goodnews head
വാസുവേട്ടന്‍ വൃക്ഷത്തൈകള്‍ നടുന്നു; എഴുപത്തിരണ്ടാം വയസ്സിലും

വാണിയംകുളം: പ്രകൃതിക്കും പരിസ്ഥിതിക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം 72-ാം വയസ്സിലും തുടരുകയാണ് മയിലുംപുറം പുത്തന്‍വീട്ടിലെ പി.വാസു. പ്രായത്തിന്റെ വിവശതയിലും നഗരപ്പാതകളില്‍ താന്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളെ താലോലിക്കാനും പരിപാലിക്കാനും വാസുവേട്ടന്‍ എത്തുന്നു. മരങ്ങള്‍...



ഒരുപാട് പുണ്യം

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആസ്പത്രിക്കുമുന്നിലെത്തുമ്പോള്‍ ഉച്ചസൂര്യന്‍ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ആ ചൂട് വകവെക്കാതെ ആസ്പത്രി ഗെയ്റ്റില്‍ നീണ്ടവരി. അവരില്‍ 13...



വിജയവീഥിയില്‍ ഫാദില്‍

കോഴിക്കോട്: അച്ഛന്റെ ചായക്കടയ്ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ ഫാദിലിന്റെ മുഖത്ത് അഭിമാനത്തിന്റെ ചിരി. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് 25-ാം റാങ്കും നേടിയ ഉമ്മര്‍ഫാദില്‍ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ...



പോലീസിന്റെ സ്‌നേഹത്തണലില്‍ ഇവരുടെ ജീവിതം തളിര്‍ക്കുന്നു

കൊണ്ടോട്ടി: രോഗവും ദാരിദ്ര്യവും നിസ്സഹായരാക്കിയവര്‍ക്ക് ജനമൈത്രി പോലീസ് തണലൊരുക്കുന്നു. തൊഴില്‍ പരിശീലനം നല്‍കിയും നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കാന്‍ സഹായിച്ചു മാണ് കൊണ്ടോട്ടിയിലെ ജനമൈത്രി പോലീസ് അശരണര്‍ക്ക് തണലാകുന്നത്. കുട, പേപ്പര്‍ബാഗ്, സോപ്പ്, സ്‌ക്രീന്‍പ്രിന്റിങ്...



പ്രകൃതിസ്നേഹിയായ പോലീസുകാരന് അവാര്‍ഡ്‌

ആലപ്പുഴ: പ്രകൃതിയെ സ്നേഹിക്കുന്ന പോലീസുകാരനെത്തേടി വീണ്ടും പരിസ്ഥിതി അവാര്‍ഡ്, കൈനടി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചേര്‍ത്തല അരീപ്പറമ്പ് ചെത്തിക്കാട്ട് വീട്ടില്‍ വിദ്യാധരനെ (48) തേടിയാണ് അവാര്‍ഡുകള്‍ ഓരോന്നായി എത്തുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ ഒന്‍പതോളം...



സ്‌നേഹാമൃതവര്‍ഷിണി

അമൃതവര്‍ഷിണി ഒരു രാഗമാണ്. കാര്‍മേഘങ്ങളെ കരയിക്കാന്‍ കഴിവുള്ള രാഗം. അമൃതവര്‍ഷിണിയെന്ന സംഘടന കേരളത്തിലെ നാല്പതോളം കുട്ടികളുടെ ജീവിതത്തിലിന്ന് കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും ഇളംമഴയായാണ് പെയ്യുന്നത്. നിസ്സഹായതയില്‍ നിന്ന് സര്‍ഗാത്മകമായ ഉയിര്‍ത്തെഴുന്നേല്പിലേക്ക്...



പഠനത്തിലും പണിയിലും രതീഷിനും രമേഷിനും 'എ പ്ലസ്'

ശ്രീകൃഷ്ണപുരം: അലസതയുടെ മഴനനയാതെ സ്വപ്നങ്ങളെ ജീവിതവിജയത്തിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ഈ മിടുക്കന്മാര്‍. രതീഷ് റബ്ബര്‍ത്തോട്ടത്തില്‍ മരങ്ങള്‍ക്ക് പ്ലാസ്റ്റിക് ഇടുന്ന തിരക്കിലാണ്. ഒപ്പം സഹായവുമായി സഹോദരന്‍ രമേഷും. കൂടെപ്പണിയെടുക്കുന്ന ചേട്ടന്മാര്‍ പറയും 'എല്ലാറ്റിലും...



പ്രകാശം പരത്താന്‍ കണ്ണൂരിന്റെ യുവത്വം

രവീന്ദ്രന്റെ ഫോണിലേക്ക് തളിപ്പറമ്പില്‍ നിന്നുള്ള 80 കാരിയുടെ മരണവാര്‍ത്ത എത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. അതിനൊപ്പം വീട്ടുകാര്‍ ഒരാഗ്രഹം പറഞ്ഞു. അമ്മച്ചിയുടെ കണ്ണുകള്‍ ഇനിയുള്ള കാലം മറ്റാര്‍ക്കെങ്കിലും വെളിച്ചമാകണം. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം....



