goodnews head
ഷബ്‌നയ്ക്ക് വീണ്ടും പഠിക്കണം; ഒരു ജോലി വേണം

അത്തോളി: മണ്ണെണ്ണവിളക്കില്‍നിന്ന് പടര്‍ന്നുകയറിയ തീയില്‍ അരയ്ക്കുമുകളില്‍ പാതി വെന്തുപോയ അത്തോളി തോരായി കോട്ടക്കുന്ന് മലയിലെ ഷബ്‌ന എന്ന പതിനെട്ടുകാരിക്ക് 'അഗ്‌നനിപരീക്ഷണം' കഴിഞ്ഞു. ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്തില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി നഷ്ടപ്പെട്ടുപോയ...



ആ സാരിത്തലപ്പില്‍ തീരമണഞ്ഞത് എട്ട് കുരുന്നുജീവന്‍

തിരുവനന്തപുരം: ആ മരണക്കയം ഇവിടെയാണെന്ന തോന്നാത്തവിധം ശാന്തമായി, കഠിനംകുളം കായലിനോട് വിടപറഞ്ഞ് പാര്‍വതീപുത്തനാര്‍ ഒഴുകിത്തുടങ്ങുന്ന ചാന്നാങ്കര. അപകട സ്ഥലത്തിന് തൊട്ടടുത്തുള്ള വീട്ടില്‍ ഒഴുക്കു നിലച്ചതുപോലെ ഭീതി കെട്ടിക്കിടക്കുന്ന കണ്ണുകളുമായി തങ്കമണി എന്ന അന്‍പത്തേഴുകാരിയുണ്ട്....



ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പുതിയവീട്; ഗാനഗന്ധര്‍വന്റെ കൈനീട്ടം

കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കയ്യില്‍ നിന്നും പുതിയവീടിന്റെ താക്കോല്‍ സ്വീകരിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പറയാനുള്ളത് എല്ലാവരോടുമുള്ള നന്ദി മാത്രം. ''അമ്മയ്ക്ക് എല്ലാ സുഖങ്ങളും ഉണ്ടാവട്ടെ'' എന്ന് യേശുദാസ്. പരിസ്ഥിതി മലിനീകരണം മൂലമുണ്ടായ കാന്‍സറിന്റെ ചികിത്സയ്ക്ക്...



അമ്മക്കിളിക്കൂടുകളുമായി ഒരമ്മ

കോട്ടയം: മാതൃത്വത്തിന്റെ സ്‌നേഹവായ്പും ചൂടും ഏറ്റുവാങ്ങിയ കിളിക്കൂടുകള്‍..... എത്രയോ ജന്മങ്ങള്‍ക്ക് സാക്ഷിയായ അമ്മക്കിളിക്കൂടുകളുടെ കൂട്ടുകാരിയാവുകയാണ് പുതുപ്പള്ളി ചക്കാലയില്‍ കുമരംപറമ്പില്‍ ഷിബിമോസസ് എന്ന വീട്ടമ്മ. ബാല്യകാലത്ത് കിളികളോടും പ്രകൃതിയോടും തോന്നിയ...



ആരോരുമില്ലാത്തവര്‍ ഭയക്കേ, ബാബു ഇവിടെയു്‌

തലശ്ശേരി: തലശ്ശേരി ജനറല്‍ ആസ്​പത്രിയിലെത്തുന്ന ആരോരുമില്ലാത്തവര്‍ക്ക് പരിചരണവും സംരക്ഷണവും നല്കുകയാണ് ബാബു പാറാല്‍. പരിചരിക്കാന്‍ ആളില്ലാത്തവര്‍ ആസ്​പത്രിയിലെത്തിയാല്‍ സഹായത്തിന് ബാബു തയ്യാര്‍. അത്തരക്കാര്‍ എത്തിയാല്‍ ആസ്​പത്രിജീവനക്കാര്‍ ബാബുവിനെ അന്വേഷിക്കും....



