![]()
കഞ്ചാവ് കച്ചവടം: ലോഡ്ജ് മാനേജര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവന്ന ലോഡ്ജ് മാനേജരെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. അമ്പൂരി സ്വദേശി രാജു (44) വാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. ഗൂഡല്ലൂരിലെ സിറ്റി ഹോംസ് എന്ന സ്ഥാപനത്തിലെ മാനേജരായിരുന്നു ഇയാള്‍. മാസത്തില്‍ രണ്ടുതവണ ഗൂഡല്ലൂരില്‍... ![]()
ബി.ജെ.പി. നേതാവിന്റെ വീടിനുനേരെ ആക്രമണം
പിണറായി: പാറപ്രത്ത് ബി.ജെ.പി. ധര്‍മടം നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.കെ.ഗിരിധരന്റെ വീട് അക്രമികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഗിരിധരന്റെ ഭാര്യ ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗംകൂടിയായ പി.കെ. കാര്‍ത്ത്യായനിയെ വീടിനകത്ത് അതിക്രമിച്ചുകടന്ന... ![]() ![]()
ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന 50കാരന്‍ അറസ്റ്റില്‍
കട്ടപ്പന: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ തട്ടിപ്പിനിരയാക്കുന്ന കേസില്‍ 50കാരനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ജില്ലയിലെ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്‍ പിള്ളയാണ് അറസ്റ്റിലായത്. ബഹ്‌റൈനില്‍ പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ 30വയസുള്ള സോഫ്‌റ്റ്വേര്‍... ![]()
ഫോട്ടോഗ്രാഫറെ കൊല്ലാന്‍ ശ്രമിച്ചകേസ് : പ്രതിയെ വിട്ടയച്ചു
തൊടുപുഴ: ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നകേസില്‍ പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. കട്ടപ്പന കൊച്ചുതോവാള തയ്യില്‍ റെന്നി(റാഫേല്‍)യെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അയ്യപ്പന്‍കോവില്‍ പടിപ്പുരയ്ക്കല്‍... ![]() ![]()
'താണ്ഡവു'മായി സിനിമാ താരങ്ങള്‍ക്ക് അടുത്ത ബന്ധം
കൊക്കെയ്ന്‍ കേസ് അന്വേഷണം വീണ്ടും ഊര്‍ജിതമാകുന്നു കൊച്ചി: കൊക്കെയ്ന്‍ കേസില്‍ സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്ന് കൊച്ചിയിലെ മയക്കുമരുന്ന് കണ്ണികളെത്തേടിയുള്ള പോലീസ് അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക്. സിനിമാ... ![]()
രൂപേഷ്‌കുമാറിന്റെ മരണം: അന്വേഷണം എങ്ങും എത്തിയില്ല
പറവൂര്‍: വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച എല്‍തുരുത്ത് മങ്ങാട്ടില്‍ രാജന്റെ മകന്‍ രൂപേഷ്‌കുമാറിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണം എങ്ങും എത്തിയില്ല. 2014 മാര്‍ച്ച് 24 നാണ് രൂപേഷിനെ വാവക്കാട്ടുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മരിക്കുന്നതിന് രണ്ട് ദിവസം... ![]()
കടയില്‍ മറന്നുവെച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നു
ഒറ്റപ്പാലം: മുടിവെട്ടാന്‍പോയ കടയില്‍ യുവാവ് മറന്നുവെച്ച പഴ്‌സിലെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം കവര്‍ന്നു. തോട്ടക്കരയിലെ ബാര്‍ബര്‍ഷോപ്പില്‍ 26ന് രാവിലെ പത്തോടെയാണ് സംഭവം. പനമണ്ണ നെല്ലിപ്പറമ്പില്‍ രാജേഷിന്റെ (25) 40,000-ത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ കടയിലെ... ![]() ![]()
നിഷാം കേസ്: കുറ്റപത്രം തിങ്കളാഴ്ച
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. കുറ്റപത്രം തയ്യാറാക്കല്‍ അതിന്റെ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ചില രേഖകള്‍കൂടി... ![]()
മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍
തലശ്ശേരി: മോഷ്ടിച്ച ബൈക്കുമായി തിക്കോടി സ്വദേശികളായ രണ്ടു യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി. തിക്കോടിയിലെ കെ.വി.ഹാഷിം (26), മഠത്തില്‍ കുളങ്ങരവീട്ടില്‍ സഖില്‍ എന്ന കുട്ടന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ... ![]() ![]()
വനപാലകനെ കൊന്ന നായാട്ടുകാരന്‍ കുറ്റക്കാരന്‍
കോഴിക്കോട്: താമരശ്ശേരി റേഞ്ചിലെ വനം ഗാര്‍ഡ് പി. ദേവദാസ് വെടിയേറ്റുമരിച്ച കേസില്‍ പ്രതിയായ നായാട്ടുകാരന്‍ കുറ്റക്കാരനെന്ന് കോടതി. നായാട്ടുകാരനായ പുതുപ്പാടി പ്ലാപ്പറ്റ കൂട്ടാല കെ.കെ. മമ്മദിനെ(74)യാണ് വിചാരണ നടത്തിയ കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (അഞ്ച്) ജഡ്ജി... ![]()
ചന്ദ്രബോസിന്റെ മരണം: അന്വേഷണം ശക്തമാക്കാന്‍ സമരം
തിരുവനന്തപുരം: ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക പോലീസ്സംഘത്തെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍... ![]()
നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍
പൊള്ളാച്ചി: നഗരത്തിന്റെ പലഭാഗങ്ങളില്‍ മോഷണംനടത്തിവന്ന 19കാരനെ അറസ്റ്റ് ചെയ്തു. പഴനി പശുപതിപാളയക്കാരനായ ഫിലിപ്പ്രാജ (19) ആണ് അറസ്റ്റിലായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ടേപ് റെക്കോഡുകളും റേഡിയോകളും റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാലയും... ![]()
ചന്ദനക്കുറ്റികളും പിഴുതുകടത്തുന്നു
മറയൂര്‍: മറയൂര്‍ വനമേഖലയിലും സ്വകാര്യഭൂമിയിലും ചന്ദനക്കുറ്റികള്‍ പിഴുതെടുക്കുന്ന സംഘം സജീവമായി രംഗത്ത്. മറയൂര്‍ റേഞ്ചിന്റെ പരിധിയില്‍ പുറവയല്‍ ഭാഗത്ത് മറയൂര്‍ ഗ്രാമനിവാസി പഴനിസ്വാമിയുടെ വാഴക്കൃഷി ചെയ്തിരുന്ന സ്ഥലത്തു നിന്നിരുന്ന ചന്ദനമരക്കുറ്റികള്‍ മോഷ്ടാക്കള്‍... ![]()
കള്ളുഷാപ്പു ജീവനക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി രൂപകവര്‍ന്നു
ഏറ്റുമാനൂര്‍: കള്ളുഷാപ്പു ജീവനക്കാരനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് 15,000 രൂപ കവര്‍ന്നതായി പരാതി. തെള്ളകം മാമലശേരില്‍ പ്രതീക്ഷി(28)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കരിങ്കല്ലിന് തലയ്ക്കടിയേറ്റ പ്രതീഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. നാല്പാത്തിമല... ![]()
മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടികൂടി
ചെങ്ങന്നൂര്‍ : അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങള്‍ പോലീസ് പിടികൂടി. അരീക്കര എസ്.എന്‍.ഡി.പി. യു.പി. സ്‌കൂളിനു സമീപത്തെ മണ്ണ് മടയില്‍നിന്നാണ് രണ്ട് ടിപ്പറും രണ്ട് ജെ.സി.ബി.യും പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീഷണല്‍ എസ്.ഐ. ടി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍... ![]()
പോലീസിന്റെ ചൂരല്‍ പ്രയോഗം: പരിക്കേറ്റ് തൊഴിലാളി ആശുപത്രിയില്‍
നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് നടത്തിയ ചൂരല്‍ പ്രയോഗത്തില്‍ പരിക്കേറ്റ പ്ലംബിങ് തൊഴിലാളി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആനാട് പാങ്കോട് നിമഭവനില്‍ പുഷ്പകുമാര്‍ (65) ആണ് ചികിത്സയിലുള്ളത്. മദ്യപിച്ച് ബഹളം വെച്ച് അയല്‍ക്കാരെ അസഭ്യം പറഞ്ഞതിന് നെടുമങ്ങാട്... ![]() |