Crime News

മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടികൂടി

Posted on: 24 Mar 2015


ചെങ്ങന്നൂര്‍ : അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങള്‍ പോലീസ് പിടികൂടി. അരീക്കര എസ്.എന്‍.ഡി.പി. യു.പി. സ്‌കൂളിനു സമീപത്തെ മണ്ണ് മടയില്‍നിന്നാണ് രണ്ട് ടിപ്പറും രണ്ട് ജെ.സി.ബി.യും പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീഷണല്‍ എസ്.ഐ. ടി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.

 

 




MathrubhumiMatrimonial