ഗ്രാമസേവാ സമിതിക്ക് അന്നദാനത്തിന്റെ ആയിരം ദിനങ്ങള്‍

ചാലക്കുടി:വിശക്കുന്ന ഒന്നേകാല്‍ ലക്ഷം വയറുകള്‍ക്ക് അന്നമൂട്ടി അന്നദാനം മഹാദാനം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പിഷാരിക്കല്‍ ഗ്രാമസേവാ സമിതി. എല്ലാ സന്ധ്യയ്ക്കും ചാലക്കുടി താലൂക്ക് ആസ്?പത്രിയില്‍ വരിതെറ്റാതെ കാത്തു നില്‍ക്കുന്ന നൂറിലേറെ പേര്‍ക്ക് അത്താഴം വിളമ്പി...



തങ്കമ്മയ്ക്ക് തലചായ്ക്കാനിടമായി

ആനാട്: ആനാട് പഞ്ചായത്ത് ചുള്ളിമാനൂര്‍ വാര്‍ഡ് കുടുംബശ്രീ എ.സി.എസ്. കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് തങ്കമ്മയ്ക്കും മക്കള്‍ക്കും മഴവെള്ളം നനയാതെയും വെയിലേല്‍ക്കാതെ കിടക്കാനുമുള്ള വീട് നിര്‍മ്മിച്ചുനല്‍കി. കുടിലിരുന്ന സ്ഥലത്തിന് കൈവശ രേഖയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ...



ആരോഗ്യസന്ദേശവുമായി ഡോക്ടറുടെ സൈക്കിള്‍ യാത്രകള്‍

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിലീന കോശിക്ക് രണ്ട് സൈക്കിളുണ്ട്. ഒന്ന് മെഡിക്കല്‍ കോളേജിലും മറ്റൊന്ന് കുന്നംകുളത്തെ വീട്ടിലും. കാമ്പസിനുള്ളിലെ കറക്കത്തിനും നാട്ടിലെ ചെറു യാത്രകള്‍ക്കും ഡോക്ടറുടെ വാഹനം സൈക്കിളാണ്. പെട്രോള്‍ വില കത്തിക്കയറുമ്പോഴെങ്കിലും...



അനന്തരം ഇസ്മായില്‍മാഷ് ആടുവളര്‍ത്തുകാരനായി

എടപ്പാള്‍: നാദാപുരം മുടവന്തേരി എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ തൂണേരി ഓണിയംപുറത്തെ ഇസ്മായില്‍ ദീര്‍ഘകാല അവധിയെടുത്തത് ഗള്‍ഫില്‍ പോകാനല്ല; അവധി അനുവദിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം എടപ്പാളിലേക്ക് വണ്ടി കയറി. സുഹൃത്തായ മാറഞ്ചേരിയിലെ കൊട്ടിലുങ്ങല്‍ അബൂബക്കറുമായി ചേര്‍ന്ന്...



ഷാഹുല്‍ ഹമീദ് ലുഖ്മാനിയ പായസം വിളമ്പുന്നു

ഇരിങ്ങാലക്കുട: 'പായസം, നല്ല ചൂടുള്ള പായസം, മധുരപായാസം ലുഖ്മാനിയ പായസം ....' ഇരിങ്ങാലക്കുടയിലെ വീഥികളില്‍ തിങ്കളാഴ്ച വൈകുന്നേരം മുഴങ്ങി കേട്ട ഒരു ശബ്ദം. ആശ്ചര്യത്തോടെ ഓണവിഭവങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ കണ്ട കാഴ്ച കാര്‍ട്ടന്‍ ബോക്‌സുകളെകൊണ്ട് രൂപപ്പെടുത്തിയ ഒരു ഉന്തുവണ്ടിയില്‍...



