മുനിയറകള്‍ മണ്‍മറയുന്നു

മറയൂര്‍:ശിലായുഗ തിരുശേഷിപ്പുകളായ മുനിയറകള്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മുനിമാര്‍ താമസിച്ചിരുന്ന സ്ഥലമാണ് മുനിയറയെന്നും അതല്ല ആദിമ മനുഷ്യന്റെ ശവകുടീരങ്ങളാണ് ഇതെന്നും വാദഗതികളുണ്ട്. ഡോള്‍മെന്‍സ് എന്ന നാമത്തില്‍ അറിയപ്പെടുന്ന മുനിയറകള്‍ശവകുടീരങ്ങളാണെന്ന...



അഗസ്ത്യകൂടം മേഖലയില്‍നിന്ന് പുതിയ സസ്യം

കോട്ടയ്ക്കല്‍: തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം മേഖലയില്‍ നിന്ന് ഇഞ്ചിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു അപൂര്‍വ്വ ഇനം സസ്യത്തെ കണ്ടെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം മേധാവി ഡോ.എം.സാബുവും ഗവേഷക വിദ്യാര്‍ഥികളായ തോമസ്, പ്രഭുകുമാര്‍ എന്നിവരുമാണ് പുതിയ സസ്യത്തെ...



അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ റിക്കോര്‍ഡില്‍

ഭൂമിക്ക് അനുദിനം ചൂടേറുന്നുവെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചുകൊണ്ട്, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ ഉയരത്തിലെത്തി. ഹാവായിലെ മൗന ലോവ നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ച് ഇപ്പോള്‍ ദിവസവും ശരാശരി അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ്...



ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളുമായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗ-എന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്....



'റൊട്ടാലഖലീലിയാന'- കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്. മലബാറിലെ ചതുപ്പു നിലങ്ങളുടെയും...



ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍...



ഇന്ത്യയുടെ നാലിലൊരുഭാഗം മരുഭൂമിയാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാലിലൊന്ന് ഭൂപ്രദേശവും മരുഭൂമിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മരുഭൂമിവത്കരണം തടയാനുള്ള യു.എന്‍. കണ്‍വെന്‍ഷനില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും വ്യാപകമാകുന്ന മരുഭൂമിവത്കരണത്തെക്കുറിച്ച്...



മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക എന്നാണ് പേരിട്ടിരിക്കുന്നത്. സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ...



ഭീമന്‍ കടുവാ ചിലന്തിയെ ശ്രീലങ്കയില്‍ കണ്ടെത്തി

നമ്മുടെ നാട്ടിലുള്ള കടുവാ ചിലന്തികളുടെ ഗണത്തില്‍ പെട്ട വിഷമുള്ള ഒരിനം ഭീമന്‍ ചിലന്തിയെ ശ്രീലങ്കയിലെ വടക്കന്‍ വനങ്ങളില്‍ കണ്ടെത്തി. ഒരാളുടെ മുഖത്തിന്റെ വലിപ്പം വരും ആ ചിലന്തിക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലുകള്‍ നീട്ടിവെച്ചാല്‍ 20 സെന്റീമീറ്റര്‍ നീളമുണ്ട്....



ചൂട് അസഹ്യം; ശരാശരിയിലും ഒരു ഡിഗ്രി കൂടി

ശരാശരി താപനില 35 ഡിഗ്രി കടന്നു തിരുവനന്തപുരം: കേരളം ഉറക്കമെണീക്കുമ്പോള്‍ ചൂട് 25-26 ഡിഗ്രി. പകല്‍ വെട്ടിത്തിളയ്ക്കുന്ന ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചൂട് 34-35 ഡിഗ്രി. വേനലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ വെന്തുരുകുകയാണ് നല്ല കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന കേരളം. വിവിധ...



എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും കാടപ്പക്ഷി

കണ്ണൂര്‍:എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള...



'ലാ നിന' ഉച്ചകോടിയില്‍; മഴ കനത്തപ്പോള്‍ വിള കുറഞ്ഞു

സിഡ്‌നി: ലോകമെങ്ങും പെരുമഴയ്ക്കും പ്രളയത്തിനും വഴിവെച്ച 'ലാ നിന' എന്ന സമുദ്രാന്തരീക്ഷ പ്രതിഭാസം ഉച്ചകോടിയിലെത്തിയതായി ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ 'ലാ നിന' യാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാലവര്‍ഷത്തിനു...



വംശനാശഭീഷണി നേരിടുന്ന പത്ത് പിഗ്മിആനകള്‍ 'വിഷമേറ്റ്' ചെരിഞ്ഞു

കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ പിഗ്മിആനകളില്‍ പത്തെണ്ണം മലേഷ്യയിലെ സംരക്ഷിത വനമേഖലയില്‍ ചെരിഞ്ഞു. മരകമായി വിഷമേറ്റാണ് ആനകളെല്ലാം ചെരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയൊരു പ്രദേശത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് പത്ത് പിഗ്മിആനകളും ചെരിഞ്ഞതായി...



പഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്ന് കുഞ്ഞു ചെടി

കല്പറ്റ: കേരള സിംഹം വീരപഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്നൊരു ചെടി. കല്പറ്റ ഫോറസ്റ്റ് റേഞ്ചിലെ കുറിച്യര്‍മല നിത്യഹരിത വനത്തില്‍ കണ്ടെത്തിയ വെളുത്ത പൂക്കളുള്ള കുഞ്ഞു ചെടിയാണ് ഇനി പഴശ്ശിരാജയുടെ പേരില്‍ അറിയപ്പെടുക. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1800-കളില്‍...



ടിബറ്റന്‍ പീഠഭൂമി ഉരുകുന്നു

ബെയ്ജിങ്: ടിബറ്റിലെ 90 ശതമാനം മഞ്ഞുപാളികളും ഉരുകിക്കൊണ്ടിരിക്കുകയാണെന്നും 2030-തോടെ ഇവയില്‍ ചിലത് ഉരുകിത്തീര്‍ന്നേക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ആണ് ഇതിന് പ്രധാന കാരണമെന്ന് ചൈനീസ് സയന്‍സ് അക്കാദമിയിലെ...



കാലാവസ്ഥാമാറ്റം: രോഗഭീഷണി ഉയര്‍ത്തുന്നതായി മുന്നറിയിപ്പ്

തിരുവനന്തപുരം: മാറുന്ന കാലാവസ്ഥ കേരളത്തില്‍ രോഗങ്ങള്‍ പടരുന്ന സ്ഥിതിയുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിവകുപ്പും ആസൂത്രണബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന, കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ദേശീയ ശില്പശാലയിലാണ്...






( Page 2 of 10 )






MathrubhumiMatrimonial