ബാലാനന്ദന്റെ മരണം തീരാനഷ്ടം -വി.എസ്‌

കളമശ്ശേരി: രാജ്യത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇ. ബാലാനന്ദന്‍ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ആലുവയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന അദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ...



ബാലാനന്ദന് ആയിരങ്ങളുടെ അന്ത്യോപചാരം

കൊച്ചി: ഇ.ബാലാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകിയെത്തി. തിങ്കളാഴ്ച രാവിലെ മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ നിന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലാണ് ആദ്യം കൊണ്ടുവന്നത്. മന്ത്രിമാരായ പാലോളി...



തൊഴിലാളിവര്‍ഗത്തിനായി സമര്‍പ്പിച്ച ജീവിതം -എം.പി.വീരേന്ദ്രകുമാര്‍

കോഴിക്കോട്: തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി ആറു പതിറ്റാണ്ടുകാലം സേവനമര്‍പ്പിച്ച ഇ.ബാലാനന്ദന്റെ നിര്യാണം പൊതുജീവിതത്തിനു കനത്ത നഷ്ടമാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ആശയങ്ങളുടെ പ്രതിബദ്ധതകൊണ്ട് രാഷ്ട്രീയത്തില്‍ വന്ന...



കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ് -പി.വി.ചന്ദ്രന്‍

കോഴിക്കോട്: ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ട്രേഡ് യൂണിയന്‍ നേതാവാണ് ഇ.ബാലാനന്ദനെന്ന് 'മാതൃഭൂമി' മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചപ്പോഴും...



ത്യാഗപൂര്‍ണമായ സേവനം

കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ സേവനം അനുഷുിച്ച നേതാവാണ് ഇ.ബാലാനന്ദനെന്ന് ജനതാദള്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ പ്രസ്ഥാനത്തിന്റെ സാമൂഹിക അടിത്തറ വികസിപ്പിക്കുന്നതില്‍...



ബാലാനന്ദന്‍ തൊഴിലാളിവര്‍ഗത്തെ കൂറോടെ സേവിച്ച നേതാവ് - സോമനാഥ് ചാറ്റര്‍ജി

ന്യൂഡല്‍ഹി: പാര്‍ട്ടിയെയും ജനങ്ങളെയും വിശിഷ്യാ തൊഴിലാളിവര്‍ഗത്തെയും കൂറോടെ സേവിച്ച നേതാവായിരുന്നു ഇ. ബാലാനന്ദനെന്ന് സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും അദ്ദേഹത്തോടൊത്ത് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ അവസരം...



ബാലാനന്ദന്‍ തൊഴിലാളി വര്‍ഗത്തിനായി ജീവിച്ച നേതാവ് -സി.പി.എം. കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി : മാര്‍ക്‌സിസം-ലെനിനിസം മനസ്സില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു ഇ.ബാലാനന്ദനെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു. എക്കാലവും തൊഴിലാളി വര്‍ഗത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു....



ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം

കൊച്ചി: തൊഴിലാളികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഇ. ബാലാനന്ദനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഇത്രയേറെ പഠിച്ചിട്ടുമുള്ള...



വിഭാഗീയതയില്‍ ഏറെ വേദനിച്ചു

കളമശ്ശേരി: 'കഴിഞ്ഞ ഒരു ദശകം വിഭാഗീയത എന്ന ഗുരുതരമായ രോഗത്തിലൂടെ പാര്‍ട്ടി കടന്നുപോയ കാലയളവാണ്. ഞാനടക്കമുള്ള നേതാക്കള്‍ ഏറിയും കുറഞ്ഞും ഇതില്‍ തെറ്റുകാരാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ ഒരിക്കലും മടിച്ചിട്ടില്ലെന്നാണ് എന്റെ...



സഖാക്കളുടെ 'സ്വാമി'

കൊച്ചി: സഖാക്കളുടെ സ്വന്തം 'സ്വാമി'യായിരുന്നു ബാലാനന്ദന്‍. എങ്ങനെയാണ് 'സ്വാമി' എന്ന വിളിപ്പേര് കിട്ടിയതെന്ന് ചോദിക്കുന്നവരോട് തമാശകലര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറയും. ''ഞാന്‍ വര്‍ക്കലയില്‍ പോയി സ്വാമി ആയതല്ല. പറവൂരില്‍ ജയിലില്‍ കിടക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തിയതിനാല്‍...



തൊഴിലാളി വര്‍ഗത്തിന്റെ ആചാര്യന്‍

കൊച്ചി: തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ആചാര്യന്‍- കഴിഞ്ഞ ദിവസം അന്തരിച്ച ഇ. ബാലാനന്ദനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കേണ്ടിവന്നാല്‍ ഈ വാക്യം കടമെടുക്കാം. ബാലാനന്ദന്റെ ബയോഡാറ്റയില്‍ മുന്‍തൂക്കം കഠിനാധ്വാനം എന്ന വാക്കിനാണ്. കള്ളുഷാപ്പ് തൊഴിലാളിയില്‍നിന്നു തുടങ്ങി...



പാര്‍ട്ടിയുടെ സ്വന്തം സ്വാമി



ഇ. ബാലാനന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ. ബാലാനന്ദന്‍ (84) അന്തരിച്ചു. രാവിലെ 8. 45 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കാരം വൈകിട്ട് കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് വളപ്പില്‍ നടന്നു....






( Page 1 of 1 )






MathrubhumiMatrimonial