Crime News
അച്ഛനെ 'നേര്‍വഴിക്ക് ' നടത്താന്‍ ക്വട്ടേഷന്‍; മകനും സംഘവും പിടിയില്‍

കാക്കനാട്: അച്ഛനെ നേര്‍വഴിക്ക് നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിച്ച മകനും സംഘാംഗങ്ങളും അറസ്റ്റില്‍. പാലാരിവട്ടം നടുവിലേ മുല്ലേത്ത് (കപ്പട്ടി) വീട്ടില്‍ വര്‍ഗീസ് (62) ആണ് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്....



പി.വി.സി.യുടെ പ്രബന്ധം: നേരിട്ടുള്ള പരിശോധനയിലും കോപ്പിയടി തെളിഞ്ഞു

* ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും സിന്‍ഡിക്കേറ്റ് ജൂലായ് 15ന് തിരുവനന്തപുരം: കേരള സര്‍വകലാശാല പി.വി.സി.യുടെ ഗവേഷണപ്രബന്ധം കോപ്പിയടിയാണെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കെ, ആക്ഷേപം ശരിവെച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍...



പൂജപ്പുര ജയില്‍ ചാടിയയാള്‍ പിടിയില്‍

മൂലമറ്റം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയയാളെ കാഞ്ഞാറില്‍ പിടികൂടി. തിരുവനന്തപുരം അരുവിക്കരയ്ക്ക് സമീപം കുതിരകുളം മേലേകുളത്ത് കുന്നുംപുറത്ത് വീട്ടില്‍ ഗോപിയെയാണ് കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകളെ കൊലപ്പെടുത്തിയ...



ലൈംഗികചൂഷണം: യു.എന്‍. സേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ലൈംഗികചൂഷണത്തിനും മോശമായ പെരുമാറ്റത്തിനും യു.എന്‍. സമാധാനസേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടപടി. മൂന്നാമതൊരാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സേനയുടെ അന്വേഷണത്തിലാണ്. ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരസേന രണ്ടു സൈനികരെ...



പുണെയില്‍ 90 വാഹനങ്ങള്‍ അജ്ഞാതസംഘം കത്തിച്ചു

പുണെ: പുണെയിലെ വിവിധ കോളനികളില്‍ നിര്‍ത്തിയിട്ടിരുന്ന ആറു കാറുകളും 84 ഇരുചക്രവാഹനങ്ങളും ഞായറാഴ്ച പുലര്‍ച്ചെ അജ്ഞാതസംഘം തീവെച്ചു നശിപ്പിച്ചു. പുണെ-സിംഹഗഢ് റോഡിലെ സണ്‍സിറ്റി ഏരിയയിലെ അഞ്ച് റെസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീവെച്ച്...



യുവതിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവ് പിടിയില്‍

അഗര്‍ത്തല: വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയോടു പകരംവീട്ടാന്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടയാളെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ത്രിപുരയിലെ ഖോവൈ സ്വദേശി അരൂപ് ദേവാണ് (24) പശ്ചിമബംഗാള്‍ സി.ഐ.ഡി.യുടെ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...



വനിതാ ബ്ലേഡ് മാഫിയാസംഘത്തിന്റെ ഭീഷണി; റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ആലപ്പുഴ: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ റവന്യു റിക്കവറി വിഭാഗത്തിലെ റിട്ട. യു.ഡി. ക്ലൂര്‍ക്ക് ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് കൊല്ലശ്ശേരി വെളിയില്‍ അംഗദന്‍ (56) ആണ് തൂങ്ങിമരിച്ചത്. രണ്ട് വനിതകളടങ്ങിയ...



വെടിപൊട്ടിയത് പിടിവലിക്കിടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

അജികുമാര്‍ ഒന്നാംപ്രതിയാവും മഞ്ചേരി: കോഴിക്കോട് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സി.ഐ.എസ്.എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റളുള്ള കൈയില്‍ കയറിപ്പിടിച്ചപ്പോഴാണ് വെടിപൊട്ടി സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ്. യാദവ് മരിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്....



