Crime News
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയുടെ കൊല: അന്വേഷണത്തിന് പ്രത്യേകസംഘം

സിഡ്‌നി: സിഡ്‌നിയില്‍ കുത്തേറ്റുമരിച്ച ബെംഗളൂരു സ്വദേശി ഐ.ടി. ഉദ്യോഗസ്ഥ പ്രഭാ അരുണ്‍കുമാറിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സിഡ്‌നിയിലെ ഇന്ത്യാ നയതന്ത്രജ്ഞന്‍...



ഷിഗോസി മുമ്പും കൊച്ചിയില്‍ കൊക്കൈന്‍ എത്തിച്ചു

മോഡലുകള്‍ പിടിയിലായത് മയക്കുമരുന്ന് പാര്‍ട്ടിയുടെ ആലോചനക്കിടെ കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ നൈജീരിയക്കാരന്‍ ഒക്കേബ ഷിഗോസി മുന്‍പും കൊച്ചിയില്‍ കൊക്കൈന്‍ എത്തിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളുമായി മുന്‍പ് ഇടപാടുകള്‍ നടത്തിയവരെക്കുറിച്ചും...



അടിമാലി കൂട്ടക്കൊല: ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

അടിമാലി: ടൗണ്‍മധ്യത്തിലെ രാജധാനി ലോഡ്ജില്‍ മൂന്നംഗകുടുംബത്തെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ കര്‍ണാടകയില്‍ ഒളിവിലായിരുന്ന രണ്ടുപ്രതികളെ പ്രത്യേക അന്വേഷണസംഘം പിടികൂടി. കൊലപാതക ത്തിന്റെ മുഖ്യസൂത്രധാരനും ഒന്നാംപ്രതിയുമായ കര്‍ണാടക തുങ്കൂര്‍ സിറ താലൂക്കില്‍ മുഖാപട്ടണം...



മൂന്നുവയസ്സുകാരനെ പൊള്ളലേല്പിച്ച അച്ഛന്‍ അറസ്റ്റില്‍

അഞ്ചല്‍: മൂന്നുവയസ്സുകാരനെ പൊള്ളലേല്പിച്ച കേസില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രജിതാഭവനില്‍ ജോസ് എന്ന തോമസ് ഫ്രാന്‍സിസാ(33)ണ് അറസ്റ്റിലായത്. തോമസിന്റെ മകന്‍ മോനിഷ് തോമസി(3)നെയാണ് പൊള്ളലേല്പിച്ചത്. വലതുകൈയ്ക്കും ചുണ്ടിനും പൊള്ളലേറ്റ...



അരിക്കട ഉടമയുടെ കാര്‍പോര്‍ച്ചില്‍ നിന്ന് 4570 കിലോ റേഷനരി പിടിച്ചെടുത്തു

ഏറ്റുമാനൂര്‍: അരിക്കട ഉടമയുടെ കാര്‍പോര്‍ച്ചില്‍ 88 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 4570 കിലോ റേഷന്‍ അരി പോലീസ് പിടിച്ചെടുത്തു. അതിരമ്പുഴ ശ്രീകണ്ഠമംഗലം ലിസ്യു പള്ളിക്ക് സമീപം ചളുക്കാട്ട് ജോര്‍ജ് മാത്യുവിന്റെ(സിബി-52) വീട്ടില്‍നിന്നാണ് ഏറ്റുമാനൂര്‍ പോലീസ് റേഷനരി പിടിച്ചെടുത്തത്....



നിഷാമിനു വേണ്ടി ജയിലിലെ കാമറകള്‍ മിഴിതുറന്നു

മുളങ്കുന്നത്തുകാവ്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണകാമറകള്‍ ഭൂരിഭാഗം പ്രവര്‍ത്തനസജ്ജമായി. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായ മുഹമ്മദ് നിഷാമിനെ ജയിലില്‍ പാര്‍പ്പിക്കുന്നതിന് മുന്നോടിയായാണിത്. മൊത്തം 67 കാമറകളുള്ളതില്‍...



ഗോവയില്‍ കൊക്കെയ്‌നിന് പേര് 'ചാര്‍ളി', കഞ്ചാവിന് 'വീഡ്'

കൊച്ചി: നഗരത്തില്‍ കൊക്കെയ്ന്‍ എത്തിയതിന്റെ ഉറവിടം തേടി ഗോവയിലെത്തിയ പോലീസ് സംഘം നിശാ പാര്‍ട്ടികളില്‍ കണ്ടത് വിചിത്രമായ കോഡ് ഭാഷകളാണ്. കൊക്കെയ്ന്‍ ഇടപാടുകാരും വില്പനക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ ഇത്തരം ചില അവ്യക്തമായ കോഡ് ഭാഷകള്‍ ഉണ്ടെന്ന് പാര്‍ട്ടികളില്‍...



