ആദ്യ 15 ദിവസം-ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, ധന്വന്തരം ഗുളിക.
അടുത്ത 15 ദിവസം-ധന്വന്തരം കഷായം, പുളിങ്കുഴമ്പ് ഗുളിക.
പിന്നീട് 15 ദിവസം-വിദാര്യദി ലേഹ്യം, ദശമൂലഹരിതകി ലേഹ്യം, തെങ്ങിന്‍ പൂക്കുലാദി ലേഹ്യം.
ഇതെല്ലാം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിലും പഥ്യത്തിലും വേണം ഉപയോഗിക്കാന്‍. ആന്റിബോയോട്ടിക് ലേഹ്യം ഇതെല്ലാം ഒഴിവാക്കണം.












ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് അമ്മയാവുക എന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ..



