ത്യാഗപൂര്‍ണമായ സേവനം

Posted on: 19 Jan 2009


കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ സേവനം അനുഷുിച്ച നേതാവാണ് ഇ.ബാലാനന്ദനെന്ന് ജനതാദള്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ പ്രസ്ഥാനത്തിന്റെ സാമൂഹിക അടിത്തറ വികസിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് -വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.




MathrubhumiMatrimonial