ഇവിടെ കമല ഇപ്പോഴും ജീവിക്കുന്നു
കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേള. കടവന്ത്ര റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍ 'വണ്‍-ബി'യില്‍ ക്യാമറാക്കണ്ണുകള്‍ വീണ്ടും ഇടവിടാതെ മിന്നി. പക്ഷേ, ഇക്കുറി 'വണ്‍-ബി' അനാഥമായിരുന്നു. ഗൃഹനായിക ഉപേക്ഷിച്ചു പോയ ചില അടയാളങ്ങള്‍ മാത്രം. കുറെയേറെ ഫലകങ്ങള്‍, പ്രശസ്തിപത്രങ്ങള്‍. അതിലുമേറെ പുസ്തകങ്ങള്‍.... ![]()
കമലദളം കൊഴിഞ്ഞു
വിശ്വകഥാകാരിക്ക് അശ്രുപൂജ പുണെ: ദേശകാലാതീതമായ എഴുത്തും ജീവിതവും താണ്ടിയ കമലാ സുരയ്യയെന്ന വിശ്വകഥാകാരിയുടെ അന്ത്യവിശ്രമം തിരുവനന്തപുരത്ത്. കമലാദാസും മാധവിക്കുട്ടിയും സുരയ്യയുമൊക്കെയായി ഓരോ മലയാളിയുടെയും മനസ്സിനെ അനുഭൂതിസാന്ദ്രമാക്കിയ കഥാകാരിയുടെ കബറടക്കം... ![]()
കമല സുരയ്യ ഓര്‍മയായി
പുണെ: മലയാളിയുടെ വായനാലോകത്ത് സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യ(75) അന്തരിച്ചു. പുണെയിലെ ജഹാംങ്കീര്‍ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായ കമല ഒരുമാസമായി ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.... ![]() ![]()
ആമിയുടെ ആരാധകന്‍
ഒരു കാലം നഷ്ടപ്പെട്ടു. യുഗം നഷ്ടപ്പെട്ടു. ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. ആമി വിട്ടുപിരിഞ്ഞ വിവരം നടുക്കത്തോടെയാണ് അറിഞ്ഞത്. സുഖമില്ലാത്തവിവരം അറിയാമായിരുന്നു. എങ്കിലും അന്ത്യം ഇത്രയടുത്തായിരുന്നുവെന്ന് മനസ്സിലായിരുന്നില്ല നാല് ആഴ്ചയ്ക്കുമുമ്പ് ഞങ്ങള്‍... ![]() ![]()
സ്‌നേഹം ആവാഹിച്ച രുദ്രാക്ഷം
വലിയൊരു വടവൃക്ഷം പോലെ മനസ്സില്‍ പടര്‍ന്നു നില്ക്കുകയാണ് എന്റെ പ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചുള്ള ഓര്‍മകള്‍ പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാണ് മാധവിക്കുട്ടിയുടെ കഥകള്‍ വായിച്ചു തുടങ്ങുന്നത്. 1950കളുടെ മധ്യകാലം. തകഴിയെയും കേശവദേവിനെയും പോലുള്ളവരുടെ കഥകളാണ്... ![]() ![]()
എഴുത്തിന്റെ നിത്യവസന്തം
തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1934 മാര്‍ച്ച് 31നായിരുന്നു കമലയുടെ ജനനം കൊല്‍ക്കത്തയില്‍ വാല്‍ഫോര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ വി.എം. നായര്‍. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എന്ന നിലയില്‍... ![]() ![]()
ഇവിടെ കമല ഇപ്പോഴും ജീവിക്കുന്നു
കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേള. കടവന്ത്ര റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍ 'വണ്‍-ബി'യില്‍ ക്യാമറാക്കണ്ണുകള്‍ വീണ്ടും ഇടവിടാതെ മിന്നി. പക്ഷേ, ഇക്കുറി 'വണ്‍-ബി' അനാഥമായിരുന്നു. ഗൃഹനായിക ഉപേക്ഷിച്ചു പോയ ചില അടയാളങ്ങള്‍ മാത്രം. കുറെയേറെ ഫലകങ്ങള്‍, പ്രശസ്തിപത്രങ്ങള്‍. അതിലുമേറെ പുസ്തകങ്ങള്‍.... ![]() ![]()
ഓര്‍മയുടെ വഴിത്താരയില്‍ 'ആമി'യുടെ കളിക്കൂട്ടുകാരി...