പഞ്ചായത്ത് മെമ്പറുടെ 'സന്ദേശം' പതിപ്പ് ജനശ്രദ്ധ നേടുന്നു

പന്തീരാങ്കാവ്: സര്‍ക്കാറില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ അറിയേണ്ട വിവരങ്ങളുമായി ഇറങ്ങുന്ന സ്‌പെഷല്‍ ബുള്ളറ്റിന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പറും യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയുമായ...



പൊന്നമ്മയുടെ കണ്ണുകളിലൂടെ ലീലാമ്മ കണ്ടു, കുര്യനെ

കോട്ടയം: പൊന്നമ്മയുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. ലീലാമ്മയില്‍ കണ്ണുടക്കിയെങ്കിലും താനന്വേഷിക്കുന്നത് അവരെത്തന്നെയെന്നുറപ്പിക്കാന്‍ പിന്നെയും കുറേനേരം വേണ്ടിവന്നു. ദാനംചെയ്ത വലതുകണ്ണിലൂടെ ഒന്നുകൂടി ഭര്‍ത്താവായ കുര്യനെ കണ്ട് ലീലാമ്മ വിതുമ്പി. 'അദ്ദേഹത്തിന്റെ...



ഏഴ് അമ്മമാരുടെ കൈപിടിച്ച് മുന്‍നിരയിലേക്ക്‌

കൊച്ചി: ഏഴ് അമ്മമാര്‍ ചേര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കിയ കൂട്ടായ്മ കൈപിടിച്ചുയര്‍ത്തുന്നത് സര്‍ക്കാര്‍ സ്‌കൂളിലെ സാമ്പത്തികമായും പഠനത്തിലും പിന്നാക്കം നില്ക്കുന്ന 30 പത്താം ക്ലാസ്സുകാരികളെ. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ കുട്ടികളോട്...



മരിച്ചവരുടെ മനുഷ്യന്‍

ഇങ്ങനെയും ചിലര്‍ നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയപ്പെടുത്തി ഓടുന്ന പച്ചമനുഷ്യരാണിവര്‍. ഏതാനും വര്‍ഷത്തെ ജോലിക്കിടയില്‍ ഉണ്ടായ അനുഭവങ്ങള്‍ കാസര്‍കോടിന്റെ തനതു ഭാഷയില്‍ പങ്കുവെക്കുകയാണ് ആംബുലന്‍സ് ഡ്രൈവറായ ചെര്‍ക്കള ബോവിക്കാനം...



നെല്‍കൃഷിയില്‍ വിജയഗാഥയുമായി സമതാ സ്വാശ്രയസംഘം

രാമപുരം: നെല്‍കൃഷിക്ക് പുതുജീവന്‍ നല്‍കാനുളള സമതാ പുരുഷസ്വാശ്രയ സംഘാംഗങ്ങളുടെ ശ്രമത്തിന് രണ്ടാം വര്‍ഷവും വിജയം. രാമപുരം പഞ്ചായത്തിലെ പാലവേലി വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘാംഗങ്ങള്‍ ഇത്തവണയും അഞ്ചേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. കൊയ്യാറായ പാടത്ത്...



ആളില്ലാ ലെവല്‍ക്രോസുകളിലെ സുരക്ഷയ്ക്കുള്ള കണ്ടുപിടിത്തവുമായി ശ്രീകുമാര്‍

കൊല്ലം: ആളില്ലാ ലെവല്‍ക്രോസുകളില്‍ അപകടങ്ങള്‍ പെരുകിയിട്ട് നാളേറെയായി. ഇതിനൊരവസാനം വേണമെന്ന ആഗ്രഹവുമായി റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ് ശ്രീകുമാര്‍. മൂന്നുകിലോമീറ്റര്‍ അകലെ തീവണ്ടി എത്തുമ്പോഴേ ലെവല്‍ ക്രോസില്‍ സൈറണ്‍ മുഴങ്ങുന്ന...






( Page 32 of 41 )



 

 




MathrubhumiMatrimonial