![]()
മരത്തില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
അങ്കമാലി: മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെയിറക്കി. മംഗലശ്ശേരി വേഴപറമ്പന്‍ വീട്ടില്‍ ജോസ് (65) ആണ് മരത്തില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ 11.15നാണ് സംഭവം. കറുകുറ്റി കേബിള്‍ നഗര്‍ കൊടുങ്ങൂരാന് വീട്ടില്‍ കെ.പി. തോമസിന്റെ വളപ്പിലെ... ![]() ![]()
സുനിതയ്ക്കും കുഞ്ഞുങ്ങള്‍ക്കും തണലൊരുക്കി ജവഹര്‍ പബ്ലിക് സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍
ഇടവ: ഭര്‍ത്താവ് നഷ്ടപ്പെട്ട വെണ്‍കുളം സ്വദേശി സുനിതയ്ക്കും അഞ്ച് കുഞ്ഞുങ്ങള്‍ക്കും വീടൊരുക്കി ഇടവ ജവഹര്‍ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി.ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ മരണത്തോടെ ഏതുനിമിഷവും നിലംപൊത്താവുന്ന ഓലപ്പുരയില്‍ തനിച്ചായ... ![]() ![]()
ആംബുലന്‍സ് വിമാനം പരിഗണനയില്‍- മുഖ്യമന്ത്രി
കൊച്ചി: അടിയന്തര ശസ്ത്രക്രിയയ്ക്കായി ഹൃദയം കൊണ്ടുവന്നതുപോലുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി. ഹൃദയം മാറ്റിവച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കാന്‍ ലിസി ആശുപത്രിയിലെത്തിയതായിരുന്നു അദ്ദേഹം. ശസ്ത്രക്രിയയ്ക്കായി... ![]() ![]()
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് 'സ്നേഹപൂര്‍വം ഒരു വീട്'
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് തിരുവനന്തപുരം അതിരൂപതയുടെ 'സ്നേഹപൂര്‍വം ഒരു വീട്'. ചടയമംഗലം നിയോജക മണ്ഡലത്തില്‍പ്പെട്ട വെളിനല്ലൂര്‍ വട്ടപ്പാറ ചെറുകര പുത്തന്‍ വീട്ടില്‍ ചിത്രയുടെ കൂരയുടെ ചിത്രം മുന്നാക്ക കോര്പ്പറേഷന്... ![]() ![]()
വിജയഗാഥരചിച്ച് മഴക്കാല ജൈവ പച്ചക്കറിക്കൃഷി
കൂറ്റനാട്: വിഷംതീണ്ടാത്ത പച്ചക്കറികള്‍ നാടിന് ലഭ്യമാക്കുന്നതിന് ജൈവ പച്ചക്കറിക്കൃഷിയില്‍ കര്ഷകക്കൂട്ടായ്മകള് സജീവമാകുന്നു. കൂറ്റനാട് മേഖലയില്‍ സമഗ്ര മഴക്കാല പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായി തൃത്താല കൃഷിഭവന്റെ സഹായത്താലാണ് പ്രദേശത്തെ കര്‍ഷകരും കുടുംബശ്രീ... ![]() ![]()
മാതൃഭൂമി സീഡ് പദ്ധതിക്ക് നിയമസഭയിലും പ്രശംസ
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ പ്രകൃതിസ്നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കാനായി മാതൃഭൂമി നടപ്പിലാക്കിയ 'സീഡ്' പദ്ധതി നിയമസഭയില്‍ ചര്‍ച്ചയായി. സീഡ് പദ്ധതി വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയ പ്രകൃതിസ്നേഹത്തെക്കുറിച്ച് ചോദ്യോത്തരവേളയില്‍ വി.ഡി. സതീശന് എം.എല്‍. എ.യാണ്... ![]() ![]()
വിഷമുക്ത കൃഷിയ്ക്ക് ലൈക്കടിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍
കുറ്റിപ്പുറം: നൂറുമേനിവിളവെന്ന പ്രതീക്ഷയുമായി ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍ കൃഷിയിറക്കുന്നു. ഫെയ്സ്ബുക്കിലെ കൃഷിഗ്രൂപ്പാണ് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മാനസിക വൈകല്യമുള്ളവരെ താമസിച്ചിപ്പിച്ചിരിക്കുന്ന തവനൂരിലെ പ്രതീക്ഷാഭവനില്‍ കൃഷിമോഹവുമായി... ![]() ![]()
കെ.എസ്.ഇ.ബി.ജീവനക്കാര്‍ ഒത്തുചേര്‍ന്നു; ഗോപിക്ക് വീട്ടില്‍ വെളിച്ചമെത്തി
കൈപ്പട്ടൂര്‍: അര്‍ബുദരോഗിക്ക് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. വീട് വൈദ്യുതീകരണവും ജീവനക്കാരാണ് ചെയ്തത്. കൈപ്പട്ടൂര്‍ കിഴക്കേ കണ്ണന്‍കുന്നില്‍ ഗോപിക്കാണ് വീട്ടില്‍ വൈദ്യുതി വന്നത്. അമ്മ കറുത്തപെണ്ണിന്റെ പേരിലാണ് കണക്ഷന് അനുവദിച്ചത്. ഇവരുടെ... ![]() ![]()
