![]()
ആദിവാസി വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം
അമ്പലവയല്‍: പ്രദേശത്തെ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളനിയിലെ താമസക്കാരനായ പൗലോസിനെ (49)യാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ... ![]() ![]()
ആദിവാസി വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം: ഒരാള്‍ കസ്റ്റഡിയില്‍
അമ്പലവയല്‍: പ്രദേശത്തെ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളനിയിലെ താമസക്കാരനായ പൗലോസിനെ (49)യാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ... ![]()
പീഡനത്താല്‍ ഭാര്യ മരിച്ച സംഭവം ഭര്‍ത്താവിന് 16 വര്‍ഷം തടവ്
കാസര്‍കോട്: മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. അഡൂര്‍ കാട്ടിപ്പാറ സ്വദേശി കെ.അനിത (38) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നീലേശ്വരം പേരാല്‍ കുഞ്ഞിപ്പുളിക്കാല്‍... ![]()
തൊണ്ണൂറുഗ്രാം കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: തൊണ്ണൂറുഗ്രാം കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്ന് നാല്പതിനായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിനടുത്തുള്ള വീട്ടില്‍നിന്ന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ... ![]()
ഭര്‍ത്താവിന്റെ ജാമ്യത്തിനെതിരെ യുവതിയുടെ പിതാവ്
വിദേശത്ത് യുവതിയുടെ മരണം കൊച്ചി: വിവാഹം കഴിഞ്ഞ് വിദേശത്തുപോയ യുവതിയെ കാണാതായെന്ന കേസില്‍ ഭര്‍ത്താവിന്‍റെ ജാമ്യത്തെ എതിര്‍ത്ത് യുവതിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ ഭാര്യ സ്മിതയെ കാണാതായെന്നാണ് ഭര്‍ത്താവ് ആന്റണി സ്മിതയുടെ... ![]()
പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു
19 ആലപ്പുഴ: പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ ഏഴ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാര്‍ഡില്‍ മുല്ലാത്ത് വളപ്പില്‍ ഷെമീര്‍ (27) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ കൊലപാതകശ്രമത്തിനും കേസുകളുണ്ട്. ഷെമീറിനെ... ![]()
ലക്ഷ്മണന്‍ വിലങ്ങുമായി രക്ഷപ്പെട്ടിട്ട് രണ്ടുദിവസം; പോലീസ് തിരച്ചില്‍ തുടരുന്നു
ജില്ല വിട്ടതായി സൂചന മല്ലപ്പള്ളി: മൂന്നാഴ്ച നീണ്ട മോഷണപരമ്പര കേസ്സുകളിലെ പ്രതി ലക്ഷ്മണനെ പോലീസിന് കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വിലങ്ങുമായി ആറ്റില്‍ചാടി രക്ഷപ്പെട്ട ഇയാളെ മൂന്ന് സംഘങ്ങളായി 32 പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. പത്തനംതിട്ട ജില്ലാ... ![]()
കഞ്ചാവ് വില്പന: ആറംഗസംഘം പിടിയില്‍
പാലോട്: പാലോട്, പാങ്ങോട്, നന്ദിയോട് മേഖലകളില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന ആറംഗസംഘം പോലീസിന്റെ വലയിലായി. ഒന്നരമാസത്തെ നിരന്തര നിരീക്ഷണത്തിനും, അന്വേഷണത്തിനും ഒടുവിലാണ് പാലോട് പോലീസ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി പ്രതികളെ പിടികൂടിയത്. പെരിങ്ങമ്മല,... ![]()
ചീട്ടുകളിയെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ കൊന്ന് കത്തിച്ചു
ലക്കര: ചീട്ടുകളിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊന്ന് വഴിയരികിലിട്ടു കത്തിച്ചു. മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ പിടികൂടി. കുറുമല കല്‍പ്പടവീട്ടില്‍ നാരായണന്റെ മകന്‍ ബാലന്‍ എന്ന രാമകൃഷ്ണന്‍ (58) ആണ് മരിച്ചത്. പ്രതി കുറുമല അള്ളന്നൂരില്‍ രാധാകൃഷ്ണ(56)നാണ്... ![]() ![]()
