Home>Sex>Sex (women)
FONT SIZE:AA

സ്ത്രീകളിലെ രതിമൂര്‍ച്ഛ

Clitoral Orgasm, ഭഗശിശ്‌നികയുടെ ഉത്തേജനം വഴിയാണ് നടക്കുന്നതെങ്കില്‍ Vaginal Orgasm, യോനീനാളിയുടെ ഉത്തേജനം വഴി നടക്കുന്നു. ഇങ്ങനെ രണ്ടു തരത്തില്‍ വിഭജനം നടത്താമെങ്കിലും എല്ലാ സെക്‌സോളജിസ്റ്റുകളും ഈ വിഭജനത്തിന് പ്രാധാന്യം കൊടുക്കാറില്ല.

രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട് നാലുതരംപ്രശ്‌നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 1. നേരത്തെ കൈവരുന്ന രതിമൂര്‍ച്ഛ, 2. പ്രതീക്ഷിക്കുന്നതിലും വൈകി കൈവരുന്ന രതിമൂര്‍ച്ഛ, 3. രതിസുഖം കുറഞ്ഞ രീതിയില്‍ അനുഭവപ്പെടുന്ന രതിമൂര്‍ച്ഛ, 4. തീരെ സുഖം അനുഭവിക്കാത്ത തരത്തിലുള്ള അനുഭവം.

ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം കുറയുമോ?

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം മെനോപ്പോസിലെത്തിയാല്‍ ലൂബ്രിക്കേഷന്‍ കുറയും. സംഭോഗം വേദനാജനകമായേക്കാം. ഏറ്റവും നല്ല ഉപായം ഫോര്‍പ്ലേക്കായി നല്ല സമയം ചെലവഴിക്കുക എന്നതാണ്.

ഡോ. പ്രകാശ് കോത്താരി
Tags- Clitoral orgasm
Loading