സര്‍വാധാരശക്തിയുടെ തപോമുഹൂര്‍ത്തം
നവരാത്രി ചിന്തകള്‍ നവരാത്രി ആഘോഷം കേവലം ഒരു ആചരണം മാത്രമല്ല. ഒരു കാലയളവില്‍ ആധിഭൗതികമായ രാഷ്ട്രോപാസനയും ആധിദൈവികമായ പ്രപഞ്ചോപാസനയും ആധ്യാത്മികമായ അക്ഷരോപാസനയും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടാടിയിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പരാശക്തിക്കു മുന്‍പില്‍... ![]()
ആയുധപൂജയുടെ രഹസ്യലോകം
നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.... ![]()
മഹാഗണപതിയെ ഉപാസിക്കുമ്പോള്‍
അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയതുകൊണ്ടു മാത്രം ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്നു കരുതരുത്. പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. ഈ ദേവതാപ്രസാദം... ![]()
മേധാവികളാകാം ഈ നവരാത്രിയിലൂടെ
അനുഭവത്തിലൂടെ ആര്‍ജിക്കുന്ന അറിവ് എല്ലാക്കാലത്തും നമുക്ക് ഗുണമുള്ളതായിരിക്കും. ആ അറിവ് നമ്മെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് ആനയിക്കും. ഇത്തരത്തില്‍ പുരോഗതിയുടെ ഉത്തുംഗശൃംഗത്തിലേക്ക് മനുഷ്യനെ കൊണ്ടുചെല്ലാനുള്ള പ്രാചീന ഋഷിയുടെ രഹസ്യസാധനാ പദ്ധതിയാണ് നവരാത്രി... ![]() ![]()
വാക് സ്വരൂപവും അക്ഷരസ്വരൂപിണിയും
നവരാത്രി ചിന്തകള്‍ മഹാനവമിക്കും വിജയദശമിക്കും നാഭീനാള ബന്ധമുള്ളത് നാക്കിലെഴുത്തുമായാണ്. ജീവിതത്തിലുടനീളം നാവിന്‍തുമ്പില്‍ സരസ്വതി വിളയാടണമെന്ന കാഴ്ചപ്പാടിലാണ് ഗുരു ശിഷ്യന് ഹരിശ്രീ കുറിക്കുന്നത്. വാക്കും ജീവിതവും തമ്മില്‍ വലിയൊരു പാരസ്പര്യമുണ്ട്. പുരുഷന്റെ... ![]()
ഉപാസനയുടെ കാലം
നവരാത്രിയുടെ ആദ്യ മൂന്നുദിവസങ്ങളില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗയെയും തുടര്‍ന്നുവരുന്ന മൂന്നുദിവസങ്ങളില്‍ ഐശ്വര്യരൂപിയായ മഹാലക്ഷ്മിയെയും ഒടുവിലത്തെ മൂന്നുദിവസങ്ങളില്‍ ജ്ഞാന സ്വരൂപിണിയായ മഹാ സരസ്വതിയെയുമാണ് ഉപാസിക്കുന്നത്. ദുര്‍ഗ, മഹാലക്ഷ്മി, മഹാ സരസ്വതി എന്ന ത്രിത്വത്തിന്റെ... ![]()
മഹാനവമിയും വിജയദശമിയും ഉപാസനയുടെ രഹസ്യവഴികള്‍
ഉപാസകരെ സംബന്ധിച്ചിടത്തോളം മഹാനവമിയും വിജയദശമിയും വളരെ ഏറെ പ്രാധാന്യമുള്ളതാണ്. പുസ്തകവെപ്പും അടച്ചു പൂജയും തുടര്‍ന്നു വരുന്ന വിജയദശമിയിലെ ആദ്യാക്ഷരം കുറിക്കലുമൊക്കെ ഉപാസനയുടെ പ്രധാന അംഗങ്ങളാണ്. നമ്മില്‍ നിര്‍ലീനമായിരിക്കുന്ന ശക്തിസ്രോതസ്സുകളെ കണ്ടെത്താനും... ![]()
വാക്ശക്തിയെ ഉണര്‍ത്താന്‍ ദേവീസൂക്തം
നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസങ്ങള്‍ ശക്തിസ്വരൂപിണിയായ ദേവിയെ ദുര്‍ഗാദേവിയായി ആരാധിച്ചുപോരുന്നുണ്ട്. കൂടാതെ നവരാത്രിയിലെ എട്ടാംദിവസം ദുര്‍ഗാഷ്ടമിയായി കണക്കാക്കുകയും ചെയ്യുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഒരുപോലെ കടന്നുവരുന്ന സൂക്തമാണ് ദേവീസൂക്തം. വാക്കാണ്... ![]()
മഹാഗണപതിയുടെ വേദരഹസ്യം
ഹരിശ്രീ കുറിക്കുന്നത് മഹാഗണപതി മന്ത്രം ഉച്ചരിച്ചുകൊണ്ടാണല്ലോ. മന്ത്രങ്ങളുടെ മുഴുവന്‍ അധിപതിയാണ് മഹാഗണപതിയെന്ന് വേദങ്ങളിലുണ്ട്. മഹാഗണപതിയുടെ സഹായത്തോടെ വേണം മഹാസരസ്വതിയെ സാക്ഷാത്കരിക്കാന്‍. മഹാഗണപതി ഋഷിയും മഹാപ്രതിഭയുമാണെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. സര്‍വ... ![]()