ഗുരുവായൂര്‍: മാധവിക്കുട്ടിയുമായുള്ള ബാല്യകാലം ഓര്‍ത്തെടുക്കുകയാണ് പുന്നയൂര്‍ക്കുളത്തെ തെണ്ടിയത്ത് കാര്‍ത്ത്യായനിയമ്മ. മാധവിക്കുട്ടിയുമായി നാലപ്പാട്ടെ മുറ്റത്ത് കളിച്ചുവളര്‍ന്നതിന്റെ ഓര്‍മകള്‍ പങ്കിടുമ്പോള്‍ അവര്‍ അറിയാതെ വിങ്ങി-'ആ വിയോഗം താങ്ങാനാവുന്നില്ല'.... ![]() ![]()
മുംബൈയെ പ്രണയിച്ച ആമി
മുംബൈ: ജീവിതത്തിന്റെ വസന്തകാലത്താണ് മാധവിക്കുട്ടി മുംബൈയെ അത്രമാത്രം പ്രണയിച്ചത്. മുംബൈയിലെ സൗഹൃദസദസ്സുകള്‍, സാഹിത്യകാരന്മാരുമായുള്ള കൂടിച്ചേരലുകള്‍, സാഹിത്യവേദികളിലെ സാന്നിധ്യം അങ്ങിനെ തന്റെ ജീവിതത്തിന്റെ വസന്തമത്രയും ആമിയെന്ന അന്നത്തെ മാധവിക്കുട്ടി തിരിച്ചുപിടിക്കുകയായിരുന്നു.... ![]() ![]()
ഒരു നല്ല അയല്‍ക്കാരി; പാവം സ്ത്രീ
തിരുവനന്തപുരം: വീട്ടിലേക്ക് ഒരു കൂട നിറയെ പൂച്ചക്കുഞ്ഞുങ്ങളെ കൊടുത്തയച്ചത്, വളര്‍ത്തുനായയെ സ്വര്‍ണമാലയണിച്ച് കൊണ്ടുനടന്നത്..... ഒരിക്കല്‍ കമലാസുരയ്യയുടെ അയല്‍ക്കാരിയായിരുന്ന രാജേശ്വരി തമ്പിക്ക് അവര്‍ നല്‍കിയത് കഥകളല്ല; കഥയുള്ള ഓര്‍മകളാണ്. കമലാസുരയ്യ വേര്‍പിരിഞ്ഞ... ![]() ![]()
'ജാനുവമ്മയ്ക്ക്' ഓര്‍ക്കാനുണ്ട് ഏറെ
കോഴിക്കോട്: 'ജാനുവമ്മ' കമലസുരയ്യയ്ക്ക് വെറുമൊരു കഥാപാത്രമായിരുന്നില്ല. അവര്‍ തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടിലേറെയുള്ള ആത്മബന്ധമാണെന്നു പറയാം. പരസ്പരം തുറന്നുപറഞ്ഞ്, യാത്രകളില്‍ കൂട്ടായി... 'ജാനുവമ്മ' എന്ന കഥാപാത്രത്തിന്റെ മാതൃക ചിരുതേയിയമ്മയാണെന്ന് ഇതിനോടകം പ്രസിദ്ധമായിക്കഴിഞ്ഞു.... ![]() ![]()
കമല സുരയ്യ പ്രതിഭയുടെ പ്രോജ്വലത
ഭാഷയില്‍ വിദഗ്ദ്ധമായ ശിക്ഷണം ലഭിക്കാതെ സാഹിത്യ രചനയില്‍ അത്യുന്നത സ്ഥാനം നേടിയ പ്രതിഭാശാലികളുടെ ഉന്നത നിരയിലാണ് മലയാള ചെറുകഥകള്‍ രചിച്ച മാധവിക്കുട്ടിയുടെയും ഇംഗ്ലീഷ് കവിതകള്‍ രചിച്ച കമലാദാസിന്റെയുംസ്ഥാനം. കൊല്‍ക്കത്തയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന്റെ... ![]() ![]()
പ്രണയത്തിന്റെ രാജ്ഞി
ഹൃദയത്തിന്റെ ഖജനാവ് നിറയെ പ്രണയത്തിന്റെ തങ്കനാണയങ്ങള്‍ അവസാനംവരെ കാത്തുസൂക്ഷിച്ച രാജ്ഞി ഒടുവിലിതാ, ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു; ജ്വലിക്കുന്ന പ്രണയാക്ഷരങ്ങള്‍ നമുക്ക് ബാക്കിവെച്ചുകൊണ്ട്. സ്നേഹത്തെ അഥവാ, പ്രണയത്തെക്കുറിച്ച് ഇത്രമാത്രം എഴുതുകയും... ![]()
തിരിച്ചുവരാന്‍ കൊതിയോടെ...
പൂനെയില്‍ മലയാളിയുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കാണാന്‍ സുഹൃത്ത് ശാരദാ രാജീവനൊപ്പം ചെന്ന അനുഭവം എഴുതുകയാണ് പത്രപ്രവര്‍ത്തകയായ ലീലാ മേനോന്‍ കമലയുടെ കണ്ണുകള്‍ വിഹ്വലമായിരുന്നു. തുളുമ്പാന്‍ വെമ്പുന്നപോലെ. വിതുമ്പുന്ന ചുണ്ടുകള്‍. കമല നിര്‍ന്നിമേഷയായി നോക്കിക്കിടന്നു.... ![]()
കമല നടന്നുതീര്‍ത്ത വഴികള്‍
1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി. പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ.... ![]() ![]()
സ്ഥാനാര്‍ഥിയായി തലസ്ഥാനത്ത്
തിരുവനന്തപുരം: മാധവിക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ എഴുത്തിന്റെ വഴിയില്‍ നിന്നും വേറിട്ടുനടന്ന സ്ഥാനാര്‍ഥിയുടെ ദൃശ്യങ്ങള്‍ തലസ്ഥാനമനസ്സില്‍ മിന്നിമറഞ്ഞു. 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മാധവിക്കുട്ടി സ്ത്രീകളുടെയും... ![]() |