
മെഡിക്കല്‍ കോംപ്ലിക്കേഷന്‍ ഉള്ള സ്ത്രീകള്‍ക്ക് സ്വയംഭോഗം വഴിയോ ഓറല്‍ സെക്‌സ് വഴിയോ പോലും രതിമൂര്‍ച്ഛ ഉണ്ടാകരുത്. കാരണം ഗര്‍ഭാശയത്തിന്റെ സങ്കോച വികാസം സാധാരണ സംഭോഗത്തേക്കാളും അധികമായിരിക്കും മറ്റ് രണ്ടിലും.
ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മാസവും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.