goodnews head
ആഷാമേനോന്റെ ഷഷ്ടിപൂര്‍ത്തി സ്‌നേഹം അന്തേവാസികള്‍ക്കൊപ്പം

കൊല്ലങ്കോട്: മലയാള നിരൂപണത്തില്‍ വേറിട്ട് വഴിതേടിയ ആഷാമേനോന് ശനിയാഴ്ച 60 വയസ്സ് പൂര്‍ത്തിയായി. മുതലമട സ്നേഹം ട്രസ്റ്റിന്റെ ഇടുക്കപാറയിലുള്ള എച്ച്.ഐ.വി. പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ശനിയാഴ്ച ആഷാമേനോന്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചത്. അന്തേവാസികള്‍ക്കൊപ്പം...



നസീമയ്ക്കും കുടുംബത്തിനും തലചായ്ക്കാനിടമായി

ബാലുശ്ശേരി: അന്തിയുറങ്ങാന്‍ ഒരിടമോ ഭക്ഷണത്തിന് വകയോ ഇല്ലാതെ ബാലുശ്ശേരി ബ്ലോക്ക് റോഡിലെ പീടികവരാന്തയില്‍ കഴിഞ്ഞുകൂടിയ നാലുമക്കളും അമ്മയുമടങ്ങിയ നസീമയുടെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരിടം ലഭിച്ചു. അത്തോളി ലക്ഷംവീടു കോളനിയില്‍ നാലുസെന്റ് ഭൂമിയും വീടുമാണ്...



കണ്ണുള്ളവര്‍ കാണുക, കാരിന്റെ നന്മ

തിരുവനന്തപുരം: കാരിന്‍ ബ്രോസെ്കയുടെ ലോകം ഇരുള്‍ നിറഞ്ഞതാണ്. വര്‍ണ്ണക്കാഴ്ചകളോ സുന്ദര മുഖങ്ങളോ അവിടെയില്ല. പക്ഷേ, ഈ ഇരുള്‍ വകഞ്ഞുമാറ്റി മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശമേകാന്‍ കഴിവിന്റെ പരമാവധി അവര്‍ ശ്രമിക്കുന്നു. ഒരുപക്ഷേ, കണ്ണുള്ളവര്‍ പോലും നാണിക്കുന്ന വിധത്തില്‍....



ഇത് റൂഡിന്റെയും മോണിക്കയുടെയും 'പാചകപ്പെട്ടി'; വിറകും ഗ്യാസും വേണ്ട

മൂന്നാര്‍:ചെലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജ ഉപയോഗം വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇറ്റലിയില്‍ നിന്നെത്തിയ റൂഡ് റീലിക്കും ഭാര്യ മോണിക്ക ബെറിയും. തടിയും ഗ്ലാസ്സും അലുമിനിയം ഷീറ്റും ഉപയോഗിച്ചുണ്ടാക്കിയ സൗരോര്‍ജ്ജ 'കുക്കിങ് റേഞ്ചു'മായാണ് റൂഡും മോണിക്കയും...



കനിവും തേടി ഗുരുക്കന്മാര്‍ കാത്തിരിക്കുന്നു

തിരുവനന്തപുരം: തലമുറകള്‍ക്ക് വഴികാട്ടിയാവാന്‍ നല്ലകാലം വിനിയോഗിച്ച ഗുരുക്കന്മാര്‍.. ജീവിതസാഹചര്യങ്ങളാല്‍ ഇന്നവര്‍ തിരുവനന്തപുരം പേട്ട ഹെര്‍മിറ്റേജിലെ അന്തേവാസികള്‍. 64 നും 95 നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം അധ്യാപകരാണ് ഇവിടെയുള്ളത്. സ്‌നേഹത്തോടെയും സമാധാനത്തോടെയും...



പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം

തൃശ്ശൂര്‍: പെണ്‍കൈകളില്‍ ഇനിപെട്രോള്‍ ടാങ്കറും ഭദ്രം. വാടാനപ്പള്ളി സ്വദേശി വലിയകത്ത് മിസിരിയ (40)യാണ് ഇരുമ്പനത്തുനിന്ന് തൃശ്ശൂര്‍വഴി പട്ടാമ്പിയിലേക്ക് ടാങ്കര്‍ലോറി ഓടിച്ചെത്തിയത്. കൂടുതല്‍ ശ്രദ്ധവേണ്ട പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കുന്ന കേരളത്തിലെ ആദ്യവനിതയും...



ശാന്തയുടെയും മക്കളുടെയും ദുരിതത്തിന് അറുതിയാവുന്നു

പയ്യന്നൂര്‍: പ്രവാസിയുടെ കനിവില്‍ ശാന്തയ്ക്കും മക്കള്‍ക്കും തലചായ്ക്കാനൊരിടം. കോറോം മുക്കോത്തടം എല്‍.പി.സ്‌കൂളിന് സമീപത്തെ പി.ഇ.ശാന്തയുടെ ദുരിതത്തിന് പാതി അറുതിയാക്കിക്കൊണ്ട് സാന്ത്വനത്തിന്റെ സ്നേഹ സ്​പര്‍ശവുമായി പ്രവാസിമലയാളിയായ പയ്യന്നൂര്‍അന്നൂരിലെ വി.ടി.വി.ദാമോദരനാണ്...