കൊരട്ടി സെന്റ് മേരീസ് പള്ളി കുത്തിത്തുറന്ന് മോഷണം
എരുമേലി: പഴയകൊരട്ടി സെന്റ് മേരീസ് പള്ളി കുത്തിത്തുറന്ന് മോഷണം. ചാപ്പലിന്റെ വാതില്‍ കുത്തിപ്പൊളിച്ചും പള്ളിയുടെ ജനല്‍ക്കമ്പി വളച്ചുമാണ് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചിരിക്കുന്നത്. രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്നിട്ടുണ്ട്. ആറായിരത്തോളം... ![]()
കരിപ്പൂരില്‍ ഒന്നേകാല്‍കിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍: ആഭ്യന്തരയാത്രക്കാരെ ഉപയോഗിച്ച് പുറത്തുകടത്താന്‍ ശ്രമിച്ച 1.248 കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. നെടുമ്പാശ്ശേരി, കോഴിക്കോട് കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്തനീക്കത്തിലാണ് സ്വര്‍ണം പിടിയിലായത്. സ്വര്‍ണക്കടത്തുമായി... ![]()
കൈക്കൂലി: അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ ജീവനക്കാര്‍ക്കെതിരെ കേസ്
പാലക്കാട്: വിജിലന്‍സ് പരിശോധനക്കിടെ ചെക്‌പോസ്റ്റുകളില്‍നിന്ന് അനധികൃതമായി പണം കണ്ടെത്തിയ സംഭവങ്ങളില്‍ വിജിലന്‍സ് വിവിധവകുപ്പുകളിലെ ജീവനക്കാര്‍ക്കെതിരെ ഏഴ് കേസുകളെടുത്തു. എക്‌സൈസ്, മോട്ടോര്‍വാഹന ചെക്‌പോസ്റ്റുകളിലെ ജീവനക്കാര്‍ക്കെതിരെ രണ്ടുവീതവും വാണിജ്യനികുതിവകുപ്പ്... ![]()
പോലീസ് സ്റ്റേഷന്‍ വളപ്പിലെ ബിവറേജസില്‍നിന്ന് കാല്‍ലക്ഷത്തിലധികം രൂപയുടെ മദ്യം കവര്‍ന്നു
ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം പുത്തൂര്‍: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനകേന്ദ്രത്തില്‍നിന്ന് കാല്‍ലക്ഷത്തിലധികം രൂപയുടെ വിദേശമദ്യം കവര്‍ന്നു. പുത്തൂര്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്പനകേന്ദ്രത്തില്‍നിന്നാണ്... ![]()
തീവണ്ടിയില്‍ പോക്കറ്റടി; യാത്രക്കാരന് ബ്ലേഡ് കൊണ്ട് മുറിവേറ്റു
കാസര്‍കോട്: തീവണ്ടിയില്‍ പോക്കറ്റടിക്കാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ യാത്രക്കാരനെ ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേല്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര മുക്കോട്ടെ മുഹമ്മദ് റസീമിനാണ് (24) മുറിവേറ്റത്. റസീമിനെ കാസര്‍കോട് ജനറല്‍... ![]() ![]()
മഹാരാഷ്ട്രയില്‍ 55 കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ക്കായി തിരച്ചില്‍
മുംബൈ: മഹാരാഷ്ട്രയിലെ അകോളയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 55 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് അധ്യാപകര്‍ ഒളിവില്‍പോയി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അമരാവതി ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം... ![]()
രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ആലുവ: കുട്ടമശ്ശേരി ഐഡിയല്‍ ഇംപക്‌സ് എന്ന സ്ഥാപനത്തില്‍ കയറി സി.ഐ.ടി.യു. അംഗങ്ങളായ ചുമട്ടു തൊഴിലാളികളെ ആക്രമിച്ച കേസ്സില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കീഴ്മാട് മലയന്‍കാട് നെയ്യത്താല്‍ വീട്ടില്‍ എന്‍.കെ. ഹമീദ് (45), മാറമ്പള്ളി കുന്നത്തുകര മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്.... ![]() |