കാറില്‍ കടത്തിയ 53 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

കൊല്ലം: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടു വന്ന 53 ലക്ഷം രൂപ പോലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടി.കാറില്‍ പണവുമായി വന്ന ഉള്ളൂര്‍ പ്രശാന്ത് നഗര്‍ ടി.സി.404 സെക്കന്റ് ഫേസില്‍ താമസിക്കുന്ന ശ്രീകുമാറിനെ (53) അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ട് 6 മണിയോടെ കൊല്ലം വെള്ളയിട്ടമ്പലം...



തൃപ്രയാറില്‍ വന്‍ കഞ്ചാവ് വേട്ട

പിടിയിലായ ശെല്‍വം. പിടിച്ചെടുത്ത കഞ്ചാവ് തൃപ്രയാര്‍: തീരദേശത്തുനടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. 'ഗഞ്ച ശെല്‍വം' എന്നറിയുന്ന തമിഴ്‌നാട് കമ്പം പത്തനാ കാളിയമ്മന്‍ കോവില്‍ തെരുവ് ശെല്‍വം(48) ആണ് പിടിയിലായത്.തൃപ്രയാര്‍...



കൊക്കെയ്ന്‍ കേസ്: വഴിത്തിരിവായത് സൗത്ത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യം

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നൈജീരിയക്കാരന്റെ അറസ്റ്റിലേക്ക് നയിച്ചത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യം. ജനവരി 30 ന് ഇയാള്‍ മംഗള എക്‌സ്പ്രസില്‍ നിന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ പതിഞ്ഞിരിക്കുന്നത്....



ചന്ദനമോഷണം: അഞ്ചുപേര്‍ പിടിയില്‍

പാളപ്പെട്ടിയില്‍ ചന്ദനം മുറിച്ചുകടത്തുന്നതിനിടെ വനപാലകര്‍ പിടികൂടിയ പ്രതികള്‍ മറയൂര്‍: മറയൂര്‍ വനമേഖലയില്‍നിന്ന് ചന്ദനം സ്ഥിരമായി കടത്തിക്കൊണ്ടിരുന്ന വന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. അമരാവതി വനമേഖലയില്‍ തമിഴ്‌നാട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറക്കണ്ണില്‍...



ഷിഹാബ് വധം: ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തി

പാവറട്ടി: സി.പി.എം. പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഷിഹാബി (38)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൂവ്വത്തൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം പട്ടോളി നവിന്‍ (22), ചുക്കുബസാര്‍ സ്വദേശികളായ കോന്തച്ചന്‍...



സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന 59 കുപ്പി മദ്യം പിടിച്ചു ചാവശ്ശേരി 19-ാം മൈലില്‍ എക്‌സൈസ് സംഘം പിടികൂടിയ മദ്യശേഖരം

ചാവശ്ശേരി: സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന 59 കുപ്പി മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ആലക്കോട് സ്വദേശി സന്തോഷ് ദേവസ്യ(35)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂരില്‍നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിലാണ് ഇയാള്‍ മദ്യം കടത്താന്‍...



ചെറുപുഴയില്‍ ബൈക്ക് കത്തിച്ചു, പെട്ടിക്കട മറച്ചിട്ടു, കടകള്‍ക്കുനേരെയും അതിക്രമം

ചെറുപുഴ: വ്യാഴാഴ്ച രാത്രി അഴിഞ്ഞാടിയ ഒരുസംഘം ചെറുപുഴ ടൗണില്‍ വ്യാപകമായി നാശംവിതച്ചു. കച്ചവടസ്ഥാപനങ്ങള്‍ ആക്രമിച്ചു. ബൈക്ക് കത്തിച്ചു. കമ്പിപ്പാലത്തിനുസമീപം രാത്രി നിര്‍ത്തിയിട്ടിരുന്ന പ്രശാന്ത് മെഡിക്കല്‍സ് ഉടമ ടി.എസ്.സുരേഷ്‌കുമാറിന്റെ ബൈക്കാണ് കത്തിച്ചത്. ബൈക്ക്...



വ്യാജസ്വര്‍ണ്ണം നല്‍കി തട്ടിപ്പ്: ബിസിനസ്സുകാരനും സഹായിയും പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂരിലും എറണാകുളത്തുമുള്ള പ്രമുഖ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയെടുക്കുന്ന അന്തഃസംസ്ഥാന തട്ടിപ്പുസംഘത്തിലെ രണ്ടുപേരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പാലം സ്വദേശികളായ സത്യപാല്‍ വര്‍മ (59), നാഗേന്ദ്രകുമാര്‍ സോണി...



ഷിഹാബ് വധം: ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തി

പാവറട്ടി: സി.പി.എം. പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഷിഹാബി (38)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൂവ്വത്തൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം പട്ടോളി നവിന്‍ (22), ചുക്കുബസാര്‍ സ്വദേശികളായ കോന്തച്ചന്‍...






( Page 78 of 94 )



 

 




MathrubhumiMatrimonial