'ചെവിയോര്‍ത്ത് ' പഠിച്ചു; വിനീത് ഒന്നാമനായി

കോട്ടയ്ക്കല്‍: 'ചെവിയോര്‍ത്ത്' പഠിച്ച് ഒന്നാം റാങ്ക് നേടിയതിന്റെ ത്രില്ലിലാണ് വിനീത്.ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും ഹൃദയംകൊണ്ട് എല്ലാം കണ്ടു; എല്ലാം പഠിച്ചു. കോട്ടയ്ക്കല്‍ കാവതികളത്തെ 'ചൈത്രം' വീട് കഴിഞ്ഞ ദിവസം നിറഞ്ഞ ആഹ്ലാദത്തിലായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ...



മകന്റെ വിവാഹവേദി സമൂഹ വിവാഹ വേദിയാക്കി ഇബ്രാഹിം ഹാജി

ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്‍) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന്‍ ഇസ്ഫാഖ് ഇബ്രാഹിമും സുല്‍ഫെക്‌സ് ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞിയുടെയും...



കുട്ടേട്ടന്റെ ചായയ്ക്ക് ഒരു രൂപ

കോഴിക്കോട്: കുട്ടേട്ടന്റെ ചായപ്പീടികയില്‍ 15 വര്‍ഷമായി ചായയ്ക്ക് ഒരു രൂപ. ഇതിനിടെ പാലിനും പഞ്ചസാരയ്ക്കും പലതവണ വിലകൂടിയല്ലോ എന്ന് ഓര്‍മിപ്പിച്ചാലും കുട്ടേട്ടന് കുലുക്കമില്ല. ''എന്റെ പീടികയില്‍ ചായയ്ക്ക് ഒരു രൂപ മതി''-കുട്ടേട്ടന്‍ തറപ്പിച്ചുപറയും. കോഴിക്കോട് പാളയം ജങ്ഷനടുത്ത്...



വീടില്ലാത്തവര്‍ക്ക് പ്രതീക്ഷയേകി ഭട്ടിന്റെ ജീവിതം

കാസര്‍ക്കോട്: തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ചിരുന്ന നിരവധിപേര്‍ക്ക് സ്വന്തം ചിലവില്‍ വീട് നിര്‍മ്മിച്ചു നല്‍കിയ സംതൃപ്തിയിലാണ് കാസര്‍ക്കോട് ജില്ലയിലെ മുഗു ഗ്രാമത്തിലെ ഗോപാലകൃഷ്ണഭട്ട്. 133 വീടുകള്‍ ഭട്ട് ഇതിനകം നിര്‍മ്മിച്ചു നല്‍കി. മൂന്നു വീടുകളുടെ നിര്‍മ്മാണം...



കല്യാണപ്പെണ്ണിന്റെ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

കൊല്ലം:കല്യാണത്തിന് മണിക്കൂറുകള്‍ അവശേഷിക്കേ കല്യാണപ്പെണ്ണിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു. ഓട്ടോയില്‍ മറന്ന 20 പവന്‍ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അഞ്ചുകല്ലുംമൂട് സ്റ്റാന്‍ഡിലെ 'ശിവശക്തി' ഓട്ടോയുടെ ഡ്രൈവര്‍ സുരേഷ്‌കുമാറാണ് കല്യാണ ഓട്ടം പോയത്....



വൈകല്യത്തെ തോല്‌പിച്ച ഉല്‌പന്നങ്ങളുമായി കുട്ടികള്‍

ചെന്നൈ: സഹതാപമല്ല, സംരക്ഷണവും തൊഴിലവസരവുമാണ് ഞങ്ങള്‍ക്കാവശ്യമെന്ന സന്ദേശമായിരുന്നു ആ ഉല്പന്നങ്ങളില്‍ തെളിഞ്ഞുനിന്നിരുന്നത്. മധുര പലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍, മാലകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി വൈകല്യത്തെ തോല്പിച്ച ഉല്പന്നങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു. മാനസിക...



മരണശേഷവും മറ്റുള്ളവര്‍ക്കായ്..

കണ്ണൂര്‍: ജീവനുള്ളകാലം സഹജീവികള്‍ക്കുവേണ്ടി നിരവധി നല്ലകാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ മരണശേഷവും തങ്ങള്‍ക്ക് ആരെയെങ്കിലുമൊക്കെ സഹായിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ ഒരുകൂട്ടം ആളുകള്‍. മരണശേഷം ശരീരം ദാനം ചെയ്യുന്നതിലൂടേ പ്രാണനുവേണ്ടി പിടയുന്ന ആര്‍ക്കെങ്കിലും...



അച്ചനും ചാച്ചനും ഒത്തുചേര്‍ന്നു; മദ്യപിക്കാത്തവര്‍ക്ക് വീടും സ്ഥലവും

കേളകം(കണ്ണൂര്‍):പാവങ്ങള്‍ക്ക് സൗജന്യമായി വീടും സ്ഥലവും നല്‍കും. പക്ഷേ, ഒരു നിബന്ധന. അവര്‍ മദ്യപിക്കരുത്. മദ്യപിച്ചാല്‍ വീടും സ്ഥലവും കിട്ടാനുള്ള അര്‍ഹത നഷ്ടപ്പെടും. ഒരു വൈദികന്റെയും നാട്ടുകാരന്റെയും കരുണയില്‍ കൊട്ടിയൂരിലെ ഒരു കോളനിക്കാര്‍ക്ക് ലഭിച്ചത് 18 വീടുകള്‍....



വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് ഡോക്ടര്‍ ആല്‍ബമൊരുക്കുന്നു

തലശ്ശേരി: മൃഗങ്ങളെക്കുറിച്ച് ആല്‍ബമൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് തലശ്ശേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ.വി.രവീന്ദ്രന്‍. മൃഗങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം മൃഗങ്ങളെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ആല്‍ബം കൊണ്ട്...






( Page 37 of 41 )



 

 




MathrubhumiMatrimonial