അഞ്ച് മക്കളെ വിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

പനജി: ആറുവയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍മക്കളെ വിറ്റതിന് അമ്മയെയും രണ്ടാനച്ഛനെയും ഗോവ പോലീസ് വാസ്‌കോയില്‍ അറസ്റ്റുചെയ്തു. 14 വയസ്സുള്ള മറ്റൊരു മകളാണ് പനജി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. രണ്ടാനച്ഛന്‍ കുറെ വര്‍ഷമായി തന്നെ പീഡിപ്പിച്ചതായും...



അരുംകൊല ആദ്യം മകന്‍, പിന്നെ ഭാര്യ...

ചിറ്റൂര്‍: രാത്രി മുഴുവന്‍ വീടിനുപിന്നില്‍ പതുങ്ങിയിരുന്ന് ശ്രീധരന്‍ പിന്‍വാതിലിലൂടെ വീട്ടിലേക്ക് കയറിയതായി പോലീസ്. മകന്‍ പ്രവീണിന്റെ ഭാര്യ ലളിത പുലര്‍ച്ചെ പിന്നിലെ വാതില്‍ തുറന്ന് പുറത്തുള്ള ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ തക്കത്തിന് അകത്തുകയറിയ ശ്രീധരന്‍...



കോക്കാച്ചിയും ഹൈപ്പര്‍ബോക്കുമല്ല; കോഴിക്കോട്ടിവര്‍ 'കാല്‍ബി'

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടി ലഹരിമരുന്ന് കേസില്‍ കോഴിക്കോട് നിന്നുള്ള 'കാല്‍ബി' ടീമും. ഇതിനകം കോക്കാച്ചിയും ഹൈപ്പര്‍ബോക്കുമടക്കം ആറു പേര്‍ പിടിയിലായി ക്കഴിഞ്ഞ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നാലു പേര്‍ കോഴിക്കോട്ടുകാരായിരുന്നു....



നടയറയില്‍ ആശുപത്രി ആക്രമിച്ചയാള്‍ പിടിയില്‍

വര്‍ക്കല: നടയറയില്‍ ആശുപത്രിക്കുനേരെ ആക്രമണം നടത്തി ടി.വി. ഉള്‍പ്പെടെയുള്ളവ തല്ലിത്തകര്‍ത്തയാളെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. നടയറ പനവിളയില്‍ അബുവാണ്(45) പിടിയിലായത്. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെ നടയറ നൈസ് മെഡിക്കല്‍ സെന്ററിനുനേരെയാണ് ആക്രമണമുണ്ടായത്....



ഗ്രൂപ്പ് പകയില്‍ കൊലപാതകം: പ്രതികള്‍ കുറ്റക്കാര്‍

മധു ഈച്ചരത്ത് വധക്കേസില്‍ ശിക്ഷ ഇന്ന് തൃശ്ശൂര്‍: കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെയും മണ്ഡലം...



മധു ഈച്ചരത്ത് വധക്കേസിലെ മുഴുവന്‍ പ്രതികളും കുറ്റക്കാര്‍; ശിക്ഷ ഇന്ന്‌

തൃശ്ശൂര്‍: കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അയ്യന്തോള്‍ കൊള്ളന്നൂര്‍ പ്രേം (പ്രേംജി കൊള്ളന്നൂര്‍-29), അടാട്ട് പ്ലാക്കല്‍...



പ്ലൈവുഡ് കമ്പനിയുടമയെ മാനേജര്‍ കാറിടിച്ച്, കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായിയെ ആത്മസുഹൃത്ത് കാറിടിച്ച് വീഴ്ത്തി, കുത്തി കൊലപ്പെടുത്തി. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വട്ടക്കാട്ടുപടി കാനാംപുറം വീട്ടില്‍ നൗഷാദ് (42) ആണ് കൊല്ലപ്പെട്ടത്. പ്രതി പോഞ്ഞാശ്ശേരി കൊട്ടിക്കപറമ്പില്‍...



ഉതുപ്പ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കൊച്ചി: വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരില്‍ നിന്ന് പകല്‍ക്കൊള്ളയിലൂടെ നൂറ് കോടിയിലധികം തട്ടിയ ഉതുപ്പ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍. അല്‍ സറാഫ ട്രാവല്‍സ് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍റ്‌സ്...






( Page 5 of 94 )



 

 




MathrubhumiMatrimonial