ദൈവസ്മരണ
''സത്യ വിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാക്കുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകള്‍ കൊണ്ടുമാത്രമാണ് മനസ്സുകള്‍ ശാന്തമാവുന്നത്. (ഖുര്‍ആന്‍, 13/28). അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക, എങ്കില്‍ നിങ്ങള്‍ വിജയികളായേക്കും. 8/45. നാവില്‍നിന്നും... ![]()
ധര്‍മനിഷ്ഠമായ കര്‍മമാണ് ധ്യാനം
ഖുര്‍ആന്‍ 62-ാം അദ്ധ്യായത്തിലെ 10-ാം സൂക്തം വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ഭൂമിയില്‍ വ്യാപരിച്ച് ദിവ്യാനുഗ്രഹം തേടാനാവശ്യപ്പെടുന്നു. അല്ലാഹുവെ ധാരാളമായി സ്മരിക്കാനും, വിജയത്തിന്റെ വഴി അതാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. പണിയെടുക്കാതെ... ![]()
മനുഷ്യസൃഷ്ടി
ഖുര്‍ആനിന്റെ മുഖ്യപ്രതിപാദനം മനുഷ്യനാണ്. വേദം മുഴുവന്‍ മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നത്. മാനവികൈക്യത്തിന്റെ മഹിതമായ പ്രഖ്യാപനമാണ് വിശുദ്ധ ഖുര്‍ആന്‍ മാലോകരോട് നടത്തുന്നത്. ''അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്.... ![]()
കുടുംബക്കാര്‍
കുടുംബങ്ങളുമായി വളരെ നല്ല നിലക്ക് ബന്ധം പുലര്‍ത്തണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരുമായി എപ്പോഴും മമതയിലും ഐക്യത്തിലും വര്‍ത്തിക്കണം. പരസ്പരം ബന്ധം മുറിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യരുത്. അല്ലാഹു പറയുന്നു: 'ഏതൊരുത്തനെ മുന്‍നിര്‍ത്തി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ,... ![]()
അഹംഭാവം
താനെന്ന ഭാവം മഹാകുറ്റമാണ്. അല്ലാഹു പറയുന്നു: 'ആ പരലോകഭവനം ഭൂമിയില്‍ മേന്മയോ, കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്ക് നാം സൗകര്യമാക്കിക്കൊടുക്കുന്നതാണ്. അവസാനവിജയം ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കാകുന്നു' (28:83) ഭൂമിയില്‍ ഔന്നത്യം കാട്ടുവാനോ, കുഴപ്പമുണ്ടാക്കുവാനോ ഉദ്ദേശിക്കാത്തവര്‍ക്കാണ്... ![]()
കാരുണ്യത്തിന്റെ വെളിച്ചം
മനുഷ്യന്‍ തെറ്റുകള്‍ സംഭവിക്കുന്ന പ്രകൃതമുള്ളവനാണ്. നന്മയിലേക്കുള്ള ക്ഷണവും ഉദ്‌ബോധനവും എത്ര ശക്തമാണെങ്കിലും തിന്മയിലേക്ക് ചായുന്ന സ്വഭാവം മനുഷ്യനുണ്ട്. തിന്മകളുടെ ആധിക്യം വര്‍ധിക്കുംതോറും മനസ്സ് കൂടുതല്‍ ദുഷിക്കുന്നു. ധര്‍മ്മചിന്തകള്‍ മായുന്നു. ആര്‍ദ്രത ഇല്ലാതാവുന്നു.... ![]()
അറിവിന്റെ വെളിച്ചം
