവിട്ട അവര്‍ക്കിപ്പോള്‍... ![]()
റോമിലെ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍
പാലാ: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഒക്ടോബര്‍ 12ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് (വത്തിക്കാന്‍സമയം രാവിലെ 9.30) റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ തുടങ്ങും.... ![]()
'വിശുദ്ധ അല്‍ഫോന്‍സാമ്മ തെറമ്മയുടെ കൊച്ചമ്മ'
കോട്ടയം തെറമ്മയ്ക്ക് 12 വയസ്സുള്ളപ്പോഴാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ മരിക്കുന്നത്. 'ഭയങ്കര കാറും മഴയുമുള്ള സമയമായിരുന്നു അത്. ഏറ്റുമാനൂര്‍വഴി വാഹനം പോകാത്തതിനാല്‍ ഒത്തിരി വളഞ്ഞുചുറ്റിയാണ് പോയത്.' കൊച്ചമ്മ അല്‍ഫോന്‍സാമ്മയുടെ മൃതദേഹത്തില്‍ ഉമ്മവച്ചിട്ട് എന്താണിത്ര തണുത്തിരിക്കുന്നത്... ![]()
വിശുദ്ധ അല്‍ഫോന്‍സാമ്മ: ദൈവത്തിന്റെ കരവേല -മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധ എന്നു പ്രഖ്യാപിക്കുന്ന ഈ ദിവസം ഭാരതക്രൈസ്തവര്‍ക്ക് ഒരു പൊന്നുണ്ണി പിറന്നതുപോലുള്ള അവസരമാണ്. രണ്ടായിരം വര്‍ഷങ്ങളിലെ ഒരുക്കം ഈ പിറവിക്കു വേണ്ടിവന്നു. ഇത് ഭാരതത്തിന് ഒരു കീര്‍ത്തിമുദ്രയും ഭാരതസഭയ്ക്ക് ഒരു അംഗീകാരവുമാണ്. ജനിച്ചിട്ട്... ![]()
അനശ്വരനാമം അന്നക്കുട്ടിക്കുനല്‍കിയത് ഫാ. കൊട്ടാരത്തുംകുഴി
പാലാ:വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതോടെ 'അല്‍ഫോന്‍സ' എന്ന നാമം അനശ്വരമാവുകയാണ്. ആയിരങ്ങളുടെ ഹൃദയത്തില്‍ അഭയസ്ഥാനമായി ഇടംനേടിയ അല്‍ഫോന്‍സാമ്മയ്ക്ക് ആ പേര് നല്‍കിയത് വൈദികനും പ്രഗത്ഭ വാഗ്മിയുമായിരുന്ന ഫാ. കുരുവിള കൊട്ടാരത്തുംകുഴിയാണ്. 1928ലായിരുന്നു ഇത്. അതുവരെ... ![]()
ധന്യതയില്‍ മുരിക്കല്‍ കുടുംബം
കടുത്തുരുത്തി: അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ധന്യതയുടെ നിറവിലാണ് മുട്ടുചിറയിലെ മുരിക്കല്‍ കുടുംബം. കുടമാളൂര്‍ മുട്ടത്തുപാടത്ത് ജനിച്ച അന്നക്കുട്ടിക്ക് ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടതോടെ പിന്നീടുള്ള ജീവിതം മുട്ടുചിറയിലെ മുരിക്കല്‍... ![]() |