നിവിന്‍, സുദേവ്, നസ്രിയ അഭിനേതാക്കള്‍; 'ഒറ്റാല്‍' മികച്ച ചിത്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രവചനങ്ങള്‍ അപ്രസക്തമാക്കി, പുതുതലമുറയ്ക്ക് പ്രാധാന്യം നല്‍കി 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനംചെയ്ത 'ഒറ്റാല്‍' മികച്ച ചിത്രമായി (നിര്‍മാണം കെ.മോഹനന്‍). 'ഒരാള്‍പ്പൊക്കം'...