കാണക്കാണെ കാണാക്കാഴ്ചയായി മാറുന്ന പ്രാപഞ്ചികരഹസ്യത്തിന്റെ പൂട്ടുതുറക്കാന്‍ ഇന്നും അക്ഷോഭ്യനിശ്ചയനായി മുന്നേറുന്ന മനുഷ്യന്റെ വഴിയില്‍ തുറന്ന മനസ്സോടെ പ്രോത്സാഹനനിര്‍ഭരമായി ഖുര്‍ആന്‍ വിതറുന്ന വെട്ടമാണ് ശാത്രവകാര്‍ക്കശ്യത്തോടെ വിശ്വാസികളെ വിമര്‍ശിക്കുന്നവരെപ്പോലും... ![]()
അധ്വാനവും ആരാധനയും
''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ലവാക്ക് പറയുകയും ചെയ്യുക.'' (ഖുര്‍ആന്‍: അന്നിസാഅ്-5) മനുഷ്യന്റെ... ![]()
ഇരട്ട സന്തോഷം
റംസാന്‍വ്രതത്തിന്റെ പുണ്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: നോമ്പുകാരന് രണ്ട് സന്തോഷാവസ്ഥകളുണ്ട്. അവ രണ്ടും അവര്‍ അനുഭവിക്കുന്നതാണ്. ഒന്ന്: നോമ്പുതുറന്നാല്‍ ഉണ്ടാവുന്നത്. രണ്ട്: തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പുമൂലം ലഭിക്കുന്നത് (ബുഖാരി... ![]()
ധനം വ്യയം ചെയ്യുമ്പോള്‍
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുകയും എന്നിട്ട് അത് എടുത്ത് പറയുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാത്തവരുമായ ആളുകളുടെ പ്രതിഫലം അവരുടെ നാഥന്റെ അടുത്തുണ്ട്. അവര്‍ ഒന്നുകൊണ്ടും പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. (അല്‍ബഖറ - 262). ധനം അല്ലാഹുവിന്‍േറതാണ്.... ![]()
തിരിച്ചുവരവ്
പ്രവാചകവചനം: ഓരോമനുഷ്യനും പാപം ചെയ്യുന്നവനാണ്. പാപികളില്‍ നല്ലവര്‍ പശ്ചാത്തപിക്കുന്നവരാണ് (തിര്‍മിദി). മനുഷ്യരാരും പരമശുദ്ധരല്ല. സല്‍ഗുണസമ്പൂര്‍ണ്ണരായ നബിമാര്‍പോലും പാപമോചനം തേടി പശ്ചാത്തപിക്കുന്നവരായിരുന്നുവെന്ന് ഖുര്‍ ആനിലും നബി വചനങ്ങളിലും കാണാം. സ്വര്‍ഗ്ഗകവാടങ്ങള്‍... ![]()
വിവേകത്തിന്റെ മൂല്യം
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റംസാന്‍ നമ്മുടെ മനസ്സുകളെ പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ സംസ്‌കരിക്കാന്‍ പരിശീലിക്കാനുള്ളതാണല്ലോ. മതത്തിന്റെ ഉദാത്തമായ മൂല്യങ്ങളെ കളങ്കപ്പെടുത്താന്‍ ചിലരെങ്കിലും തുനിഞ്ഞിറങ്ങിയ ഒരു കാലമാണിത്. മനുഷ്യനെ സൗഹാര്‍ദത്തിലും... ![]()
അറിവ്, ആദരം
''നിശ്ചയമായും മനുഷ്യരെ നാം ബഹുമാനിച്ചിരിക്കുന്നു. നമ്മുടെ ബഹുഭൂരിഭാഗം സൃഷ്ടികളെക്കാള്‍ എത്രയും മഹോന്നത സ്ഥാനത്തേക്ക് അവരെ നാം ഉയര്‍ത്തിയിരിക്കുന്നു.'' (വി.ഖു. 17:71). ലോകത്ത് ജനം പെരുകുന്നു. വൈജ്ഞാനിക സ്ഥാപനങ്ങളും. വിവരസാങ്കേതികവിദ്യ ഒരാള്‍ക്കും പിടികൊടുക്കാത്തവിധം കുതിച്ചുപായുകയാണ്.... ![]() |