അച്ഛനു മകന് തിരിച്ചു നല്കുന്നു, ജീവിതത്തിന്റെ സ്നേഹപാഠം
![]() കാസര്‍കോട്: ഹരിയുടെ ജീവിതം അനുകരിക്കാന്‍ ഏറെ പ്രയാസമായിരിക്കും നടപ്പുകാലത്തിന്, അംഗീകരിക്കാനും. പക്ഷെ, കാസര്‍കോട് പുത്തിഗെയിലെ ഹരി എന്ന യുവാവ് സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖമാണ്. അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ വൃദ്ധനായ അച്ഛനെ പരിചരിക്കാന്‍... ![]() ![]()
പുസ്തകമെഴുതി അഗതിമന്ദിരത്തിന് ധനസമാഹരണം
കോഴിക്കോട്: നിലമ്പൂരിലെ എ.കെ. നാരായണന് നമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പലതാ അമ്മാളിന്റെയും ഓര്‍മയ്ക്കായി ആരംഭിച്ച അഗതിമന്ദിരമാണ് നിലമ്പൂര്‍ സ്നേഹാലയം സൊസൈറ്റി. രോഗികളും അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായവര്‍ക്ക് സ്നേഹാലയം വസ്ത്രവും ഭക്ഷണവും... ![]() ![]()
'നമ്മുടെ നാട്' കൈകോര്‍ത്തു; റംലയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി
ചീമേനി: ചെറ്റക്കുടിലില്‍ അസുഖങ്ങളോട് പൊരുതുന്ന റംലയ്ക്കും മക്കള്‍ക്കും ഇനി മഴനനയാതെ കഴിയാം. വര്‍ഷങ്ങളായി റംലയുടെ ഭര്‍ത്താവ് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്തുവരികയാണ്. വിദ്യാര്‍ഥികളായ മൂന്ന് പെണ്മക്കളുള്ള കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ 'നമ്മുടെ നാട്'... ![]() ![]()
ഇവര്‍ പാടുന്നു... സുഹൃത്തിന്റെ ജീവന് രക്ഷിക്കാന്‍
മറയൂര്‍: സുഹൃത്തിന്റെ ജീവന് രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായംതേടി ഒരു സംഘം ഗായകര്‍ രംഗത്ത്. വൃക്കരോഗംബാധിച്ച് ഡയാലിസിസിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്ന കാന്തല്ലൂര്‍ പഞ്ചായത്തിലെ ഇടക്കടവ് രാജമറ്റത്തില് ബാബുജോസഫിന്റെ (39) ചികിത്സയ്ക്ക് പണം കണ്ടെത്താനാണ്... ![]() ![]()
പച്ചപ്പിന്റെയും നന്മയുടെയും പാഠശാലയായി സെന്റ് ആന്റണീസ്
കല്പറ്റ: ഭൂമിയ്ക്ക് പച്ചപ്പിന്റെ കുടയും നന്മയുടെ സ്നേഹക്കൂട്ടായ്മയും ഒരുക്കി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂള്‍ പുതിയ പാഠം തുറന്നിടുന്നു. ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്കാരം നേടിയ സ്കൂളാണ് സെന്റ് ആന്റണീസ്. പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കുകൂടി... ![]() ![]()
വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്
ബംഗളൂരു: രാജ്യത്തെ വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്. സ്പ്രിംഗ്ഫിനിറ്റി എന്നു പേരിട്ടിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ ഓണ്‍ലൈന്‍ വഴി പൂച്ചെടികള്‍ വില്‍ക്കുകയാണ് ബംഗലുരുവില്‍ മൂന്ന്... ![]() ![]()
ഈ നന്മ, എന്റെ കീഴരിയൂരിന്റെ വീട്
കോഴിക്കോട്: ഒരു ഗ്രാമം മുഴുവന്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിക്കുകയാണ്, ഒരു സ്നേഹവീടിനു വേണ്ടി. മഴ കനക്കുംമുമ്പ്, ധൃതിയില്‍ വീടുപണി പൂര്‍ത്തിയാവുകയാണ്. ഈ വീട് ഒരു നാടിന്റെ സമ്മാനമാണ്. നിനച്ചിരിക്കാതെ വന്ന രോഗം തകര്‍ത്ത ഒരു കുടുംബത്തിനു വേണ്ടിയാണ് സുമനസുകളുടെ... ![]() ![]()
ഇന്നസെന്റിന്റെ എം.പി. ഫണ്ടില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതി വരുന്നു
കൊച്ചി: കാന്‍സര്‍ പ്രതിരോധ ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടായി ഇന്നസെന്റ് എം.പി.യുടെ ഫണ്ടുപയോഗിച്ചുള്ള 'ശ്രദ്ധ' കാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്കാശുപത്രികളിലും പദ്ധതിയുടെ ഭാഗമായി... ![]() |