Home>Post Delivery Care
FONT SIZE:AA

മുടികൊഴിച്ചില്‍

പ്രസവത്തെ തുടര്‍ന്നുള്ള ധാതുക്ഷയവും അതിനുമുമ്പുള്ള മനസമ്മര്‍ദ്ദവുമാണ് മുടികൊഴിച്ചിലുണ്ടാക്കുന്നത്. പോഷകാഹാരവും വിശ്രമവുംകൊണ്ട് ഇതു ഭേദമാകും. മുടി വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാനം.

കുളികഴിഞ്ഞ് ഈറന്‍ നന്നായി മാറ്റിയേ മുടി കെട്ടവെയ്ക്കാവൂ. മുടിയില്‍ സുഗന്ധപുകയേല്‍പ്പിക്കുന്നതും നന്ന്.
Tags- Hair loss
Loading