''കണ്ണിന്നു കണ്ണുമനമാകുന്ന കണ്ണിന് '' ലക്ഷ്മിയെ ഉപാസിക്കണം
നവരാത്രി കാലത്തെ മൂന്നു ദിവസങ്ങള്‍ ഭഗവതിയെ മഹാലക്ഷ്മിയായാണ് ഉപാസിച്ചു പോരുന്നത്. ശ്രീ, ഐശ്വര്യം, സമൃദ്ധി എന്നിവയൊക്കെ ധാരാളമായി ഉണ്ടായിവരുന്നതിന് അത്യാവശ്യമായുള്ളത് ലക്ഷ്മീ കടാക്ഷമാണെന്ന് വിശ്വസിച്ചുപോരുന്നു. സകല ജനങ്ങളും വിദ്വാാരും യോഗികളും സേവിക്കുന്നതുകൊണ്ടാണ്... ![]()
ആചാരവിചാരവാണികളെ പവിത്രമാക്കുന്ന നവരാത്രി
മഹാസരസ്വതിയെ നവരാത്രികാലത്ത് ഉപാസിക്കുന്നതിലൂടെ മൂന്നു കാര്യങ്ങളാണ് നാം കൈവരിക്കുക. വിചാരം, ഉച്ചാരണം, ആചരണം എന്നിവയില്‍ വരുന്ന പവിത്രതയാണ് ഈ മാറ്റം. അതിന്നുതകും വിധമാണ് നവരാത്രി ഉപാസന രൂപപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം ഋഗ്വേദ മന്ത്രങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.... ![]()
നവരാത്രി തപസ്സ് വാഗ്‌ദേവിയുടെ വരദാനത്തിന്
നവരാത്രി ചിന്തകള്‍ സരസ്വതീ ഉപാസന കേവലം ഭാരതത്തില്‍ മാത്രമല്ല ഉണ്ടായിരുന്നത്. ആ സങ്കല്പം ടിബറ്റ്, ജാവ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്കൊക്കെ കടന്നുചെന്നു. വജ്രസരസ്വതി, വജ്രശാരദ തുടങ്ങിയ പേരുകളിലൊക്കെ സരസ്വതിയെ ഇവിടങ്ങളില്‍ ഉപാസിക്കുകയും ചെയ്തു. ഭാരതത്തില്‍ത്തന്നെ... ![]()
വേദങ്ങളിലെ സരസ്വതീ ഉപാസന
പ്രാചീനകാലം തൊട്ടേ ഭാരതത്തില്‍ സരസ്വതീ പ്രവാഹത്തെ ജ്ഞാനധാരയായി കണക്കാക്കിപ്പോരുന്നു. അറിവിന്റെ ദേവതയായ സരസ്വതിയെ പ്രസാദിപ്പിക്കാനുള്ള പ്രയത്‌നം അന്നുതൊട്ട് ഇന്നുവരെ അഭംഗുരം തുടരുന്നു. സരസ്വതിയെ സ്തുതിച്ചുകൊണ്ട് എണ്ണമറ്റ സ്‌തോത്രങ്ങളും ശ്ലോകങ്ങളും ഇവിടെ ഉണ്ടായത്... ![]()
നവരാത്രി വ്രതത്തിന്റെ അനന്തഭാവങ്ങള്‍
നവരാത്രി ചിന്തകള്‍ ഭാരതത്തിലെ ആധ്യാത്മിക-ഭൗതികപശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ 'വ്രത'ങ്ങളിലൊന്നായാണ് നവരാത്രിവ്രതത്തെ കണക്കാക്കുന്നത്. എന്താണ് നവരാത്രി വ്രതത്തിലൂടെ നാം കൈവരിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ഒന്നാമതായി നവരാത്രി വ്രതത്തിലെ... ![]()
നൂതനാശയങ്ങളുടെ സരസ്വതീപ്രവാഹം
നവരാത്രി ചിന്തകള്‍ ആത്മശക്തിയും നൂതനാശയങ്ങളുമാണ് ലോകത്തെ ഭരിക്കുന്നതും കീഴടക്കുന്നതും. ഓരോ വ്യക്തിയും നൂതനാശയങ്ങള്‍ പ്രസരിപ്പിക്കാന്‍ പാകത്തിന് ആത്മശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട്. എങ്ങനെയാണ് ആത്മശക്തി വര്‍ധിപ്പിക്കുന്നത്? വ്യത്യസ്തമായ ചിന്തകള്‍കൊണ്ട് ലോകത്തിന്റെ... ![]()
നവമിയുടെയും വിജയദശമിയുടെയും വേദരഹസ്യം
യഥാര്‍ഥത്തില്‍ നവമി, വിജയദശമി എന്നിവ എന്തുകൊണ്ടാണ് ശരദൃതുവില്‍ ആഘോഷിക്കുന്നത്? എന്താണ് 10 എന്ന സംഖ്യയുടെ പ്രത്യേകത? എന്താണ് വിജയം? അസുരനിഗ്രഹത്തിന്റെയും മറ്റും കഥ നാം പുരാണങ്ങളില്‍ കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ കാഴ്ചപ്പാടിന്റെ വൈദികമൂലം എന്താണ്? യജുര്‍വേദത്തിലെ... ![]() |