![]()
മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാന്‍ 140 രാജ്യങ്ങള്‍ ധാരണയില്‍
മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ 140 രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. യു.എന്‍ പരിസ്ഥിതി ഏജന്‍സിയുടെ (യു.എന്‍.ഇ.പി) നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഉപഭോഗം പരിമിതപ്പെടുത്തി അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന മെര്‍ക്കുറി (രസം)യുടെ... ![]() ![]()
ഇന്ത്യയില്‍ കഴുകന്‍മാര്‍ക്ക് സംഭവിക്കുന്നത്
കോഴിക്കോട്: ഇന്ത്യയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ കഴുകന്മാരുടെ എണ്ണം 99.9 ശതമാനം കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഈ കുറവിന് പ്രധാന കാരണമെന്ന് മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും മലബാര്‍... ![]() ![]()
തണുപ്പ് മൈനസ് മൂന്ന് ഡിഗ്രി; മൂന്നാറില്‍ മഞ്ഞുപെയ്യുന്നു
മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ ശൈത്യകാലത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തി. മൂന്നാറിനു സമീപത്തുള്ള കെ.ഡി.എച്ച്.പി. കമ്പനി സെവന്‍മല എസ്റ്റേറ്റിലാണ് മഞ്ഞുകട്ടയേക്കാള്‍ താഴ്ന്ന ഈ തണുപ്പ് രേഖപ്പെടുത്തിയത്.... ![]() ![]()
കണ്ടല്‍ കണ്ടതിനപ്പുറം
കേരളത്തില്‍ കാണുന്ന 22 ഇനം കണ്ടല്‍ച്ചെടികളും വിവിധതരം പക്ഷികളും മീനുകളുമുള്ള കണ്ടല്‍ക്കാട് കണ്ണൂരിലെ ഏഴോം പഞ്ചായത്തിലെ നെരങ്ങിന്റെ മാട്ടില്‍. കമ്യൂണിറ്റി റിസര്‍വാക്കാന്‍ പറ്റിയ സ്ഥലം. ആ കണ്ടല്‍ക്കാട്ടിലൂടെ കല്ലേന്‍ പൊക്കുടനുമൊത്ത് ഒരു യാത്ര മഴ മാറിനിന്ന ഒരു... ![]() ![]()
2012 ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നെന്ന് ഗവേഷകര്‍
നൂറ്റുമുപ്പത്തിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ 2012 ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1880 ന് ശേഷം ലോകം സാക്ഷിയായ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ ഒന്‍പതാംസ്ഥാനമാണ് 2012 നെന്ന്... ![]() ![]()
കുഞ്ഞന്‍ തവളയെ കണ്ടെത്തി
![]() കോലാലംപുര്‍: പെന്‍സില്‍ മുനയുടെ വലിപ്പം മാത്രമുള്ള അപൂര്‍വ തവളയെ മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ കണ്ടെത്തി. മൈക്രോഹൈല നെപന്തിക്കോള എന്നു പേരിട്ട ഈ കുഞ്ഞന്‍ തവള ഏഷ്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള തവളയിനങ്ങളില്‍ ഏറ്റവും ചെറുതാണ്. സരവാക് സംസ്ഥാനത്തെ കുബാ ദേശീയോദ്യാനത്തില്‍... ![]() ![]()
ചിത്താരിപ്പുഴയുടെ രക്ഷയ്ക്ക് 'ചങ്ങമ്പുഴ'യുടെ പ്രവര്‍ത്തകര്‍
പെരിയ: അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളി മലിനമാക്കുന്ന ചിത്താരിപ്പുഴയെ വീണ്ടെടുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിനീരായി ഒഴുകിയ പുഴയിലെ വെള്ളം ഇപ്പോള്‍ തീര്‍ത്തും മലിനമായിരിക്കുകയാണ്. സമീപങ്ങളിലെ അറവുകേന്ദ്രങ്ങളില്‍നിന്നാണ്... ![]() ![]()
മിന്നാംപാറ - നെല്ലിയാമ്പതിയുടെ നൊമ്പരം
മഞ്ഞിറങ്ങുന്ന താഴ്‌വരകള്‍, ഈറനണിഞ്ഞ തേയിലത്തോട്ടങ്ങള്‍, ഭൂമിയിലേയ്ക്കും വെച്ച് സുന്ദരമായ നിലാവ്, നനുത്ത പ്രഭാതങ്ങള്‍.... നെല്ലിയാമ്പതിയിലെ ഈ അപൂര്‍വ്വ സുന്ദരകാഴ്ചകള്‍ക്കിടയില്‍ മനസില്‍ തീ കോരിയിടുന്ന വേദനയുമായി മിന്നാംപാറയും കാത്തിരിക്കുന്നുണ്ടാവും. മനംമുട്ടെ... ![]() ![]()
ലോകം പാഴാക്കുന്നത് 200 കോടി ടണ്‍ ഭക്ഷണം !
ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ, ലോകത്ത് പകുതി ഭക്ഷണവും പാഴാക്കുന്നതായി റിപ്പോര്‍ട്ട്. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഏതാണ്ട് 200 കോടി ടണ്‍ വരുമെന്ന് ബ്രിട്ടീഷ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സൂക്ഷിക്കുന്നതിലെ പിഴവുകൊണ്ടും,... ![]() ![]()
പുലികളെ കാണാന്‍ മുത്തങ്ങയില്‍
എഴുത്ത്: ടി.പി ബാലകൃഷ്ണപിള്ള, ഫോട്ടോ വി.ഡി.മോഹന്‍ദാസ് നാട്ടില്‍ കെണിവെച്ചു പിടികൂടുന്ന പുലികളുടെ സംരക്ഷിത താവളമായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ മാറുന്നു. നാട്ടിലിറങ്ങുന്ന പുലികള്‍ തല്‍ക്കാലം വനം വകുപ്പിന്റെ കെണിക്കൂട്ടിലാകുമെങ്കിലും ഇഷ്ടം പോലെ... ![]() ![]()
ജലഛായാചിത്രങ്ങളിലൂടെ ലോകപ്രസിദ്ധമായ ഓസ്‌ട്രേലിയന്‍ വൃക്ഷങ്ങള്‍ കത്തിനശിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗോത്രവര്‍ഗ കലാകാരനായ ആല്‍ബര്‍ട്ട് നമാറ്റ്ജിറയുടെ ജലഛായാചിത്രങ്ങള്‍ വഴി ലോകപ്രശസ്തി നേടിയ ഒരു ജോടി 'ഗോസ്റ്റ് ഗം' വൃക്ഷങ്ങള്‍ കത്തിനശിച്ചു. ഓസ്‌ട്രേലിയന്‍ ഔട്ട്ബാക്ക് എന്നറിയപ്പെടുന്ന വിശാല ഊഷരമേഖലയില്‍ ആലിസ് സ്പ്രിങിന് സമീപമാണ് പ്രസിദ്ധമായ... ![]() ![]()
വളന്തക്കാട്- ജൈവവൈവിധ്യത്തിന്റെ കലവറ
മലിനീകരണം മൂലം ശ്വാസംമുട്ടുന്ന കൊച്ചി നഗരത്തിന് ജീവവായു നല്‍കുന്ന പച്ചതുരുത്ത്, വേലിയേറ്റവും വേലിയിറക്കവും ചേര്‍ന്നൊരുക്കുന്ന കണ്ടല്‍ക്കാടിന്റെ സവിശേഷ ആവാസ വ്യവസ്ഥ... കൊച്ചിയിലെ മരട് വില്ലേജില്‍ പെടുന്ന വളന്തക്കാട് ദ്വീപിന് ഇങ്ങനെ പല വിശേഷണങ്ങളും ആവാം. വേമ്പനാട്... ![]() ![]()
ഒഡിഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചത്തു
ഗഞ്ജം (ഒഡിഷ):ഗഞ്ജം ജില്ലയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചത്തു. അപകടത്തില്‍ തീവണ്ടിയിലെ ഒരു ജീവനക്കാരനും മരിച്ചിട്ടുണ്ട്. ഒരു കുട്ടിയാനയും ഒരു കൊമ്പനും നാല് പിടിയാനകളുമാണ് ചത്തത്. രംഭ , ഗുമ സ്റ്റേഷനുകള്‍ക്കിടയ്ക്കുള്ള സുഭാലയയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ഹൗറയില്‍... ![]() ![]()
വയനാടന്‍ കാട്ടില്‍ ഇത് തേന്‍കാലം
വൃക്ഷശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന തേനീച്ചകൂടുകള്‍ അത്ഭുതങ്ങളുടെ കലവറയാണ്, ഒപ്പം മനോഹരമായ കാഴ്ചയും. ഇത്തരം തേന്‍കൂടുകളില്‍ ലക്ഷക്കണക്കിന് തേനീച്ചകളുടെ അധ്വാനത്തിന്റെ ഫലമാണ് മധുരം നുരയുന്നതെന്ന് അധികമാരും ഓര്‍ക്കാറില്ല. തേനീച്ചകള്‍ ഒരു തരത്തില്‍ വിദഗ്ധരായ... ![]() ![]()
അപൂര്‍വ ഉഭയജീവിയെ 30 വര്‍ഷത്തിന് ശേഷം പശ്ചിമഘട്ടത്തില്‍ കണ്ടെത്തി
കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അപൂര്‍വ ഉഭയജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. 1979 ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത 'ഇഗ്‌ത്യോഫിസ് ലോന്‍ഗിസിഫാലസ്' (Ichthyophis longicephalus) എന്ന കാലില്ലാത്ത ഉഭയജീവിയെയാണ് കേരളത്തിലെ വിവിധ... ![]() ![]()
അട്ടപ്പാടി വികസനം ഇങ്ങനെ
ആദിവാസികളുടെ ഭൂമി കൈയേറ്റത്തിന്റെ പേരില്‍ അട്ടപ്പാടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വികസനമെന്നു പറഞ്ഞ് ആദിഭൂമി തട്ടിയെടുത്ത കഥകള്‍ക്കൊപ്പം, അട്ടപ്പാടിയില്‍ പരിസ്ഥിതി പുനസ്ഥാപനത്തിനായി 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 'അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി'... ![]() |