![]()
എ.ടി.എം. കവര്‍ച്ച: ഏഴുപേര്‍ അറസ്റ്റില്‍; 16 ലക്ഷം കണ്ടെടുത്തു
തൃശ്ശൂര്‍: വെളിയന്നൂരില്‍ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു ലക്ഷത്തോളം രൂപ കണ്ടെടുത്തു. ബാക്കി തുക എവിടെയാണെന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ കണ്ടെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍... ![]() ![]()
ചന്ദ്രബോസ് വധക്കേസ്: വിസ്താരം ഒക്ടോബര്‍ ആറിന് തുടങ്ങും
തൃശ്ശൂര്‍: ശോബസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ വിചാരണ ഒക്ടോബര്‍ ആറിന് തുടങ്ങും. നവംബര്‍ ഏഴുവരെയാണ് വിചാരണ കാലാവധി. 108 സാക്ഷികളാണ് കേസിലുള്ളത്. ഇവരെയായിരിക്കും ആദ്യം വിസ്തരിക്കുക.... ![]() ![]()
ബോംബ് ഭീഷണി: യുവാവിനെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഭാര്യയുടെ കൊലപാതകം
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച് പിടിയിലായ തൃശ്ശൂര്‍ സ്വദേശി എം.ജി. ഗോകുല്‍, ഭാര്യയെ കൊലപ്പെടുത്തിയിരുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ജൂലായ് 29ന് രാത്രി എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഭാര്യ കൊല്‍ക്കത്ത സ്വദേശിനി... ![]() ![]()
കള്ളനോട്ടുമായി പന്തളത്ത് രണ്ടുപേരെ അറസ്റ്റുചെയ്തു
പന്തളം: നൂറുരൂപയുടെ കള്ളനോട്ടുമായി പന്തളത്ത് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കറ്റാനം മനീഷാഭവനില്‍ മോഹന്‍(60), കറ്റാനം വരയന്നൂര്‍ പുത്തന്‍വീട്ടില്‍ രാജന്‍(53) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍, ഷാഡോ പോലീസിന്റെ സഹായത്തോടെ... ![]() ![]()
പഴയിടം ദമ്പതികൊലക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍; സാക്ഷികള്‍ ഭീതിയില്‍
പഴയിടം(കോട്ടയം): പഴയിടം ദമ്പതികൊലക്കേസിന് ഇന്ന് രണ്ടുവയസ് തികയുന്നു.ജാമ്യത്തിലിറങ്ങിയ കേസിലെ പ്രതി ഒരുമാസമായി ഒളിവില്‍.കേസിലെ സാക്ഷികളായ ദമ്പതിമാരുടെ രണ്ട് പെണ്‍മക്കള്‍ ഭീതിയില്‍. ഏറെ കോളിളക്കംസൃഷ്ടിച്ച പഴയിടം കൊലക്കേസ് പ്രതിയായ മണിമല പഴയിടം ചൂരപ്പാടിയില്‍... ![]() ![]()
നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍
കൊച്ചി: ഹോട്ടല്‍ മുറിയില്‍ യുവാവിനെ വിളിച്ചുവരുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. ചേര്‍ത്തല സ്വദേശിയായ, ഇന്റീരിയര്‍ ഡെക്കറേറ്ററായ യുവാവിനെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി... ![]() ![]()
ആനവേട്ടക്കേസ്: പ്രതികളെ മര്‍ദിച്ചതിന് ഐ.എഫ്.എസ്. ദമ്പതിമാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ആനവേട്ടക്കേസിലെ പ്രതികള്‍ക്കുനേരെ മൂന്നാംമുറ പ്രയോഗിച്ചെന്നതിന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ദമ്പതിമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡി.എഫ്.ഒ. ടി.ഉമ, ഭര്‍ത്താവ് വനംവകുപ്പ് ആസ്ഥാനത്തെ െഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍.കമലാഹര്‍ എന്നിവര്‍ക്കെതിരെയാണ്... ![]() ![]()
ജനസുരക്ഷയ്ക്കായി 'റെഡ് ബട്ടണ്‍' പദ്ധതി തുടങ്ങി
ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് 'റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക് സ്‌പെക്ട്രം' സ്ഥാപിച്ചിരിക്കുന്നത്. പത്തടി ഉയരവും ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്റെ മദ്ധ്യ ഭാഗത്തായാണ് 'ചുവപ്പ് ബട്ടണ്‍' സ്ഥാപിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ മുകളിലായി ചുവപ്പ്,... ![]() ![]()
