Ramzan Banner
അതിരുകളില്ലാത്ത വിട്ടുവീഴ്ച ദൈവികഗുണം

'എന്റെ അടിമകളെ താങ്കള്‍ അറിയിക്കുക; നിശ്ചയം ഞാന്‍ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. എന്റെ ശിക്ഷ ഏറെ വേദനാജനകവുമാണ്.' (വി:ഖു: 15:49,50). ''അവന്‍ (ദൈവം) പറഞ്ഞു: ഞാന്‍ ഉദ്ദേശിച്ചവരെ എന്റെ ശിക്ഷയ്ക്ക് വിധേയമാക്കും. എന്റെ കാരുണ്യം സര്‍വ്വത്ര വിശാലമായതാണ്.'' (വി.ഖു: 7:156). കോപിക്കുക, ശിക്ഷിക്കുക...



മനുഷ്യസ്നേഹം മതവിശ്വാസത്തിന്റെ പൂര്‍ണ്ണത

ഈ മഹാപ്രപഞ്ചത്തിലെ ഗോളങ്ങളും ഗ്രഹങ്ങളുമെല്ലാം പരസ്​പരം കൂട്ടിമുട്ടാതെ സഞ്ചരിക്കുന്നതും അവയുടെ ക്രമം പാലിച്ച് നില കൊള്ളുന്നതും ആകര്‍ഷണശക്തി എന്ന കാണാച്ചരട് കൊണ്ട് ദൈവം അവയെ പരസ്​പരം ബന്ധിച്ചതിനാലാണ്. ഇത് പോലെ മനുഷ്യരെയും സ്നേഹം എന്ന സ്വര്‍ണ്ണച്ചങ്ങലയില്‍ അവന്‍...



സല്‍ക്കര്‍മനിഷ്ഠമായ ജീവിതം

ഓരോ മതത്തിന്റെയും അനുയായികള്‍ തങ്ങളാണ് മോക്ഷത്തിനും സ്വര്‍ഗപ്രവേശനത്തിനും അര്‍ഹര്‍ എന്ന് അവകാശപ്പെടാറുണ്ടെങ്കിലും യഥാര്‍ത്ഥമതം മനുഷ്യന്‍ സ്വത്വത്തെ ദൈവത്തിന് സമര്‍പ്പിക്കലാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതായത് ദൈവത്തിന്റെ ആജ്ഞകള്‍ പൂര്‍ണമായും ജീവിതത്തില്‍...



മതവ്യത്യാസത്തിനതീതമായ മാനുഷികത

മതം, ദേശം തുടങ്ങിയവയിലെ വിഭിന്നതകള്‍ക്കതീതമായി മനുഷ്യവര്‍ഗം ഒറ്റ കുടുംബം എന്ന ആശയം ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു. ''നിങ്ങളെയെല്ലാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ വ്യത്യസ്ത ജനതകളും ഗോത്രങ്ങളുമായി തരംതിരിച്ചത് പരസ്​പരം...



ദയാലുവായ ദൈവത്തില്‍ വിശ്വസിക്കുക

മനുഷ്യന്റെ ജീവിതം സൗഭാഗ്യപൂര്‍ണമായിത്തീരുന്നതിനാവശ്യമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും തത്ത്വങ്ങളുമടങ്ങിയ ഗ്രന്ഥമത്രെ വിശുദ്ധ ഖുര്‍ആന്‍. തന്നെയും താന്‍ ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെയും സൃഷ്ടിക്കുകയും പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തിലും അവന്‍ പ്രവാചകന്മാരും...



മനുഷ്യന്റെ പ്രകൃതിയും സ്ഥാനവും

ഈഭൂമിയില്‍ നിരവധി സൃഷ്ടിജാലങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും ശ്രേഷ്ഠനായ ജീവിയാണ് മനുഷ്യന്‍ എന്ന ബോധം ഖുര്‍ആന്‍ അവനില്‍ ഉണര്‍ത്തുന്നു. ഈ ഉന്നതമായ പദവി ലഭിക്കാന്‍ മനുഷ്യനെ അര്‍ഹനാക്കിയ പ്രത്യേകതയെന്ത് ?. മനുഷ്യന്റെ ഉല്ഭവത്തെപ്പറ്റിയുള്ള ശാസ്ത്ര-ദാര്‍ശനിക വീക്ഷണങ്ങളും...



കാരുണ്യം തന്നെ കരണീയം

''പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ തിരുനാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.'' വിശുദ്ധ ഖുര്‍ആനില്‍ ആകെയുള്ള നൂറ്റിപ്പതിനാല് അദ്ധ്യായങ്ങളില്‍ ഒന്നൊഴികെയുള്ളതിന്റെയെല്ലാം തുടക്കം ഈ സൂക്തംകൊണ്ടാണ്. ഇരുപത്തിയേഴാം അദ്ധ്യായത്തിലെ ഒരു സൂക്തത്തില്‍ ഈ വാചകം ഉള്‍പ്പെടുത്തുകയും...



മാനവൈക്യത്തിന്റെ പൊന്‍പുലരി

''ഹേ മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. പരസ്​പരം അറിയുന്നതിനുവേണ്ടിയാണ് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളും ആക്കിയിരിക്കുന്നത്. തീര്‍ച്ചയായും ദൈവത്തിങ്കല്‍ നിങ്ങളില്‍വെച്ച് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍...



മനുഷ്യനെ മാനിക്കുക

''നിശ്ചയം. മനുഷ്യപുത്രന്മാരെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും സഞ്ചരിക്കാനായി അവര്‍ക്ക് നാഥന്‍ വാഹനങ്ങളൊരുക്കി. ഉത്തമവിഭവങ്ങള്‍ അവര്‍ക്ക് ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാം അവര്‍ക്ക് മഹത്വം കല്പിക്കുകയും ചെയ്തു.'' (ഖുര്‍ആന്‍...



ദൈവകാരുണ്യം, പ്രപഞ്ചനീതി, മനുഷ്യനന്മ

''നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവനല്ലാതൊരു ദൈവമില്ല. അവന്‍ പരമകാരുണികനും ദയാപരനുമാകുന്നു.'' (ഖുര്‍ആന്‍, 2:163). വിശുദ്ധ ഖുര്‍ആന്‍ ഏറ്റവുമധികം ഊന്നിപ്പറയുന്ന അതിന്റെ മര്‍മ്മപ്രധാനമായ വിഷയം ദൈവവും അവന്റെ ഏകത്വവുമാകുന്നു. ദൈവവും പ്രപഞ്ചവും മനുഷ്യനും വിശുദ്ധ ഖുര്‍ആന്റെ പ്രധാന...



ഉണ്മയുടെ വെണ്മയിലേക്ക്‌

''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതുപോലെ; നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍വേണ്ടി.'' വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ബഖറഃയിലെ 183-ാം സൂക്തത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ...






( Page 2 of 2 )






MathrubhumiMatrimonial