ബദിയടുക്കയിലെ ഷാഫിയുടെ കട; നിങ്ങളുടെയും

ബദിയടുക്ക: ഷാഫിയുടെ കടയില്‍ നിങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സ്വയം തൂക്കിയെടുക്കാം. നിങ്ങള്‍ക്കുതന്നെ പാക്ക്‌ചെയ്യാം. കാഷ്‌കൗണ്ടറില്‍ പണം നിക്ഷേപിച്ച് ബാക്കി എടുക്കുന്നതും നിങ്ങള്‍തന്നെ. കടയില്‍ ദിവസം 2000 രൂപയുടെ വിറ്റുവരവുണ്ട്. കുറഞ്ഞത് 200 രൂപയുടെ ലാഭവും. വാഹനാപകടത്തില്‍...



മനസ്സിന്റെ സമയം തെറ്റിയവര്‍ക്കൊപ്പം നാരായണേട്ടന്‍ ...

വഴിയോരത്ത് അലഞ്ഞുനടക്കുന്ന മാനസിക രോഗികളെ പിടിച്ചുനിര്‍ത്തി മുടിയും താടിയും വെട്ടി കുളിപ്പിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ, നാരായണന്‍ പറയുന്നു, 'ഒന്നു മനസ്സുവെച്ചാല്‍ മതി. എല്ലാം നന്നായി നടക്കും.' ഒരു കന്നാസ് വെള്ളം, കത്രിക, ബ്രഷ്, വസ്ത്രം, പ്രഥമശുശ്രൂഷാമരുന്നുകള്‍...



ചെക്ഡാമില്‍ മുങ്ങിത്താഴ്ന്ന അമ്മയെയും മൂന്ന് മക്കളെയും 13 കാരി രക്ഷിച്ചു

വടക്കഞ്ചേരി: പതിമൂന്ന് വയസ്സുകാരിയായ ഡിനുവിന്റെ ധീരത അമ്മയ്ക്കും മൂന്ന് കുട്ടികള്‍ക്കും പുനര്‍ജന്മം നല്‍കി. 15 അടിയോളം താഴ്ചയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ചെക്ഡാമില്‍ മുങ്ങിത്താഴ്ന്ന കിഴക്കഞ്ചേരി കളവപ്പാടം ലക്ഷ്മിനിവാസില്‍ സ്വാമിനാഥന്റെ ഭാര്യ പുഷ്പലത, മക്കളായ...



മാനവികതയുടെ പച്ചവെളിച്ചമായി ഒരു ലക്ഷം 'ഇന്ത്യന്‍ റുപ്പി'

പാളങ്ങളില്‍ വീണുപോയ മകന് ജീവിതം തിരിച്ചുകിട്ടുന്നതും കാത്തിരിക്കുന്ന അമ്മയ്ക്ക് ഒരു ലക്ഷം 'ഇന്ത്യന്‍ റുപ്പി' സഹായം. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'പരീക്ഷണങ്ങളുടെ പാളങ്ങളില്‍' എന്ന ഫീച്ചര്‍ വായിച്ച് സംവിധായകന്‍ രഞ്ജിത്താണ് പിന്തുണയുമായി എത്തിയത്....



ഇല്ലായ്മകള്‍ക്കിടയില്‍ തിളക്കമാര്‍ന്ന ജയവുമായി കണ്ണന്‍

ആലപ്പുഴ: സ്വയംതൊഴിലെടുത്ത് കുടുംബം പുലര്‍ത്തി, തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് കണ്ണന്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന്റെ കരയില്‍ കണ്ണനും അമ്മയും സഹോദരനും സഹോദരിയും താമസിക്കുന്നതും തെരുവുവിളക്കിന്റെ...



ക്രോയ്‌സോണ്‍ കുതിക്കുന്നു, ലോകം 'കൈക്കുമ്പിളി'ലേക്ക്‌

പാരീസ്:കൈയും കാലുമില്ലെന്നത് ചരിത്ര നേട്ടം കൈക്കലാക്കുന്നതിനു തടസ്സമല്ലെന്നു തെളിയിക്കുകയാണ് ഫിലിപ്പെ ക്രോയ്‌സോണ്‍ എന്ന ഫ്രഞ്ചുകാരന്‍. മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹം ലോകം നീന്തിക്കയറാനുള്ള ഒരുക്കത്തിലാണ്. അഞ്ചു ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള...



ഹൃദയ ശസ്ത്രക്രിയയ്ക്കും ജനീഷിന്റെ സഹായം

പൂച്ചാക്കല്‍: ഒന്നരമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കും തൈക്കാട്ടുശ്ശേരി ജനീഷിന്റെ സഹായം. ബക്കറ്റ് പിരിവിലൂടെയാണ് ജനീഷ് തുക സമാഹരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്ക് ജനീഷ് സഹായം തുടങ്ങിയിട്ട് നാളേറെയായി. 8 പേര്‍ക്ക് ഇതിനകം...



മുത്തശ്ശിയെ തോല്പിക്കാനാവില്ല പ്രായമേ...

മോഡേണ്‍ ഹാന്‍ഡ്ബാഗുകളും മേശവിരിപ്പുകളുമെല്ലാം കണ്ടാല്‍ ഭൂരിഭാഗം മുത്തശ്ശിമാരും മുഖംതിരിക്കും. പക്ഷേ തൃശൂര്‍ പാട്ടുരായ്ക്കല്‍ കോഴിക്കോട് വീട്ടിലുള്ള മാലതിയമ്മ അല്പം വ്യത്യസ്തയാണ്. ഉടമസ്ഥയെ തേടിപ്പോകും, അതിന്റെ നിര്‍മാണത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍; അതുപോലൊന്ന്...






( Page 29 of 41 )



 

 




MathrubhumiMatrimonial