റഷ്യയില്‍ ആറ് കുഞ്ഞുങ്ങളെയും ഭാര്യയെയും ഭര്‍ത്താവ് വെട്ടിനുറുക്കി കൊലപ്പെടുത്തി
മോസ്‌ക്കോ: ആറു വയസിന് താഴെ മാത്രം പ്രായമുള്ള ആറ് പിഞ്ചുകുഞ്ഞുങ്ങളെയും ഗര്‍ഭിണിയായ ഭാര്യയെയും റഷ്യയില്‍ ഭര്‍ത്താവ് മഴു ഉപയോഗിച്ചു വെട്ടിനുറുക്കി. ഒലിഗ് ബെലോവ് എന്നയാളാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ... ![]() ![]()
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കും കത്തിച്ചു
കാട്ടാക്കട: വീടിനുമുന്നില്‍ ഒതുക്കിയിരുന്ന നാല് കാറുകളും ബൈക്കും അജ്ഞാതര്‍ കത്തിച്ചു . അഗ്‌നിശമനസേനയുടെ രണ്ടു യൂണിറ്റുകള്‍ എത്തി ഒന്നരമണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്. വാഹനങ്ങള്‍ക്കൊപ്പം വീടിന്റെ ജനാലകളും പൂമുഖത്തിട്ടിരുന്ന ഫര്‍ണിച്ചറും കത്തിപ്പോയി. കാട്ടാക്കടക്കടുത്ത്... ![]() ![]()
രവീന്ദര്‍കുമാര്‍ പീഡിപ്പിച്ചുകൊന്നത് മുപ്പതിലേറെ കുട്ടികളെ
നിതാരിയെ വെല്ലുന്ന ക്രൂരത ന്യൂഡല്‍ഹി: കൊലപാതകപരമ്പര നടത്തി പോലീസ് പിടിയിലായ രവീന്ദര്‍കുമാര്‍ മുപ്പതിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്നെന്ന് വെളിപ്പെടുത്തി. 2006ല്‍ യു.പി.യിലെ നിതാരിയില്‍ നടന്ന കൊലപാതകപരമ്പരയെ കവച്ചുവെക്കും രവീന്ദര്‍കുമാറിനെക്കുറിച്ചുള്ള... ![]() ![]()
താരത്തെ പീഡിപ്പിച്ചു; നൃത്തപരിശീലകനും സുഹൃത്തും അറസ്റ്റില്‍
ഗുരുവായൂര്‍: പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ തിളങ്ങിനിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നൃത്തപരിശീലകനും ഇവര്‍ക്ക് താമസമൊരുക്കിയതിന് സുഹൃത്തും പോലീസിന്റെ പിടിയിലായി. ചാവക്കാട് അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിക്കടുത്ത് പുതിയകത്ത്് സൈനുല്‍ ആബിദ് (ഷാനിമാസ്റ്റര്‍... ![]() ![]()
കോടതിവളപ്പില്‍ കാമുകീഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു
കോഴിക്കോട്: വ്യാഴാഴ്ച ജില്ലാ കോടതി പരിസരത്തുവെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കോടഞ്ചേരി വെള്ളാപള്ളി വീട്ടില്‍ വി. ജിന്റോ (25)യാണ് മരിച്ചത്. ഇയാളോടൊപ്പം കുത്തേറ്റ കോടഞ്ചേരി മൈക്കാവ് പുന്നക്കൊമ്പില്‍ വീട്ടില്‍ ബിന്ദു (30) കോഴിക്കോട്... ![]() ![]()
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: ആംആദ്മി മന്ത്രി അറസ്റ്റില്‍
ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹിയിലെ മന്ത്രിയുമായ ജിതേന്ദ്ര സിങ് തൊമാറിനെ വ്യാജ ഡ്രിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് അറസ്റ്റ് ചെയ്തു. ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തൊമാര്‍ സമര്‍പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന്... ![]() ![]()
ഗോവയില്‍ പോലീസുകാരുടെ വേഷത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു
പനാജി: ഗോവയില്‍ പോലീസ് വേഷത്തിലെത്തിയ അഞ്ചംഗ സംഘം രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ തിങ്കളാഴ്ച രാത്രി വടക്കന്‍ ഗോവയിലെ അര്‍പോറയില്‍... ![]() ![]()
പ്രകൃതിവിരുദ്ധ ലൈംഗികപീഡനം: സീരിയല്‍ നടന്‍ അറസ്റ്റില്‍
കുട്ടിയെ വശത്താക്കിയത് മാജിക് കാണിച്ചും മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചും കോഴിക്കോട്: പതിമ്മൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പള്ളിക്കണ്ടി സ്വദേശി ടി.ടി. ഹൗസില്‍ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26) നെ കസബ... ![]() |